"VLPS/സ്കൂൾ സ്പോർട്സ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15223PSITC (സംവാദം | സംഭാവനകൾ)
No edit summary
15223PSITC (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:15223-SPORTS.png|ലഘുചിത്രം]]
[[പ്രമാണം:15223-SPORTS.png|ലഘുചിത്രം]]
[[പ്രമാണം:15223-SPORTS 2.JPEG.png|ഇടത്ത്‌|ലഘുചിത്രം|374x374ബിന്ദു]]
[[പ്രമാണം:15223-SPORTS 2.JPEG.png|ഇടത്ത്‌|ലഘുചിത്രം|374x374ബിന്ദു]]കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യത്തിനും സ്പോർട്സ് ഒരു നിർണായക ഘടകമാണ്.പ്രത്യേകിച്ച് അവരുടെ പ്രാധമിക വിദ്യഭ്യാസ ഘട്ടങ്ങളിൽ.കളികളിലൂതടെയും അവരെ പാഠഭാഗങ്ങളിലേക്ക് ആകർഷിപ്പിക്കുന്നതിനും പഠിച്ച കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുനാനതിനും സാധിക്കുന്നു.നമ്മുടെ വിദ്യാലയം കുട്ടികളിലെ കായിക കഴിവുകളെ നേരത്തെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്യുന്നു.എല്ലാ വർഷവും സബ്ജില്ലാ തല കായിക മേളയിൽ മികവ് തെളിയിക്കാൻ ഈ പരിശീലനം  കാരണമാകുന്നു. കായിക രംഗത്ത് ഇന്നും മികച്ചു നിൽക്കുന്ന സുഭിഷ,അപ്പു,കണ്ണൻ തുടങ്ങിയ അനേകം പ്രതിഭകളെ കണ്ടെത്താൻ ഈ പരിശീലനം കൊണ്ട് സാധ്യമായി.
"https://schoolwiki.in/VLPS/സ്കൂൾ_സ്പോർട്സ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്