"ഗവ.എൽ പി എസ് വെള്ളിയേപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<u>സയൻസ് ലാബ്</u>
[[പ്രമാണം:31512 SCIENCELAB 1.jpg|നടുവിൽ|ലഘുചിത്രം|സയൻസ് ലാബ്]]
പഠനപ്രവർത്തനങ്ങളുടെ നേരിട്ടുള്ള അനുഭവം കുട്ടികൾക്ക് ലഭ്യമാക്കുന്നതിനായി മുത്തോലി ശിശുസൌഹൃദ പഞ്ചായത്തിന്റെ സഹായ സഹകരണത്തോടെ സ്കൂളിൽ ക്രമീകരിച്ചിട്ടുള്ള സയൻസ് ലാബ്
 
 
<u>മഴവെള്ള സംഭരണി</u>
 
മുത്തോലി പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിൽ മഴവെള്ള സംഭരണി സ്ഥാപിച്ചു. അങ്ങനെ മഴവെള്ളം സംഭരിച്ച് പുനരുപയോഗിക്കുന്നതിനും കുട്ടികളെ മനസ്സിലാക്കുന്നതിനും സാധിക്കുന്നു.
[[പ്രമാണം:31512 RAINWATER 1.jpg|നടുവിൽ|ലഘുചിത്രം]]
<u>സ്മാർട്ട് ക്ലാസ്സ് റൂം</u>
 
കൈറ്റിന്റെ സഹായത്തോടെയും മുത്തോലി പഞ്ചായത്തിന്റെ സഹായത്തോടെയും ലഭ്യമായ രണ്ട് എൽ.സി.ഡി പ്രോജക്ടറുകളും, ലാപ് ടോപ്പും പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
 
 
<u>അടുക്കള</u>
 
കുട്ടികൾക്ക് പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനായി ശുചിത്വമുള്ള അടുക്കള ഉപയോഗിച്ചു വരുന്നു.
[[പ്രമാണം:31512 KITCHEN 1.jpg|നടുവിൽ|ലഘുചിത്രം|അടുക്കള]]
<u>അഡാപ്റ്റഡ് ടോയ് ലറ്റ്</u>
 
എസ്.എസ്.എ ഫണ്ടുപയോഗിച്ച് 2019-20 അധ്യയന വർഷത്തിൽ നിർമ്മിച്ച അഡാപ്റ്റഡ് ടോയ് ലറ്റ്
[[പ്രമാണം:31512 ADAPTED TOILET 1.jpg|നടുവിൽ|ലഘുചിത്രം|അഡാപ്റ്റഡ് ടോയ് ലറ്റ്]]
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481294" എന്ന താളിൽനിന്ന് ശേഖരിച്ചത്