ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി (മൂലരൂപം കാണുക)
09:50, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2016ഫോര്‍മാറ്റിംഗ് മാറ്റങ്ങള്‍
No edit summary |
(ഫോര്‍മാറ്റിംഗ് മാറ്റങ്ങള്‍) |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S Chavassery | {{prettyurl|G.H.S.S Chavassery}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
വരി 31: | വരി 33: | ||
| പ്രധാന അദ്ധ്യാപകന്‍= രത്നാകരൻ കെ | | പ്രധാന അദ്ധ്യാപകന്‍= രത്നാകരൻ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അയൂബ് | | പി.ടി.ഏ. പ്രസിഡണ്ട്= അയൂബ് | ||
| സ്കൂള്‍ ചിത്രം= 14052 ghss chy.jpg | | സ്കൂള്‍ ചിത്രം= 14052 ghss chy.jpg | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കള്‍ എന്ന നിലത്തെഴുത്താശാന്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയര്‍സെക്കന്ററി സ്ക്കൂള്‍ ആയി പരിണമിച്ചത്. ചാവശ്ശേരിയില്‍ ആരംഭിച്ച തപാലാഫീസില്‍ പോസ്റ്റ് മാസ്റ്റര്‍ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് കോവിലകത്തോട് ചേര്‍ന്ന പൂവളപ്പ് എന്ന പറമ്പില്‍ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കള്‍ എന്ന നിലത്തെഴുത്താശാന്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയര്‍സെക്കന്ററി സ്ക്കൂള്‍ ആയി പരിണമിച്ചത്. ചാവശ്ശേരിയില്‍ ആരംഭിച്ച തപാലാഫീസില്‍ പോസ്റ്റ് മാസ്റ്റര്‍ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് കോവിലകത്തോട് ചേര്‍ന്ന പൂവളപ്പ് എന്ന പറമ്പില്‍ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. | ||
പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രര്‍ ചെയ്ത് നല്‍കി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മണ്‍കട്ടയും വൈക്കോല്‍ മേഞ്ഞ മേല്‍ക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കള്‍ പണിതു. പൂഴിയില്‍ വിരലുകള്‍ ചേര്‍ത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങള്‍ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നു തന്നു. കരിക്കിന്‍തൊണ്ടില്‍ പൂഴിയും തോര്‍ത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ. | പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രര്‍ ചെയ്ത് നല്‍കി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മണ്‍കട്ടയും വൈക്കോല്‍ മേഞ്ഞ മേല്‍ക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കള്‍ പണിതു. പൂഴിയില്‍ വിരലുകള്‍ ചേര്‍ത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങള്‍ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നു തന്നു. കരിക്കിന്‍തൊണ്ടില്‍ പൂഴിയും തോര്‍ത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ. | ||
