"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
|[[പ്രമാണം:29032 636.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|വർക്ക് എക്സ്പീരിയൻസ് മേള]] | |[[പ്രമാണം:29032 636.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|വർക്ക് എക്സ്പീരിയൻസ് മേള]] | ||
|} | |} | ||
കുട്ടികൾക്ക് തൊഴിലുകളിൽ താൽപര്യം ജനിപ്പിക്കുകയും എല്ലാ തൊഴിലും മഹത്വരമാണ് എന്ന് കുട്ടികൾ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം. | കുട്ടികൾക്ക് തൊഴിലുകളിൽ താൽപര്യം ജനിപ്പിക്കുകയും എല്ലാ തൊഴിലും മഹത്വരമാണ് എന്ന് കുട്ടികൾ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം. അതിന്റെ ഭാഗമായി 3000 ത്തോളം പേപ്പർ പേനകൾ നിർമ്മിച്ച് സ്കൂളിൽ തന്നെ വിതരണം ചെയ്തു.പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഭാഗമായി എം.പി.റ്റി.എ.യുടെ സഹായത്തോടെ തുണി സഞ്ചികൾ നിർമ്മിച്ച് വിതരണം ചെയ്തു.ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് ഉപയോഗക്ഷമമായ വസ്തുക്കൾ നിർമ്മിച്ച് വരുന്നു. ഈ കോവിഡ് മഹാമാരി കാലത്ത് യുപി. ഹൈസ്കൂൾ വിഭാഗങ്ങളിലായി രണ്ട് ഗ്രൂപ്പുകൾ നിർമ്മിക്കുകയും അതിൽ വർക്ക് എക്സ്പീരിയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമ്മിച്ച് കുട്ടികൾക്കായി അപ് ലോഡ് ചെയ്തു. ഓൺലൈനായി വർക്ക് എക്സ്പീരിയൻസ് മേള നടത്തുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. | ||
== ഇംഗ്ലീഷ് ക്ലബ്ബ് == | == ഇംഗ്ലീഷ് ക്ലബ്ബ് == | ||
| വരി 72: | വരി 72: | ||
[[പ്രമാണം:29032 24.jpg|പകരം=സി.സെലിൻ സഖറിയാസ്|ലഘുചിത്രം|124x124ബിന്ദു|സി.സെലിൻ സഖറിയാസ്]] | [[പ്രമാണം:29032 24.jpg|പകരം=സി.സെലിൻ സഖറിയാസ്|ലഘുചിത്രം|124x124ബിന്ദു|സി.സെലിൻ സഖറിയാസ്]] | ||
ഈ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി ഹെഡ്മിസ്ട്രസ് ശ്രീമതി ലിൻറാ S പുതിയാപറമ്പിലിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെടുന്നു.ശ്രീ.ജിമ്മി മറ്റത്തിപ്പാറ, സി.സെലിൻ സഖറിയാസ് എന്നീ അധ്യാപകരാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. കുട്ടികൾക്ക് രുചികരവും പോഷക ഗുണമുള്ളതുമായ ഭക്ഷണം തയാറാക്കുന്നതിൽ അധ്യാപകരോടൊപ്പം പാചകക്കാരിയായ ബീനാ സോജനും ശ്രദ്ധിക്കുന്നു. ആഴ്ചയിൽ രണ്ടു പ്രാവശ്യം പാലും ഒരു ദിവസം മുട്ടയും വിതരണം ചെയ്യുന്നു. Std 5 മുതൽ8 വരെയുള്ള ക്ലാസ്സുകളിലെ 347 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. മാനേജ്മെൻ്റിന്റെയും പി.ടി.എ യുടെയും, പ്രത്യേകിച്ച് പി.ടി.എ പ്രസിഡൻ്റ് ശ്രീ ബെന്നി പാറേക്കാട്ടിലിന്റെയും എം.പി.ടി.എ പ്രസിഡൻറിന്റെയുമൊക്കെ എല്ലാവിധ പിന്തുണയും ലഭിക്കുന്നു. | ഈ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി ഹെഡ്മിസ്ട്രസ് ശ്രീമതി ലിൻറാ S പുതിയാപറമ്പിലിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെടുന്നു.ശ്രീ.ജിമ്മി മറ്റത്തിപ്പാറ, സി.സെലിൻ സഖറിയാസ് എന്നീ അധ്യാപകരാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. കുട്ടികൾക്ക് രുചികരവും പോഷക ഗുണമുള്ളതുമായ ഭക്ഷണം തയാറാക്കുന്നതിൽ അധ്യാപകരോടൊപ്പം പാചകക്കാരിയായ ബീനാ സോജനും ശ്രദ്ധിക്കുന്നു. ആഴ്ചയിൽ രണ്ടു പ്രാവശ്യം പാലും ഒരു ദിവസം മുട്ടയും വിതരണം ചെയ്യുന്നു. Std 5 മുതൽ8 വരെയുള്ള ക്ലാസ്സുകളിലെ 347 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. മാനേജ്മെൻ്റിന്റെയും പി.ടി.എ യുടെയും, പ്രത്യേകിച്ച് പി.ടി.എ പ്രസിഡൻ്റ് ശ്രീ ബെന്നി പാറേക്കാട്ടിലിന്റെയും എം.പി.ടി.എ പ്രസിഡൻറിന്റെയുമൊക്കെ എല്ലാവിധ പിന്തുണയും ലഭിക്കുന്നു. | ||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:29032 417.jpeg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | |||
|[[പ്രമാണം:29032 422.jpeg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു]] | |||
|[[പ്രമാണം:29032 432.jpeg|ലഘുചിത്രം|267x267ബിന്ദു]] | |||
|} | |||
== തുടങ്ങനാട് സെന്റ്.തോമസ് ഹൈസ്കൂൾ സഹകരണ സംഘം == | == തുടങ്ങനാട് സെന്റ്.തോമസ് ഹൈസ്കൂൾ സഹകരണ സംഘം == | ||