ശ്രീനാരായണ യു പി എസ് അരീക്കര (മൂലരൂപം കാണുക)
21:53, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ജൈവ കൃഷി
വരി 85: | വരി 85: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ജൈവപച്ചക്കറിയാണ് കൂടുതലും പ്രോത്സാഹിപ്പിക്കുന്നത്. കൃഷിഭവനിൽ നിന്നും ഗ്രോബാഗുകളും വെണ്ട, വഴുതന,ചീനി,തക്കാളി തുടങ്ങിയ തൈകളും ലഭിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് അവ പരിപാലിച്ചു വരുന്നു. കൂടാതെ ചേന,മത്തൻ,വാഴ എന്നിവയും കൃഷി ചെയ്യുന്നു. ജൈവവളവും ജൈവകീടനാശിനികളും ആണ് ഉപയോഗിക്കുന്നത്. കൂടാതെ മാവ്,പ്ലാവ് തുടങ്ങിയ ഫലവൃക്ഷതൈകളും പരിപാലിച്ചു വരുന്നു. | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== |