1914 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഈ പള്ളിക്കൂടത്തെ ഏറ്റെടുത്ത് സര്‍ക്കാര്‍ വിദ്യാലയമാക്കി. ആ വര്‍ഷം തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയ പത്രപ്പരസ്യത്തെ തുടര്‍ന്ന് ചൊക്ലി നെരുവമ്പ്രം സ്വദേശിയായ, പത്തൊന്‍പതുകാരനായ നമ്പ്രഞ്ചേരി കുഞ്ഞിരാമന്‍ നമ്പ്യാര്‍ ചാവശ്ശേരി സ്ക്കൂളിലെ ആദ്യ അധ്യാപകനായി എത്തിച്ചേര്‍ന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് നാടും വീടും ഉപേക്ഷിച്ച് , തലശ്ശേരി-കുടക് മണ്‍പാതയിലൂടെ നഗ്നപാദനായി, തലപ്പാവും വെള്ളമുണ്ടും ഉത്തരീയവുമായി, നടന്നെത്തിയ അദ്ദേഹമാണ് ചാവശ്ശേരിയുടെ ആദ്യ സര്‍ക്കാര്‍ അംഗീകൃത അധ്യാപകന്‍. ഈ ഏകാധ്യാപക വിദ്യാലയം രസകരമായ പലതും പുതുതലമുറയ്ക്ക് നല്‍കുന്നു. ഒരു ബെഞ്ചില്‍ ഒന്നാം ക്ലാസ്സും ചേര്‍ത്തിട്ട മറ്റൊരു ബെഞ്ചില്‍, പുറംതിരിഞ്ഞിരിക്കുന്ന രണ്ടാം ക്ലാസ്സുകാരും. കുറെ സമയം ഒന്നാം ക്ലാസ്സുകാരെയും തുടര്‍ന്ന് രണ്ടാം ക്ലാസ്സുകാരെയും പഠിപ്പിക്കും. അവധി ദിവസം അധ്യാപകനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന രക്ഷിതാക്കള്‍. രക്ഷിതാക്കളുടെ മുന്നില്‍ വെച്ച് അധ്യാപകന്‍ കുട്ടികളെ വടികൊണ്ട് അടിക്കുക, മറ്റ് ശിക്ഷകള്‍ നല്‍കുക. ശിക്ഷണത്തിനൊപ്പം ശിക്ഷയ്ക്കും മഹിമ നല്‍കിയ ഒരു കാലത്തിന്റെ നാട്ടുവര്‍ത്തമാനം. | |||
1957 ല്‍ യു. പി. സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ചാവശ്ശേരി സ്വദേശിയായ ശ്രീ. രാഘവവാര്യര്‍ പ്രഥമാധ്യപകനായെത്തി, തുടര്‍ന്ന് 1980 ല്‍ ഹൈസ്ക്കൂളായും 1997ല്‍ ഹയര്‍സെക്കന്ററി സ്ക്കൂളായും ഉയര്‍ന്നു വന്നു. | |||
== | വിദ്യാഭ്യാസപരമായും സാമ്പത്തികമായും തീര്‍ത്തും പിന്നോക്കം നിന്ന ഒരു പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം കുറിച്ചുനല്‍കാനെത്തിയ അവധൂതര്‍ക്ക്, നന്മയുടെ പ്രകാശനാളത്തിന് എണ്ണ പകര്‍ന്നു നല്‍കിയ തദ്ദേശീയര്‍ക്ക്, ചാവശ്ശേരി കോവിലകത്തിന്, സ്ഥലം ലഭിക്കാന്‍ പ്രയത്നിച്ച പൗരപ്രമുഖര്‍ക്ക്, അധ്വാനവും കെട്ടിട സാമഗ്രികളും സംഭാവന ചെയ്ത നാട്ടുകാര്‍ക്ക്, കുഞ്ഞുകൈകളില്‍ മുള ചുമന്ന ബാല്യങ്ങള്‍ക്ക്, പനമ്പു തട്ടിയിലെ ടാറിന്റെ അംശം കുപ്പായങ്ങളില്‍ കരി പടര്‍ത്തിയ കുട്ടികള്‍ക്ക്, ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ കഥകള്‍ ഇനിയുമേറെ പറയാനുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | |||
[[പ്രമാണം:GHSS CHY|ലഘുചിത്രം|ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]] | [[പ്രമാണം:GHSS CHY|ലഘുചിത്രം|ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]] | ||
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേര്‍ന്ന് മട്ടന്നൂരില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തില്‍ 2.93 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ പ്രീപ്രൈമറി,എല്‍ പി ,യു പി ,ഹൈസ്ക്കൂള്‍ ,ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 2000ത്തിലധികം കുട്ടികള്‍ പഠിക്കുന്നു. കവാടം കടന്ന് സ്ക്കൂളിനകത്തേക്ക് പ്രവേശിക്കുമ്പോള്‍ വര്‍ണ്ണപുഷ്പങ്ങളും കായ് കനികളും നിറഞ്ഞു നില്‍ക്കുന്ന വൃക്ഷങ്ങളാല്‍ അലംകൃതമായ വായനാമൂല നിങ്ങളെ സ്വാഗതം ചെയ്യും.ഇടതു ഭാഗത്ത് ഓഫീസ്,വലതു ഭാഗത്ത് സഹകരണ സ്റ്റോര്‍, സ്റ്റാഫ് റൂം എന്നിവ. നാലുവശങ്ങളില്‍ രണ്ട് നിലകളിലായി 40 ക്ലാസ്സ് റൂമുകള്‍. കൂടാതെ രണ്ട് ഹൈസ്ക്കൂള്‍ ലാബ്, ഒരു യു പി ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റും , സി ഡബ്ല്യ എസ് എന്‍ റും .