"ഗവ .യു .പി .എസ് .ഉഴുവ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
[[പ്രമാണം:Image ക.png|ലഘുചിത്രം|585x585px|പകരം=|നടുവിൽ]]

[[പ്രമാണം:IMG-20220129-WA0031.jpg|നടുവിൽ|ലഘുചിത്രം|പകരം=|666x666ബിന്ദു]]

[[പ്രമാണം:IMG-20220129-WA0048.jpg|ലഘുചിത്രം]][[പ്രമാണം:IMG-20220129-WA0048.jpg|ലഘുചിത്രം]]'''<big>സയൻ‌സ് ക്ലബ്ബ്.</big>'''
[[പ്രമാണം:IMG-20220129-WA0048.jpg|ലഘുചിത്രം]]'''<big>സയൻ‌സ് ക്ലബ്ബ്.</big>'''

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും  അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക  എന്നതാണ് സയൻ‌സ് ക്ലബ്ബിന്റെ ഉദ്ദേശ്യം. കുട്ടികളിൽ പരിസ്ഥിതി സൗഹൃദ  മനോഭാവം വളർത്തുക ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ  നന്മയ്ക്കായി  പ്രയോജനപ്പെടുത്തുക  നിരീക്ഷണപാടവം വളർത്തുക എന്നിവയാണ് സയൻസ് ക്ലബ്ബിന്റെ  ലക്ഷ്യങ്ങൾ

വരി 26: വരി 26:
*ഊർജ്ജ സംരക്ഷണദിനത്തോടനുബന്ധിച്ച് കാർട്ടൂൺ രചന ഉപന്യാസം  എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും  ചെയ്യുന്നു. ഊർജ്ജ സംരക്ഷണത്തെക്കുറിച്ച്  കുട്ടികൾക്കും മാതാപിതാക്കൾക്കും  ബോധവൽകരണ ക്ലാസ്സ് വൈദ്യുതി ബോർഡിന്റെയും സയൻസ് ക്ലബ്ബിന്റേയും  സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്നു.

*ജൂലൈ ഒന്നാം തീയതി ഡോക്ടേഴ്സ്  ദിനത്തോടനുബന്ധിച്ച്  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു വരുന്നു.

[[പ്രമാണം:IMG-20220129-WA0032.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:IMG-20220129-WA0033.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:IMG-20220129-WA0034.jpg|നടുവിൽ|ലഘുചിത്രം]]'''<big>സയൻ‌സ് ക്ലബ്ബ്.</big>'''  
[[പ്രമാണം:IMG-20220129-WA0032.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:IMG-20220129-WA0033.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:IMG-20220129-WA0034.jpg|നടുവിൽ|ലഘുചിത്രം]]
'''<big>ഐ.ടി.ക്ലബ്ബ്</big>'''
വിദ്യാർത്ഥികളെ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അതുവഴി അറിവു വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. computer ലെ വിവിധ ആപ്ലിക്കേഷനുകൾ പരിശീലിപ്പിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾ വിവിധ computer games വഴി മൗസിന്റെ ഉപയോഗം Keyboard എന്നിവ പരിചയപ്പെടുന്നു. പിന്നീട് Digital Painting,English typing എന്നിവ മികച്ച രീതിയൽ ചെയ്യാൻ കുട്ടികൾ കഴിവ് നേടുന്നു. ഗണിത ക്ലാസുകളിൽ Geogibraയിൽ കുട്ടികൾ Angles, Circle വരയ്ക്കുന്നതിനും അളക്കുന്നതിനുമെല്ലാം സ്വയം പരിശീലിച്ചിട്ടുണ്ട്. അതുവഴി വിവിധ ജ്യാമിതീയ പാറ്റേണുകളും വരയ്ക്കാൻ പരിശീലനം നല്കി വരുന്നു. 2015 - 2016 കാലയളവിൽ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനാരംഭിച്ചു. കൂടാതെ വിവിധ ദിനാചരണത്തോടനുബന്ധിച്ച പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും  അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക  എന്നതാണ് സയൻ‌സ് ക്ലബ്ബിന്റെ ഉദ്ദേശ്യം. കുട്ടികളിൽ പരിസ്ഥിതി സൗഹൃദ  മനോഭാവം വളർത്തുക ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ  നന്മയ്ക്കായി  പ്രയോജനപ്പെടുത്തുക  നിരീക്ഷണപാടവം വളർത്തുക എന്നിവയാണ് സയൻസ് ക്ലബ്ബിന്റെ  ലക്ഷ്യങ്ങൾ 

