"എ.യു.പി.എസ്. ചെമ്പ്രശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 73: വരി 73:


==ക്ലബുകൾ==
==ക്ലബുകൾ==
'''<big><u>മലയാളം ക്ലബ്ബ്</u></big>'''
തന്നെയാണ്
 
മലയാളം ക്ലബ്തല പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.എല്ലാ വർഷവും വായനാ ദിനം , ബഷീർ ദിനം, മാതൃഭാഷാ ദിനം , കർഷക ദിനം എന്നിവ സമുചിതമായി ആഘോഷിക്കാറു ണ്ട്. കുട്ടികൾ എഴുതിയ കഥകൾ കവിതകൾ, ചൊല്ലുകൾ എന്നിവ ഉൾപ്പെടുത്തി പതിപ്പുകൾ നിർമ്മിക്കാറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് കഥകളി, തെയ്യം എന്നീ കലാരൂപങ്ങളുടെ നേർക്കാഴ്ചകൾ  കുട്ടികൾക്ക് നൽകാറുണ്ട്.
 
 
'''<big><u>ഗണിത ക്ലബ്ബ്</u></big>'''
 
എല്ലാ വർഷവും ഗണിത ക്ലബ്ബ് രൂപീകരിക്കുകയും രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ പ്രവർത്തനങ്ങൾ നൽകാറുമുണ്ട് . ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രദർശിപ്പിക്കുന്നതിനായി ഒരു ഗണിത നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഒരു ആഴ്ചയിൽ  ഒരു ക്ലാസ്സ് എന്ന രീതിയിൽ  നോട്ടീസ് ബോർഡിൽ നമ്പർ പാറ്റേണുകൾ, ജോമെട്രിക് പാറ്റേണുകൾ, പസിലുകൾ, ഗണിത കളികൾ, ക്വിസ് ചോദ്യങ്ങൾ, ഗണിതം ഉൾക്കൊള്ളുന്ന പേപ്പർ കട്ടിങ്ങുകൾ തുടങ്ങിയവ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. ഓരോ ആഴ്ചയിലും 10 ക്വിസ് ചോദ്യങ്ങൾ വീതം ഗണിത നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും വർഷാവസാനം അതിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു മെഗാക്വിസ് സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. ഗണിത ക്യാമ്പുകളും പഠനോപകരണ ശില്പശാലകളും വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട് .
 
ഗണിത ലൈബ്രറി യിലേയ്ക്ക് പുസ്തകങ്ങൾ സജ്ജീകരിക്കുന്നതിനായി ഒരു അലമാര വാങ്ങി. ഗണിത ശാസ്ത്രജ്ഞന്മാരുടെ ഫോട്ടോകൾ ലാമിനേറ്റ് ചെയ്തു ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. CPTA യുടെ സഹകരണത്തോടെ വിവിധ ബഹുഭുജങ്ങളുടെ ആകൃതിയിൽ മരങ്ങൾക്കു ചുറ്റും ഇരിപ്പിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
 
ഗണിതശാസ്ത്രമേള കളിൽ എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്യാറുണ്ട്.  പല വർഷങ്ങളിലും സബ്ജില്ലയിൽ തന്നെ മൂന്ന് സ്ഥാനങ്ങൾക്കുള്ളിൽ സ്ക്കൂൾ വരാറുണ്ട്.
 
2020 ജനുവരിയിൽ പഞ്ചായത്ത് തല ഗണിതോത്സവം വളരെ വിപുലമായ രീതിയിൽ തന്നെ സ്ക്കൂളിൽ വച്ച് നടന്നു.
 
 
'''<u>സയൻസ് ക്ലബ്ബ്</u>'''
 
പരിസ്ഥിതി ദിനം, ചാന്ദ്രദിനം, പ ക്ഷി നിരീക്ഷണ ദിനം, ഓസോൺ ദിനം, ബഹിരാകാശ വാരം,കീടനാശിനി വിരുദ്ധ ദിനം, ദേശീയ ശാസ്ത്രദിനം,തുടങ്ങിയ ദിനാചരണങ്ങൾ പഠനത്തോടൊപ്പം ഇവിടെ നടത്താറുണ്ട്. പച്ചക്കറിവിത്ത് വിതരണം, മരത്തൈ വിതരണം, വാനനിരീക്ഷണ ക്ലാസ്, ശാസ്ത്ര പരീക്ഷണ ശില്പശാലകൾ, ശാസ്ത്രനിർമ്മാണ പ്രവർത്തനങ്ങൾ,സ്കൂൾ തല ശാസ്ത്രമേളകൾ എന്നിവ എല്ലാവർഷവുംവളരെ ഭംഗിയായി,പങ്കാളിത്ത മികവോടെ ഇവിടെ നടത്തപ്പെടുന്നു.കുട്ടികളെ നിലമ്പൂരിലെ പ്രകൃതി പഠനകേന്ദ്രത്തിൻ്റെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കാറുണ്ട്.വർഷങ്ങൾ കഴിഞ്ഞാലും കുട്ടികൾ ഓർത്തിരിക്കുന്ന 2 ദിവസങ്ങളാണ് എല്ലാവർക്കും ഇത്.
 