ലൈബ്രററി, കൗണ്‍സിലിങ്ങ് റും, സയന്‍സ് ലാബ്. ഫിസിക്കല്‍ എഡ്യുക്കേഷന്‍, എസ് പി സി വിങ്ങ് ,രണ്ട് ഹയര്ഡസെക്കണ്ടറി ലാബുകള്‍, ഭക്ഷണശാല, മെഡിക്കല്‍ എയ്ഡ് റും എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ മധ്യത്തിലുള്ള ഗ്രൗണ്ടിലാണ് ആഴ്ചയില്‍ ഒരിക്കല്‍ അസംബ്ലി കൂടുന്നത്. | തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേര്‍ന്ന് മട്ടന്നൂരില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തില്‍ 2.93 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ പ്രീപ്രൈമറി,എല്‍ പി ,യു പി ,ഹൈസ്ക്കൂള്‍ ,ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 2000ത്തിലധികം കുട്ടികള്‍ പഠിക്കുന്നു. കവാടം കടന്ന് സ്ക്കൂളിനകത്തേക്ക് പ്രവേശിക്കുമ്പോള്‍ വര്‍ണ്ണപുഷ്പങ്ങളും കായ് കനികളും നിറഞ്ഞു നില്‍ക്കുന്ന വൃക്ഷങ്ങളാല്‍ അലംകൃതമായ വായനാമൂല നിങ്ങളെ സ്വാഗതം ചെയ്യും.ഇടതു ഭാഗത്ത് ഓഫീസ്,വലതു ഭാഗത്ത് സഹകരണ സ്റ്റോര്‍, സ്റ്റാഫ് റൂം എന്നിവ. നാലുവശങ്ങളില്‍ രണ്ട് നിലകളിലായി 40 ക്ലാസ്സ് റൂമുകള്‍. കൂടാതെ രണ്ട് ഹൈസ്ക്കൂള്‍ ലാബ്, ഒരു യു പി ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റും , സി ഡബ്ല്യ എസ് എന്‍ റും .ലൈബ്രററി, കൗണ്‍സിലിങ്ങ് റും, സയന്‍സ് ലാബ്. ഫിസിക്കല്‍ എഡ്യുക്കേഷന്‍, എസ് പി സി വിങ്ങ് ,രണ്ട് ഹയര്ഡസെക്കണ്ടറി ലാബുകള്‍, ഭക്ഷണശാല, മെഡിക്കല്‍ എയ്ഡ് റും എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ മധ്യത്തിലുള്ള ഗ്രൗണ്ടിലാണ് ആഴ്ചയില്‍ ഒരിക്കല്‍ അസംബ്ലി കൂടുന്നത്. | ||
== | ഇതിനു പുറമെ മറ്റൊരു വിഭാഗത്തില്‍ സ്കൂള്‍ കളിസ്ഥലത്തിന് സമാന്തരമായി പാതയോരത്ത് ഹയര്‍.സെക്കന്ററി നിലകൊള്ളുന്നു സ്കൂളിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിക്കുന്ന പി ടി എ യുടെ സഹായത്താല്‍ മറ്റൊരു കെട്ടിടത്തിന്റെ നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുന്നു.എല്ലാം വിഭാഗത്തിനും ജല ലഭ്യതയുള്ള പ്രത്യേകം പ്രത്യേകം ശൗചാലയങ്ങളും ജല സ്രോതസ്സായി ശുചിത്വമാര്‍ന്ന രണ്ട് കിണറുകളും ഉണ്ട്. ഫലപ്രദമായ രീതിയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും സ്കൂളില്‍ ഒരിക്കിയിട്ടുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* എസ് പി സി | * എസ് പി സി | ||
വരി 57: | വരി 63: | ||
* വാര്‍ത്ത പത്രിക | * വാര്‍ത്ത പത്രിക | ||
* ക്ലാസ്സ് ലൈബ്രററി | * ക്ലാസ്സ് ലൈബ്രററി | ||
* | * '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' | ||
# വിദ്യാരംഗംകലാസാഹിത്യവേദി | |||
# അറബിക്ക് ക്ലബ് | |||
# ഇംഗ്ലീഷ് ക്ലബ് | |||
# ഹിന്ദി ക്ലബ് | |||
# സോഷ്യല്‍ സയന്‍സ് ക്ലബ് | |||
# സയന്‍സ് ക്ലബ് | |||
# ഗണിതം | |||
# ഐ ടി | |||
*ഫിലിം ക്ലബ് | *ഫിലിം ക്ലബ് | ||
*വാത്സല്യം ക്ലബ് | *വാത്സല്യം ക്ലബ് | ||
*കുമാരി ക്ലബ് | * കുമാരി ക്ലബ് | ||
* | * ശുചിത്വ ക്ലബ്ബ് | ||
'''അനൗപചാരിക വിദ്യാഭ്യാസം''' | |||
*സൈക്കിള്‍ പരിശീലനം | *സൈക്കിള്‍ പരിശീലനം | ||
*കരാട്ടേ പരിശീലനം | *കരാട്ടേ പരിശീലനം | ||
വരി 77: | വരി 83: | ||
