"എം.എ.എം.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 181: വരി 181:


[[പ്രമാണം:34326 HM.jpg|അതിർവര|ചട്ടരഹിതം|230x230ബിന്ദു]]
[[പ്രമാണം:34326 HM.jpg|അതിർവര|ചട്ടരഹിതം|230x230ബിന്ദു]]
ശ്രീമതി. മേഴ്സി തോംസൺ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

23:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട തുറവൂർ സബ്ജില്ലയിലെ പാണാവള്ളി എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഈ സ്കൂൾ പള്ളിവെളി സ്കൂൾ എന്നും അറിയപ്പെടുന്നു.ആലപ്പുഴ ജില്ലയിൽ പാണാവള്ളി ഗ്രാമപഞ്ചായത്തിൽ പൂച്ചാക്കൽ ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറു ഭാഗത്തായാണ് പാണാവള്ളി മാർ അലോഷ്യസ് മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

സ്കൂൾ ലോഗോ


എം.എ.എം.എൽ.പി.എസ് .പാണാവള്ളി
വിലാസം
എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി

പാണാവള്ളി
,
പൂച്ചാക്കൽ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0478 2523111
ഇമെയിൽmamlps34326@gmail.com
കോഡുകൾ
സ്കൂൾ കോഡ്34326 (സമേതം)
യുഡൈസ് കോഡ്32111000301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്സി തോംസൺ
പി.ടി.എ. പ്രസിഡണ്ട്സുനിൽ എ പി
എം.പി.ടി.എ. പ്രസിഡണ്ട്ദേവിക
അവസാനം തിരുത്തിയത്
29-01-2022MAMLPS34326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും  ആണല്ലോ.... പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും ഇതിനോടൊപ്പമുണ്ട്.ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു. കുടുതൽ വായിക്കാൻ

മാനേജ്മെന്റ്

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പാണാവള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് 1915 ൽ  പ്രവർത്തനമാരംഭിച്ച ആശാൻ കളരിയാണ്,.1920 ൽ മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ പേരിൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ സ്കൂൾ ഒരു സിംഗിൾ മാനേജ്മെന്റ് സ്കൂളാണ്. ഇടവകയിലെ വികാരിയാണ് സ്കൂൾ മാനേജർ

മാനേജർ

മുൻ മാനേജർമാർ

ഫാ. മാത്യു കടവിൽ

ഫാ. ഐസക് ചിറക്കൽ

ഫാ. ആന്റണി മാഞ്ഞൂരാൻ

ഫാ. ജോസഫ് പാനികുളം

ഫാ. ഐസക് അറക്കൽ

ഫാ. ജോൺ കരിയിൽ

ഫാ. കുര്യാക്കോസ് കോട്ടൂർ

ഫാ. പോൾ മുത്തൻ പുഴ

ഫാ. ജോബ് വാടപ്പുറം

ഫാ. ജോസഫ് പുതുവ

ഫാ. കുര്യൻ പുത്തനങ്ങാടി

ഫാ. ജോർജ് പതിയാമൂല   

ഫാ. ജോർജ് കുന്നുംപുറം

ഫാ. മാത്യു പഴേമഠം

ഫാ. ജോസഫ് തോട്ടപ്പള്ളി

ഫാ. ആന്റണി ഊരക്കാടൻ

ഫാ.അഗസ്റ്റിൻ പടയാട്ടി

ഫാ. ജോർജ് പുളിക്കനാൻ

ഫാ. പോൾ ചെമ്പോത്ത നായിൽ

ഫാ. ജോസഫ് തെക്കേ പുര

ഫാ. സ്റ്റീഫൻ കണ്ടത്തിൽ

ഫാ. ജോസ് നാലപ്പാട്ട്

ഫാ. പോൾ കോലഞ്ചേരി

ഫാ. പോൾ പാലാട്ടി

ഫാ. ജോൺസൺ വ ല്ലൂരാൻ

ഫാ. തോമസ് പാലയൂർ

ഫാ. ജോർജ് മൂഞ്ഞേലി

ഫാ. നിക്ലാവൂസ് പുന്നയ്ക്കൽ

ഫാ. ജോമോൻ ശങ്കുരിക്കൽ

ഭൗതികസൗകര്യങ്ങൾ

*അടച്ചുറപ്പുള്ള സുരക്ഷിതമായ ടൈൽഡ് ക്ലാസ് മുറികൾ

* സ്മാർട്ട് ക്ലാസ് റൂം

* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം

* വിശാലമായ കളിസ്ഥലം

* അസംബ്ലി ഹാൾ

* ചിൽഡ്രൻസ് പാർക്ക്

* ലൈബ്രറി

* കമ്പ്യൂട്ടർ ലാബ്

* വൃത്തിയുള്ളതും സുരക്ഷിതവുമായ പാചകപ്പുര

* മഴവെള്ള സംഭരണി

* ജൈവ വൈവിധ്യ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രഥമ അധ്യാപിക

ശ്രീമതി. മേഴ്സി തോംസൺ

മുൻ സാരഥികൾ

മുൻ പ്രഥമ അധ്യാപകർ

ശ്രീ.എൻ.നാരായണൻ നായർ

ശ്രീ.ആർ. പത്മനാഭൻനായർ

ശ്രീ.കെ.ദാമോദരൻ നായർ

ശ്രീ സി.കെ.ജോൺ

ശ്രീമതി ഓമന.കെ. തോമസ്

സി.സജിത F. C. C

മുൻ അധ്യാപകർ

എൻ നാരായണൻ നായർ

ആർ പത്മനാഭൻനായർ

കെ കുഞ്ഞമ്മ

ജെ.അന്നക്കുട്ടി

പി.ടി.തോമസ്

ദാമോദരൻ നായർ

സി കെ ജോൺ

എൻ ജി തങ്കമ്മ

കെ. വാവ

സി. ആഞ്ചലൂസ്

സി. റേച്ചൽ

സി. ലിൻഡാ

സി. പ്രീമ

ആനിക്കുട്ടി

ഓമന കെ തോമസ്

ആനി തര്യൻ

സി.ലിമ

സി. പ്ലാസിഡ്

ചന്ദ്രമതി

സി. റോസ് ലീമ

സി. ഫെലിസിയ

സി. ഡിവോഷ്യ

സി. ലിൻസി

സി. സജിത

== നേട്ടങ്ങൾ ==1. മലയാളമനോരമ പലതുള്ളി പുരസ്കാരം2007 2. എക്സലൻസ് 2007 3. വീഗാലാൻറ് പുരസ്കാരം 4. ബാലകൃഷിശാസ്ത്രകോൺഗ്രസ്സ്- ബെസ്റ്റ് സ്കൂൾ , ബെസ്റ്റ് കോ-ഓർഡിനേറ്റർ 5.ബെസ്റ്റ് എച്ച്.എം.അവാർഡ് 6. ബെസ്റ്റ് ടീച്ചർ അവാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എക്സ് .ഡി.ജി.പി.ഹോർസിസ് തരകൻ
  2. ആൻറോ തരകൻ
  3. മൈക്കിൾ തരകൻ (എക്സ് ചെയർമാൻ ഓഫ് കണ്ണൂർ യൂണിവേഴ്സിറ്റി

വഴികാട്ടി

{{#multimaps:9.816599, 76.351290 |zoom=13}}