'''പ്രവർത്തനങ്ങൾ'''
* മാസത്തിൽ രണ്ടുതവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു . കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.          ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം,റോക്കറ്റ് നിർമ്മാണം, ബഹിരാകാശ യാത്രികരുമായുള്ള അഭിമുഖം എന്നിവ നടത്താറുണ്ട് .
* കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം  വളർത്തുന്നതിനായി  സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മാണം നടത്തിവരുന്നു .  വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ക്ലബ്ബംഗങ്ങൾ സന്ദർശിക്കുകയും ചെയ്തുവരുന്നു.
* ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ  കുട്ടികളുടെ നേതൃത്വത്തിൽ  ഔഷധത്തോട്ടം പരിപാലിച്ചു വരുന്നു.
* ഊർജ്ജ സംരക്ഷണദിനത്തോടനുബന്ധിച്ച് കാർട്ടൂൺ രചന ഉപന്യാസം  എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും  ചെയ്യുന്നു. ഊർജ്ജ സംരക്ഷണത്തെക്കുറിച്ച്  കുട്ടികൾക്കും മാതാപിതാക്കൾക്കും  ബോധവൽകരണ ക്ലാസ്സ് വൈദ്യുതി ബോർഡിന്റെയും സയൻസ് ക്ലബ്ബിന്റേയും  സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്നു.
* ജൂലൈ ഒന്നാം തീയതി ഡോക്ടേഴ്സ്  ദിനത്തോടനുബന്ധിച്ച്  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു വരുന്നു.
[[പ്രമാണം:IMG-20220129-WA0032.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:IMG-20220129-WA0033.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG-20220129-WA0034.jpg|നടുവിൽ|ലഘുചിത്രം]]
ഐ.ടി.ക്ലബ്ബ്
വിദ്യാർത്ഥികളെ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അതുവഴി അറിവു വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. computer ലെ വിവിധ ആപ്ലിക്കേഷനുകൾ പരിശീലിപ്പിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾ വിവിധ computer games വഴി മൗസിന്റെ ഉപയോഗം Keyboard എന്നിവ പരിചയപ്പെടുന്നു. പിന്നീട് Digital Painting,English typing എന്നിവ മികച്ച രീതിയൽ ചെയ്യാൻ കുട്ടികൾ കഴിവ് നേടുന്നു.
ഗണിത ക്ലാസുകളിൽ Geogibraയിൽ കുട്ടികൾ Angles, Circle വരയ്ക്കുന്നതിനും അളക്കുന്നതിനുമെല്ലാം സ്വയം പരിശീലിച്ചിട്ടുണ്ട്. അതുവഴി വിവിധ ജ്യാമിതീയ പാറ്റേണുകളും വരയ്ക്കാൻ പരിശീലനം നല്കി വരുന്നു.
2015 - 2016 കാലയളവിൽ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനാരംഭിച്ചു.
കൂടാതെ വിവിധ ദിനാചരണത്തോടനുബന്ധിച്ച പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
'''<big>വെള്ളിത്തിര ഫിലിം ക്ലബ്ബ്</big>'''

വെള്ളിത്തിരയിലെ മായികലോകത്തിനുമപ്പുറമുള്ള സിനിമാലോകത്തെ അനന്തസാധ്യതകളെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും, അഭിരുചിവളർത്തുന്നതിനും ക്ലാസ്സിക് സിനിമകളുടെ ആസ്വാദനത്തിനുമായി വെളളിത്തിര ഫിലിം ക്ലബ്ബ്  കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. തിരക്കഥ പരിചയപ്പെടുത്തൽ, ക്ലാസ്സിക് സിനിമാപ്രദർശനം, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ അനുസ്മരണം, സിനിമാ ചർച്ചകൾ, വിലയിരുത്തലുകൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ മാസത്തിലൊരു ദിവസം സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു. അകിരാ കുറുസോവയുടെ 'പീച്ച് പൂന്തോട്ടം', സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി ', ആൽബർട്ട് ലാമോരിസിന്റെ 'റെഡ് ബലൂൺ '  പോലുള്ള സിനിമാസംബന്ധിയായ പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഫിലിം ഫെസ്റ്റും സംഘടിപ്പിക്കാറുണ്ട്. അനശ്വരരായ ചലച്ചിത്രപ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള ചലച്ചിത്രമേളകളും സംഘടിപ്പിക്കുന്നു.

21:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൗട്ട് ആൻഡ് ഗൈഡ്സ്

സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ( Lord Baden Powell ) സ്ഥാപിച്ച സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് ഗവ: യു.പി.എസ് ഉഴുവയിലും പ്രവർത്തിച്ചു വന്നിരുന്നു.

കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും മനോധൈര്യവും സേവന താല്പര്യവും വളർത്തിയെടുക്കാൻ ഈ പ്രസ്ഥാനം വളരെയേറെ സഹായിച്ചിട്ടുണ്ട്.

ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുത ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും വളർത്താനും സഹായിക്കുന്നു.

എൽ.പി വിഭാഗത്തിനായുള്ള കബ്ബുകൾ/ബുൾബുളുകൾ - കഴിവിന്റെ പരമാവധി ചെയ്യുക(Do your best) എന്നും യു.പി.വിഭാഗം സ്കൗട്ടുകൾ/ഗൈഡുകൾ - തയ്യാർ (Be Prepared) എന്നും ഉള്ള മുദ്രാവാക്യങ്ങളിൽ ഊന്നി കുട്ടികൾ പ്രവർത്തനങ്ങളിൽ സജീവ ഭാഗഭാക്കുകളായി.

ഗൈഡ് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡിങ്ങിന്റെ ക്ലാസ് എടുക്കുകയും കുട്ടികളെ വിവിധ പുരസ്കാരങ്ങൾക്ക് സജ്ജമാക്കുകയും ചെയ്യുന്നു. ശ്രീമതി സരസമ്മ ടീച്ചർ,സതി ടീച്ചർ ശ്രീമതി മെർലിൻ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2011 വരെ കർമനിരതമായിരുന്ന ഗൈഡ്സിന്റെ പ്രവർത്തനങ്ങളിൽ ഇടക്കാലത്ത് ഒരു വിടവ് വന്നെങ്കിലും സജീവമായി വീണ്ടും യൂണിറ്റുകൾ ആരംഭിക്കാൻ സജ്ജമാവുകയാണ്.

സയൻ‌സ് ക്ലബ്ബ്.

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതാണ് സയൻ‌സ് ക്ലബ്ബിന്റെ ഉദ്ദേശ്യം. കുട്ടികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക നിരീക്ഷണപാടവം വളർത്തുക എന്നിവയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ

പ്രവർത്തനങ്ങൾ

  • മാസത്തിൽ രണ്ടുതവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു . കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം,റോക്കറ്റ് നിർമ്മാണം, ബഹിരാകാശ യാത്രികരുമായുള്ള അഭിമുഖം എന്നിവ നടത്താറുണ്ട് .
  • കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മാണം നടത്തിവരുന്നു . വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ക്ലബ്ബംഗങ്ങൾ സന്ദർശിക്കുകയും ചെയ്തുവരുന്നു.
  • ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഔഷധത്തോട്ടം പരിപാലിച്ചു വരുന്നു.
  • ഊർജ്ജ സംരക്ഷണദിനത്തോടനുബന്ധിച്ച് കാർട്ടൂൺ രചന ഉപന്യാസം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽകരണ ക്ലാസ്സ് വൈദ്യുതി ബോർഡിന്റെയും സയൻസ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്നു.
  • ജൂലൈ ഒന്നാം തീയതി ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു വരുന്നു.
ഐ.ടി.ക്ലബ്ബ്

വിദ്യാർത്ഥികളെ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അതുവഴി അറിവു വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. computer ലെ വിവിധ ആപ്ലിക്കേഷനുകൾ പരിശീലിപ്പിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾ വിവിധ computer games വഴി മൗസിന്റെ ഉപയോഗം Keyboard എന്നിവ പരിചയപ്പെടുന്നു. പിന്നീട് Digital Painting,English typing എന്നിവ മികച്ച രീതിയൽ ചെയ്യാൻ കുട്ടികൾ കഴിവ് നേടുന്നു. ഗണിത ക്ലാസുകളിൽ Geogibraയിൽ കുട്ടികൾ Angles, Circle വരയ്ക്കുന്നതിനും അളക്കുന്നതിനുമെല്ലാം സ്വയം പരിശീലിച്ചിട്ടുണ്ട്. അതുവഴി വിവിധ ജ്യാമിതീയ പാറ്റേണുകളും വരയ്ക്കാൻ പരിശീലനം നല്കി വരുന്നു. 2015 - 2016 കാലയളവിൽ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനാരംഭിച്ചു. കൂടാതെ വിവിധ ദിനാചരണത്തോടനുബന്ധിച്ച പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

വെള്ളിത്തിര ഫിലിം ക്ലബ്ബ്