കലാ- സാഹിത്യ-കായികരംഗങ്ങളില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആറ് തവണ ജില്ലാസംസ്ഥാനകായികമേളയിലും ഈ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ കബഡിടീം വിജയം നേടിയുട്ടുണ്ട്. പത്ത് കുട്ടികള്‍ വിവിധ ദേശീയ കായികമേളകളില്‍ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണന്‍ ഫൌണ്ടെഷന്റെ ആദ്യത്തെ അവാര്‍ഡുള്‍പ്പടെ 2 തവണ നൂതനഅധ്യാപക അവാര്‍ഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പും ചേര്‍ന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തില്‍ 2 തവണ സംസ്ഥാന അവാര്‍ഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയില്‍ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015ലെ സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് സംവിധാനത്തിന് ശ്രീ തോമസ് ദേവസ്യ നേടി. | |||
== | == മുന്‍ സാരഥികള്‍ == | ||
കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കള്‍, നമ്പ്രഞ്ചേരി കുഞ്ഞിരാമന്‍ നമ്പ്യാര്‍, രാഘവവാര്യര്‍, സി എം ബാലകൃഷ്ണന്‍ നമ്പ്യാര്‍, രുഗ്മിണി വാരസ്യാര്‍, ജി കേശവന്‍ നായര്‍, ലക്ഷമിക്കുട്ടി ,ലീല , പി നന്ദിനി, ഭാഗീരഥി , നാണു , ഹുസൈന്‍, കെ പി അബ്രഹാം, രുഗ്മിണി, സി ആര്‍ പത്മിനി, പി ജി രാജേന്ദ്രന്‍, , പി കെ കൃഷ്ണദാസന്‍ ,പി എം മാത്യു | കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കള്‍, നമ്പ്രഞ്ചേരി കുഞ്ഞിരാമന്‍ നമ്പ്യാര്‍, രാഘവവാര്യര്‍, സി എം ബാലകൃഷ്ണന്‍ നമ്പ്യാര്‍, രുഗ്മിണി വാരസ്യാര്‍, ജി കേശവന്‍ നായര്‍, ലക്ഷമിക്കുട്ടി ,ലീല , പി നന്ദിനി, ഭാഗീരഥി , നാണു , ഹുസൈന്‍, കെ പി അബ്രഹാം, രുഗ്മിണി, സി ആര്‍ പത്മിനി, പി ജി രാജേന്ദ്രന്‍, , പി കെ കൃഷ്ണദാസന്‍ ,പി എം മാത്യു | ||
== | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
എന്‍ വി കുങ്കന്‍ നായര്‍ -സ്വാതന്ത്ര്യസമരസേനാനി, | എന്‍ വി കുങ്കന്‍ നായര്‍ -സ്വാതന്ത്ര്യസമരസേനാനി, | ||
ഇ കെ മൊയ്തു -മുന്‍ ഹൈക്കോടതി ജസ്റ്റിസ്, | ഇ കെ മൊയ്തു -മുന്‍ ഹൈക്കോടതി ജസ്റ്റിസ്, | ||
വരി 88: | വരി 94: | ||
കലാകായിക സാംസ്കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രശോഭിക്കുന്നവര്‍ | കലാകായിക സാംസ്കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രശോഭിക്കുന്നവര്‍ | ||
= | == വഴികാട്ടി == | ||
[[പ്രമാണം: | [[പ്രമാണം:14052_ghss_chy.jpg|ലഘുചിത്രം| ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]] | ||
കോട്ടയംരാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങള്‍ക്കും വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരിയില്‍ തലശ്ശേരി-കൂര്‍ഗ് റോഡിന്റെ പാര്‍ശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയര്‍സെക്കന്ററിസ്കൂള്‍ സ്ഥിതിചെയ്യുന്നത് കണ്ണൂരിൽ നിന്നും 35 കി.മീ.ദൂരെ ചാവശ്ശേരിയൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | കോട്ടയംരാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങള്‍ക്കും വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരിയില്‍ തലശ്ശേരി-കൂര്‍ഗ് റോഡിന്റെ പാര്‍ശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയര്‍സെക്കന്ററിസ്കൂള്‍ സ്ഥിതിചെയ്യുന്നത് കണ്ണൂരിൽ നിന്നും 35 കി.മീ.ദൂരെ ചാവശ്ശേരിയൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | ||
അക്ഷാംശം 11° 56′ 56.76″ N | അക്ഷാംശം 11° 56′ 56.76″ N | ||
രേഖാംശം 75° 36′ 52.16″ E | രേഖാംശം 75° 36′ 52.16″ E |