"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
|[[പ്രമാണം:29032 423.jpg|നടുവിൽ|ലഘുചിത്രം|241x241ബിന്ദു]] | |[[പ്രമാണം:29032 423.jpg|നടുവിൽ|ലഘുചിത്രം|241x241ബിന്ദു]] | ||
|} | |} | ||
തൊടുപുഴ | തൊടുപുഴ കാഡ്സിന്റെ നേതൃത്വത്തിലുള്ള പച്ചക്കുടുക്ക പദ്ധതി നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കൃഷിയെ അടുത്തറിഞ്ഞ് കാർഷിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവരായി വളരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണ് പച്ചകുടുക്ക പദ്ധതിയുടെ ലക്ഷ്യം. ഒപ്പം വീട്ടുവളപ്പുകളിൽ പാഴായിപ്പോകുന്ന ഫലവർഗ്ഗങ്ങൾ അവശ്യക്കാരിൽ എത്തിക്കുന്നതിനും വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും ഈ പദ്ധതി സഹായകരമാണ്. | ||
ഈ മഹാമാരി കാലത്തിന് മുൻപ് 2019- 2020 അദ്ധ്യായന വർഷം പച്ചക്കടുക്കാ പദ്ധതിയിലുടെ നമ്മുടെ സ്കൂളിന് അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത് 2020 ജനുവരി മാസം വരെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം രൂപ കുട്ടികൾ നേടി .അതു വഴി ഈ പദ്ധതി നടക്കുന്ന 20 സ്കൂളുകളിൽ മറ്റു സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തു നിൽക്കുന്നു. നമ്മുടെ സ്കൂളുകളിലെ കുട്ടികൾ തന്നെയാണ് മികച്ച കളക്ഷൻ നേടിയ കുട്ടികളുടെ പട്ടികയിൽ വന്നിരിക്കുന്നതും 2020ൽ കഡ്സ് തൊടുപുഴയിൽ ആരംഭിച്ച സ്കൂൾ കൗണ്ടർ ഉത്ഘാടനം ചെയ്യാൻ നമ്മുടെ കുട്ടികൾക്ക് അവസരം ലഭിച്ചതും വലിയ നേട്ടമായി കാണുന്നു. നമ്മുടെ സ്കൂളിലെ പച്ചക്കുടുക്കപദ്ധതിയെ കുറിച്ച് മലയാള മാധ്യമങ്ങൾക്ക് പുറമെ കന്നഡ ഇംഗ്ലിഷ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ സെൻ്റ് തോമസ് തുടങ്ങനാടിൻ്റെ പേര് മറ്റു സംസ്ഥാനങ്ങളിലും പ്രശസ്തമാക്കി അധ്യാപകനായ | ഈ മഹാമാരി കാലത്തിന് മുൻപ് 2019- 2020 അദ്ധ്യായന വർഷം പച്ചക്കടുക്കാ പദ്ധതിയിലുടെ നമ്മുടെ സ്കൂളിന് അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. 2020 ജനുവരി മാസം വരെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം രൂപ കുട്ടികൾ നേടി .അതു വഴി ഈ പദ്ധതി നടക്കുന്ന 20 സ്കൂളുകളിൽ മറ്റു സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തു നിൽക്കുന്നു. നമ്മുടെ സ്കൂളുകളിലെ കുട്ടികൾ തന്നെയാണ് മികച്ച കളക്ഷൻ നേടിയ കുട്ടികളുടെ പട്ടികയിൽ വന്നിരിക്കുന്നതും 2020ൽ കഡ്സ് തൊടുപുഴയിൽ ആരംഭിച്ച സ്കൂൾ കൗണ്ടർ ഉത്ഘാടനം ചെയ്യാൻ നമ്മുടെ കുട്ടികൾക്ക് അവസരം ലഭിച്ചതും വലിയ നേട്ടമായി കാണുന്നു. നമ്മുടെ സ്കൂളിലെ പച്ചക്കുടുക്കപദ്ധതിയെ കുറിച്ച് മലയാള മാധ്യമങ്ങൾക്ക് പുറമെ കന്നഡ ഇംഗ്ലിഷ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ സെൻ്റ് തോമസ് തുടങ്ങനാടിൻ്റെ പേര് മറ്റു സംസ്ഥാനങ്ങളിലും പ്രശസ്തമാക്കി. അധ്യാപകനായ സിജോമോൻ ജോസഫ് പച്ചക്കുടുക്ക പദ്ധതിയുടെ സ്കൂൾ കോർഡിനേറ്റർ ആയി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ||
== വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് == | == വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് == | ||