"ഗവ .യു .പി .എസ് .ഉഴുവ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34336 (സംവാദം | സംഭാവനകൾ)
No edit summary
34336 (സംവാദം | സംഭാവനകൾ)
No edit summary
വരി 104: വരി 104:
</gallery>
</gallery>
[[പ്രമാണം:IMG-20220129-WA0074.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|<big>ഗൗതം.ജി.ഗിരീഷ്</big>]]
[[പ്രമാണം:IMG-20220129-WA0074.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|<big>ഗൗതം.ജി.ഗിരീഷ്</big>]]
'''<big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big>'''
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നുവരുന്നു . വിജ്ഞാന വർദ്ധനവിനൊപ്പം ദേശീയബോധവും പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ തനിക്കും താനുൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക എന്നിവയൊക്കെയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി സാമൂഹ്യശാസ്ത്ര ക്ലബ്ബ് നിർവ്വഹിച്ചു വരുന്നു.
<u>പ്രവർത്തനങ്ങൾ</u>
* ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധ വിരുദ്ധ റാലി നടത്തി.
* സമാധാന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു.
* സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം,നവോത്ഥാന നായകന്മാരെ അവതരിപ്പിക്കൽ ക്വിസ് മത്സരംഎന്നിവ സംഘടിപ്പിച്ചു.
* ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം,പോസ്റ്റർ മത്സരം,റോക്കറ്റ് നിർമ്മാണം,സൗരയുഥത്തിന്റെ മാതൃകയുടെ ദൃശ്യാവിഷ്കാരം എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:IMG-20220129-WA0037.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:IMG-20220129-WA0038.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG-20220129-WA0035.jpg|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/ഗവ_.യു_.പി_.എസ്_.ഉഴുവ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്