"ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42223 1 (സംവാദം | സംഭാവനകൾ)
(ചെ.) വിവരം ചേർത്തു
42223 1 (സംവാദം | സംഭാവനകൾ)
(ചെ.) ചിത്രം ചേർത്തു
 
വരി 1: വരി 1:
  {{PSchoolFrame/Pages}}മികവുറ്റ പ്രവർത്തനങ്ങളാൽ ദേശീയതലത്തിൽ വരെ അംഗീകാരം നേടിയ സ്കൂളാണിത്. വർക്കല സബ്‌ജില്ലയിൽ കൂടുതൽ  പ്രൈമറി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ .  
  {{PSchoolFrame/Pages}}
[[പ്രമാണം:42223iso.jpg|ലഘുചിത്രം|ISO അംഗീകാരം]]
മികവുറ്റ പ്രവർത്തനങ്ങളാൽ ദേശീയതലത്തിൽ വരെ അംഗീകാരം നേടിയ സ്കൂളാണിത്. വർക്കല സബ്‌ജില്ലയിൽ കൂടുതൽ  പ്രൈമറി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ .  

അധ്യാപനമികവിന്  ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്.  1962 മുതൽ 1979 വരെ പ്രഥമാധ്യാപകനായിരുന്ന  ശ്രീ. മണമ്പൂർ ശ്രീധരൻപിള്ളയ്ക്  മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2015-16 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ. എസ്. ശ്രീലാൽ സാറിലൂടെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം സ്കൂളിലേക്കെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ 2016-17 ൽ ഏറ്റവും മികച്ച പി.ടി.എ. യ്ക്കുള്ള സംസ്ഥാനപുരസ്കാരവും 2017 ൽ  ISO 9001-2015  അംഗീകാരവും സ്കൂളിന് ലഭിച്ചു.  

വരി 6: വരി 8:

എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം സ്കൂളിന് ലഭിക്കുന്നു.  2019-20 വർഷത്തിൽ 17 പ്രതിഭകളാണ് ഇ സ്കോളർഷിപ്പിന് അർഹരായത്.

[[പ്രമാണം:42223pta.jpg|ലഘുചിത്രം|ബെസ്റ്റ് PTA ]]
ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം  ഇവയിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും മികച്ച പ്രകടനത്തോടെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്

"https://schoolwiki.in/ജി_എൽ_പി_ജി_എസ്_വർക്കല/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്