"ജി എൽ പി ജി എസ് വർക്കല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42223 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42223 1 (സംവാദം | സംഭാവനകൾ)
(ചെ.) വിവരം ചേർത്തു
വരി 1: വരി 1:
  {{PSchoolFrame/Pages}}താലോലം :-
  {{PSchoolFrame/Pages}}താലോലം :-


പാലിയേറ്റീവ് കെയർ യൂണിറ്റുമായി ചേർന്ന്  നടപ്പാക്കിയ പദ്ധതിയാണിത് . സാന്ത്വനചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണത്തോടൊപ്പം അത്യാവശ്യ സഹായവും എത്തിക്കുവാൻ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നു.  
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സ്കൂൾ ഏറ്റെടുത്തു പഠിപ്പിക്കുന്ന പദ്ധതിയാണിത്.
 
പാലിയേറ്റീവ് കെയർ യൂണിറ്റുമായി ചേർന്ന്  സാന്ത്വനചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണത്തോടൊപ്പം അത്യാവശ്യ സഹായവും എത്തിക്കുവാൻ ശ്രമിക്കുന്നു.  


പ്രതീക്ഷ :-
പ്രതീക്ഷ :-


രോഗാവസ്ഥയിൽ കഴിയുന്ന രക്ഷിതാക്കൾക്ക് സഹായം എത്തിക്കുന്ന പദ്ധതിയാണിത്. കുട്ടികൾ തങ്ങളുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നും മിച്ചംപിടിച്ചു സ്വരൂപിച്ച തുകയും മറ്റു സംഭവനകളുമാണ് ഇതിന്റെ മൂലധനം.  
ഗുരുതര രോഗാവസ്ഥയിൽ കഴിയുന്ന രക്ഷിതാക്കൾക്ക് സഹായം എത്തിക്കുന്ന പദ്ധതിയാണിത്. കുട്ടികൾ തങ്ങളുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നും മിച്ചംപിടിച്ചു സ്വരൂപിച്ച തുകയും മറ്റു സംഭവനകളുമാണ് ഇതിന്റെ മൂലധനം.  


രോഗരഹിതബല്യം :-
രോഗരഹിതബല്യം :-
"https://schoolwiki.in/ജി_എൽ_പി_ജി_എസ്_വർക്കല/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്