"എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 102: | വരി 102: | ||
== | ==വഴികാട്ടി== | ||
* കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20കിലോമീറ്റർ) | |||
*NH 17 ദേശീയപാതയിലെ പൊന്നാനി ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ | |||
<br> | |||
{{#multimaps: 10. | ---- | ||
{{#multimaps:10.767421037392138, 75.92668870054676|zoom=8}} | |||
<!-- | |||
<googlemap version="0.9" lat="10.7677201" lon="75.9259013" zoom="16" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="10.7677201" lon="75.9259013" zoom="16" width="350" height="350" selector="no" controls="none"> | ||
</googlem | </googlem | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി | |
---|---|
വിലാസം | |
PONNANI PONNANI SOUTH,PONNANI , PONNANI SOUTH,PONNANI പി.ഒ. , 679586 , MALAPPURAM ജില്ല | |
സ്ഥാപിതം | 01.06.1948 - JUNE - 1948 |
വിവരങ്ങൾ | |
ഫോൺ | 4942666264 |
ഇമെയിൽ | mibhsponani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19048 (സമേതം) |
യുഡൈസ് കോഡ് | 32050900514 |
വിക്കിഡാറ്റ | Q64565765 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | TIRUR |
ഉപജില്ല | PONNANI |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | PONNANI |
നിയമസഭാമണ്ഡലം | PONNANI |
താലൂക്ക് | PONNANI |
തദ്ദേശസ്വയംഭരണസ്ഥാപനം | PONNANI MUNCIPALITY |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | AIDED MANAGEMENT |
സ്കൂൾ വിഭാഗം | AIDED MANAGEMENT |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1359 |
ആകെ വിദ്യാർത്ഥികൾ | 1359 |
അദ്ധ്യാപകർ | 57 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | P P SHAMSU |
പി.ടി.എ. പ്രസിഡണ്ട് | SAFARULLA |
എം.പി.ടി.എ. പ്രസിഡണ്ട് | JAMEELA |
അവസാനം തിരുത്തിയത് | |
29-01-2022 | Parazak |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ഐ. ഹയർ സെക്കണ്ടറി സ്കൂൾ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പൊന്നാനി മഊനത്തുൽ ഇസ്ലാം അസോസിയേഷൻ 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എ. ഡി.1900 ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു.1948- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു. മു൯വിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ്ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നല്കി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾവളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെസിഡൻഷ്യൽ ക്യാമ്പ്.
മാനേജ്മെന്റ്
മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൽ ഖാദർ, സി. ഇബ്രാഹിം കുട്ടി, കെ.വി.അബ്ദുൽ ഖാദർ, പി. സൈദുട്ടി, കെ. ഹംസ, യു.എം. ഇബ്രാഹിം കുട്ടി, പി.വി. സുബൈദ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20കിലോമീറ്റർ)
- NH 17 ദേശീയപാതയിലെ പൊന്നാനി ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ
{{#multimaps:10.767421037392138, 75.92668870054676|zoom=8}}
- TIRUR വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- TIRUR വിദ്യാഭ്യാസ ജില്ലയിലെ AIDED MANAGEMENT വിദ്യാലയങ്ങൾ
- MALAPPURAM റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- MALAPPURAM റവന്യൂ ജില്ലയിലെ AIDED MANAGEMENT വിദ്യാലയങ്ങൾ
- 19048
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