 
'''<u>ദേശീയ ഹരിതസേന (NGC)</u>'''
 
കണ്ണാന്തളി എന്ന പേരിൽ ദേശീയ ഹരിതസേനയുടെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ താല്പര്യമു ള്ള കുട്ടികളെ ചേർത്ത് സ്കൂൾ ഹരിത വല്ക്കരണം, പച്ചക്കറി കൃഷി,ഔഷധ സസ്യ പരിപാലനം, പ്ലാസ്റ്റിക്ക് നിർമ്മാർജനം, ബോധവല്കരണം, ചെറിയ ശുചീകരണ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ, ഫീൽഡ് ട്രിപ്പുകൾ, ഈ വിഷയവുമായി ബന്ധപ്പെട്ട ക്ലാസുകൾ, മത്സരങ്ങൾ, ദിനാചരണങ്ങൾ, സൗഹൃദ സംഭാഷണങ്ങൾ എന്നിവ വഴി ഹരിതബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്
 
വിവിധ പ്രവർത്തനങ്ങൾക്കായി ദേശീയ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് നൽകുന്ന ഫണ്ട് 2 തവണ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട് വിവിധ ക്ലാസുകൾ, നിർമ്മാണപരിശീലനങ്ങൾ, ചെറിയ ഫീൽഡ് ട്രിപ്പുകൾ ,കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ എന്നിവയെല്ലാം ചെയ്യാൻ ഈ ഫണ്ട് സഹായകമായി
 
'''<u>ഗണിത ക്ലബ്ബ്</u>'''
 
എല്ലാ വർഷവും ഗണിത ക്ലബ്ബ് രൂപീകരിക്കുകയും രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ പ്രവർത്തനങ്ങൾ നൽകാറുമുണ്ട് . ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രദർശിപ്പിക്കുന്നതിനായി ഒരു ഗണിത നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഒരു ആഴ്ചയിൽ  ഒരു ക്ലാസ്സ് എന്ന രീതിയിൽ  നോട്ടീസ് ബോർഡിൽ നമ്പർ പാറ്റേണുകൾ, ജോമെട്രിക് പാറ്റേണുകൾ, പസിലുകൾ, ഗണിത കളികൾ, ക്വിസ് ചോദ്യങ്ങൾ, ഗണിതം ഉൾക്കൊള്ളുന്ന പേപ്പർ കട്ടിങ്ങുകൾ തുടങ്ങിയവ പ്രദർശിപ്പിക്കാറുണ്ട്. ഓരോ ആഴ്ചയിലും 10 ക്വിസ് ചോദ്യങ്ങൾ വീതം ഗണിത നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും വർഷാവസാനം അതിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു മെഗാക്വിസ് സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. ഗണിത ക്യാമ്പുകളും പഠനോപകരണ ശില്പശാലകളും വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട് .
 
ഗണിത ലൈബ്രറി യിലേയ്ക്ക് പുസ്തകങ്ങൾ സജ്ജീകരിക്കുന്നതിനായി ഒരു അലമാര വാങ്ങി. ഗണിത ശാസ്ത്രജ്ഞന്മാരുടെ ഫോട്ടോകൾ ലാമിനേറ്റ് ചെയ്തു ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. CPTA യുടെ സഹകരണത്തോടെ വിവിധ ബഹുഭുജങ്ങളുടെ ആകൃതിയിൽ മരങ്ങൾക്കു ചുറ്റും ഇരിപ്പിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
 
ഗണിതശാസ്ത്രമേള കളിൽ എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്യാറുണ്ട്.  പല വർഷങ്ങളിലും സബ്ജില്ലയിൽ തന്നെ മൂന്ന് സ്ഥാനങ്ങൾക്കുള്ളിൽ സ്ക്കൂൾ വരാറുണ്ട്.
 
2020 ജനുവരിയിൽ പഞ്ചായത്ത് തല ഗണിതോത്സവം വളരെ വിപുലമായ രീതിയിൽ തന്നെ സ്ക്കൂളിൽ വച്ച് നടന്നു.
 
 
'''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''
 
കുട്ടികളിൽ ശാസ്ത്ര-ഗണിത അഭിരുചിക്കൊപ്പം പ്രവൃത്തിപരിചയത്തിലും താൽപര്യം വളർത്താനായി കുറെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും 2 മണി മുതൽ 4 മണി വരെ ടാലൻ്റ് ലാബ് എന്ന പേരിൽ നടത്തുന്ന വർക്ക്ഷോപ്പിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ഇനങ്ങളിൽ പരിശീലനം നടത്തി വരുന്നുണ്ട്- പേപ്പർക്രാഫ്റ്റ് , എംബ്രോയിഡറി, ഫാബ്രിക് പെയ്ൻ്റ്, മുത്തുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ മത്സര ഇനങ്ങൾക്കു പുറമേ കരാട്ടെ, സ്പോർട്സ്, ജനറൽ നോളേജ് തുടങ്ങിയ വിവിധ മേഖലകളിലുള്ള ക്ലാസുകളും നടത്തുന്നുണ്ട്.ഇതിൻ്റെ ഫലമായി ഓരോ ഇനത്തിലും മികച്ച കുട്ടികളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിന് കുട്ടികളെ തയ്യാറാക്കുക എന്നതിലുപരി പങ്കെടുക്കുന്ന മത്സരങ്ങളിൽ വിജയികളാവാൻ കഴിയുന്നത് സ്കൂളിന് തന്നെ അഭിമാനകരമാണ്.-സംസ്ഥാന തലത്തിൽ എംബ്രോയഡറിക്ക് ലഭിച്ച വിജയം എടുത്തു പറയത്തക്കതാണ്. കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് പരിശീലനം നൽകാൻ കഴിയുന്നത് പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഒരു നേട്ടം തന്നെയാണ്
 
