"ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്.}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

22:38, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്.
വിലാസം
ചിന്താവളപ്പ്, ജയിൽ റോഡ്

ഡോക്ടർ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
,
പുതിയറ പി.ഒ.
,
673004
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0495 2723287
ഇമെയിൽagmemhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17029 (സമേതം)
യുഡൈസ് കോഡ്32041400913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ279
പെൺകുട്ടികൾ129
ആകെ വിദ്യാർത്ഥികൾ408
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ408
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ408
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജന പി ജെ
പി.ടി.എ. പ്രസിഡണ്ട്നവീൻ കുമാർ പി
എം.പി.ടി.എ. പ്രസിഡണ്ട്സുജിഷ
അവസാനം തിരുത്തിയത്
29-01-2022Ds
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോഴിക്കോടു നഗരത്തിലെ അംഗീകാരമുള്ള അണ് എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്
ഡോഃ അയ്യത്താന് ഗോപാലന് മെമ്മോറിയല് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള് .
സ്വാതന്ത്ര്യസമരസേനാനിയും സാമുഹിക പരിഷ്കര്ത്താവുമായ എ.ബാലഗോപാലനാണ്
ഈ വിദ്യാലയത്തിന്റെ സ്ഥാപകന്. 1964-ല് ഒരു നഴ്സറി വിദ്യാലയം സ്ഥാപിച്ചുകൊണ്ട് പ്രവര്ത്തനം
ആരംഭിച്ചുവെങ്കിലും 1966-ലാണ് പ്രൈമറി വിഭാഗം ആരംഭിക്കാനുള്ള അനുമതി ലഭിച്ചത്.
തന്റെ പിതാവും കേരളത്തിലെ ബ്രഹ്മസമാജ സ്ഥാപകനുമായ റാവു സാഹിബ് ഡോഃ അയ്യത്താന് ഗോപാലന്റെ
സ്മരണയ്ക്കായി ഈ വിദ്യാലയത്തിന് ഡോഃ അയ്യത്താന് ഗോപാലന് മെമ്മോറിയല് ഇംഗ്ളീഷ് മീഡിയം സ്കൂള്
എന്നു നാമകരണം ചെയ്തു.ബ്രഹ്മ സമാജത്തിന്റെ രക്ഷാധികാരത്തില് പ്രവര്ത്തിക്കുന്ന , കേരളത്തിലെ ഏക
വിദ്യാലയമായ ഇവിടെ 1995-ല് ഹൈസ്ക്കൂൂള് വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

കോഴിക്കോടു നഗരത്തിലെ ചിന്താവളപ്പില് 73സെന്റ് സ്ഥലത്ത് വ്ദ്യാലയം സ്ഥിതിചെയ്യുന്നു.
ജില്ലാജയിലിന്റെയും കോഴിക്കോടിന്റെ സിരാകേന്രമായ പാളയത്തിന്റെയും സമീപത്താണ് ഇതിന്റെ സ്ഥാനം.
കെ.പി കേശവമനോന്,എ.വി.കുട്ടിമാളുഅമ്മ, പി.പി.ഉമ്മർകോയ, മൂർക്കോത്ത് കുഞ്ഞപ്പ എന്നീ മഹത് വ്യക്തികളുടെ
അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
1998 മാർച്ചിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾ പുറത്തിറങ്ങിയത്.
25 അദ്യാപകരും 7 അദ്യാപകേതര ജീവനക്കാരും സേവനം ചെയ്യുന്നു. എ. ബാലഗോപാലിൻറെ മൂത്തമകനാ
അഡ്വ. എ സുജനപാൽ ആണ് മാനേജർ. ജനന്തി രാഘവനാണ് പ്രധാനാധ്യാപിക.
സ്നേഹവും സേവനവുമാണ് വിദ്യാലയത്തിൻറെ മുഖമുദ്ര. വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ്
വിദ്യാലയം ലക്ഷ്യമാക്കുന്നത്. വിദ്യാലയാന്തരീക്ഷം കൂടുതൽ സൗകര്യപ്രധമാക്കുന്നതിനായി ബാലഗോപാൽ മെമ്മോറിയൽ
എന്ന പേരിൽ പുതിയ ഒരു കെട്ടിടം നിർമ്മിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഐ.ടി. ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

സ്കൂളിൻറെ സ്ഫാകനായ എ. ബാലഗോപാൽ തൻറെ പിതാവും കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ സ്ഥാപകനുമായ ഡോ. റാവുസാഹിബ് അയ്യത്താൻ ഗോപാലൻറെ സ്മരണക്കായ് ഈ വിദ്യാലയത്തിന് ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തു. 1964ൽ എ. ബാലഗോപാലിൻറെ കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് സ്കൂളിൻറെ മാനേജർ എ. ബാലഗോപാലിൻറെ പുത്രനായ എ. സുജനപാലാണ്. കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടിയാണ് 1966ൽ സ്കൂളിൻറെ ആദ്യത്തെ കെട്ടിടത്തൻറെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വിദ്യാലയത്തിൻറെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനും, ആദ്യ വിദ്യാർത്ഥി അനിഷ് കുമാറുമായിരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ | വൽസ ജോർജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

<googlemap version="0.9" lat="11.256742" lon="75.789142" zoom="15" width="350" height="350" selector="no"> 11.252701, 75.787897, AYATHAN GOPALAN MEMORIAL ENGLISH MEDIUM HIGH SCHOOL </googlemap>


ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.