"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 26: | വരി 26: | ||
<font color=black size="5"> | <font color=black size="5"> | ||
<font color=blue size="3"> | <font color=blue size="3"> | ||
{|style="margin:0 auto;" | |||
|[[പ്രമാണം:44070_114.jpeg|200px|upright|thumb|inaguration|]] | |||
|[[പ്രമാണം:44070_115.jpeg|200px|upright|thumb|little kites club inaguration|]] | |||
|[[പ്രമാണം:44070_116.jpeg|200px|upright|thumb|inaguration|]] | |||
|} |
22:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
44070 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 44070 | ||
യൂണിറ്റ് നമ്പർ | LK/2018/44070 | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപജില്ല | നെയ്യാറ്റിൻകര | ||
ലീഡർ | അനന്ദു കൃഷ്ണ | ||
ഡെപ്യൂട്ടി ലീഡർ | അഭിജിൻ പി.സുരേഷ് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോസ്.റ്റി.ആർ | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രതിമോൾ. എസ്.വി | ||
29/ 01/ 2022 ന് Amaravila ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
2019-2020 ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 40 കുട്ടികളെ തെരഞ്ഞെടുത്തു.
2021-2023 ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ 2022 ജനുവരി മാസം 18-ാം തീയതി ഹെഡ് മിസ്ടസ്സ് മേരി ജയ്ൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. അഭിരുചി പരീക്ഷയിലൂടെ 34 വിദ്യാർത്ഥികൾ ക്ലബ് അംഗങ്ങളായി. 20/01/2022 വ്യാഴാഴ്ച ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു.
![](/images/thumb/1/14/44070_LK_2018101.jpeg/300px-44070_LK_2018101.jpeg)
![]() |
![]() |
![]() |