"അഞ്ചരക്കണ്ടി എച്ച് എസ് എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}'''2019-20 അധ്യയനവർഷം കണ്ണൂർ ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനത്തെത്താൻ നമുക്ക് സാധിച്ചു.''' | ||
'''2019 ൽ സംസ്ഥാനതല വായനാവസന്തം പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെടുകയും, ക്യാഷ് അവാർഡ് ആയി ഒന്നര ലക്ഷം രൂപ ഡി.പി.ഐ ശ്രീ മോഹൻ കുമാർ ഐ.എ.എസിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.''' | |||
'''KGMOA സംഘടിപ്പിച്ച അമൃതകിരണം MEDI-IQ ക്വിസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു, ശാസ്ത്ര ദിനങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള ശാസ്ത്രജാലകം പരിപാടി ആരംഭിച്ചു. ഇൻസ്പയർ അവാർഡ് മാനക് എന്നാ പരിപാടിയിൽ പങ്കെടുപ്പിക്കുകയും ജില്ലാ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.''' | |||
[[പ്രമാണം:13057 inspire.jpeg|നടുവിൽ|ലഘുചിത്രം|228x228ബിന്ദു]] | |||
'''മാതൃഭൂമി സീഡ് ക്ലബ്ബ് ഏറ്റവും മികച്ച ഹരിതവിദ്യാലയങ്ങളുടെ സംസ്ഥാനതല പട്ടികയിൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.''' | |||
[[പ്രമാണം:13057 hv.jpg|നടുവിൽ|ലഘുചിത്രം]] | |||
'''എസ്എസ്എൽസി റിസൾട്ട്: അഞ്ചരക്കണ്ടി HSSന് ഹാട്രിക്ക് വിജയം. സ്കൂളിലെ 186 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉപരിപഠനത്തിന് അർഹരായി.''' | |||
[[പ്രമാണം:13057 sslcA+.jpg|നടുവിൽ|ലഘുചിത്രം]] | |||
'''കഴിഞ്ഞ വർഷം 10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക് NMMS സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും ലഭിച്ചു. ബാലശാസ്ത്ര കോൺഗ്രസ്സ് ,ശാസ്ത്രരംഗം എന്നിവയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു .''' | |||