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==



21:49, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. ചെമ്പ്രശ്ശേരി
AUPS CHEMBRASSERI
വിലാസം
ചെമ്പ്രശ്ശേരി

AUPS CHEMBRASSERI
,
ചെമ്പ്രശ്ശേരി പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0483 2080423
ഇമെയിൽchembrasseriaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18571 (സമേതം)
യുഡൈസ് കോഡ്32050601303
വിക്കിഡാറ്റQ64566342
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ646
പെൺകുട്ടികൾ672
ആകെ വിദ്യാർത്ഥികൾ1318
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി അജയകുമാർ
പി.ടി.എ. പ്രസിഡണ്ട്കൊരമ്പയിൽ ശങ്കരൻ
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണി
അവസാനം തിരുത്തിയത്
29-01-2022AUPS CHEMBRASSERI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ ചെമ്പ്രശ്ശേരി. 1953 ൽ സ്ഥാപിതമായ ഈ സ്കൂൾ ആയിരത്തിൽപരം കുട്ടികളും 47 അധ്യാപകരും ആയി ഇന്നും തലയുയർത്തി നിൽക്കുന്നു. നിറയെ മരങ്ങൾ ഉള്ള പച്ചപ്പ് നിറഞ്ഞ മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിൻ്റേത്.

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രശ്ശേരി വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെ മ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു .....

കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

42 ക്ലാസ്സ് റൂമുകൾ. വിശാലമായ മൈതാനം. ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ  റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ് റൂം.10 ടോയ്‌ലറ്റുകൾ.30 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്‌.അടുക്കള. സ്റ്റോർ റൂം.3  സ്കൂൾ ബസുകൾ.....

കൂടുതൽ വായിക്കുക

ക്ലബുകൾ

തന്നെയാണ്

മുൻ സാരഥികൾ

മുൻ പ്രധാനാധ്യാപകർ കാലാവധി
1 കെ.വി.രാമനുണ്ണിവാര്യർ 1953-1961, 1982-1986
2 എം. പി. രാധാകൃഷ്ണൻ നായർ 1961-1982
3 സി. ടി. ഗോവിന്ദൻ നമ്പൂതിരി 1986-1991
4 പി. സതിദേവി 1991-1993
5 എം. ആർ. സുകുമാരപിള്ള 1993-2001
6 കെ. എ. ശങ്കരൻ 2001-2003
7 പി. വി. മോഹനൻ 2003-2014
8 എം. സൈനബ 2014-2015
9 കെ. ഹരിഹരൻ 2014-2019
10 പി. അജയകുമാർ 2019-

വഴികാട്ടി

{{#multimaps: 11.125520855341586, 76.24311496758396 | width=800px | zoom=16 }}
  • പെരിന്തൽമണ്ണ നിലമ്പുർ റോഡിൽ പാണ്ടിക്കാട് കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
  • മഞ്ചേരി നിന്ന് കരുവാരക്കുണ്ട്, മേലാറ്റൂർ,പാലക്കാട് ബസിൽ കയറി പാണ്ടിക്കാട് ഇറങ്ങുക. പാണ്ടിക്കാട് നിന്ന് നിലമ്പുർ ബസിൽ കയറി കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
  • നിലമ്പുർ നിന്ന് പെരിന്തൽമണ്ണ ബസിൽ കയറി വണ്ടൂർ നിന്ന് 9 km  പോയാൽ കാക്കത്തോട് പാലം കഴിഞ്ഞു 2  km കഴിഞ്ഞാൽ മരാട്ടപ്പാടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
  • പാണ്ടിക്കാട് നിന്നും മഞ്ചേരി നിന്നും ചെമ്പ്രശ്ശേരി ബസിൽ കയറി താലപ്പൊലിപറമ്പിൽ ഇറങ്ങാം
  • കരുവാരക്കുണ്ട് തുവ്വൂർ വഴി പൂളമണ്ണ  എത്തി വലത്തോട്ട് തിരിഞ്ഞു വാണിയമ്പലം റോഡിലൂടെ 2 km പോയി ഓടോമ്പറ്റ റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞു 8 km പോയാൽ വലത് വശത്തു സ്കൂൾ ഗേറ്റ് കാണാം

കളിസ്ഥലം

School ground
18571_School Sports
"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചെമ്പ്രശ്ശേരി&oldid=1479688" എന്ന താളിൽനിന്ന് ശേഖരിച്ചത്