"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 33: വരി 33:
</gallery>
</gallery>
== <big>'''<u>വായനാ ദിനം:</u>'''</big> ==

'''<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം  ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big>'''
'''<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം  ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big>'''<gallery mode="nolines" caption="വായന ദിനം">
[[പ്രമാണം:15333-വായന ദിനം1.jpg|ലഘുചിത്രം|വായന ദിനം]]
പ്രമാണം:15333-വായന ദിനം1.jpg
 
പ്രമാണം:15333-വായന ദിനം2.jpg
പ്രമാണം:15333-വായന ദിനം4.jpg|'''<big>വായന ദിനം</big>'''
</gallery>

== <big>'''<u>ചാന്ദ്രദിനം:</u>'''</big> ==

'''<big>ചാന്ദ്രദിനം - ജൂലായ് 21</big>'''

[[പ്രമാണം:15333-വായന ദിനം2.jpg|ലഘുചിത്രം|വായന ദിനം]]
 
'''<big>ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ നൽകി. ചാന്ദ്രദിന വീഡിയോ പ്രദർശനം നടത്തി. ചാന്ദ്രദിന ക്വിസ്, ചാന്ദ്ര മനുഷ്യനെ അവതരിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.</big>'''

വരി 46: വരി 48:

'''<big>ബെനിറ്റോയും അൻസ്റ്റീനയും ചേർന്ന് പുലർകാല വേള അവതരിപ്പിച്ചു. യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, സഡാക്കോ സസാക്കി അനുസ്മരണം , സഡാക്കോ കൊക്ക് നിർമാണം, യുദ്ധ വിരുദ്ധ സന്ദേശം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പുലർകാല വേളയിൽ അവതരിപ്പിച്ചു.</big>'''

[[പ്രമാണം:15333-ഹിരോഷിമ ദിനം.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]

== '''<big>സ്വാതന്ത്ര്യ ദിനം:</big>''' ==

'''<big><br />വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.</big>'''

[[പ്രമാണം:15333-ഹിരോഷിമ ദിനം1.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]

== '''<big>ഓണാഘോഷം:</big>''' ==
== '''<big>ഓണാഘോഷം:</big>''' ==
[[പ്രമാണം:15333-വായന ദിനം4.jpg|ലഘുചിത്രം|വായന ദിനം]]
'''<big>ഓണാഘോഷം 2021-22</big>'''
'''<big>ഓണാഘോഷം 2021-22</big>'''

വരി 58: വരി 61:

== '''<big>ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-നവംമ്പർ -1:</big>''' ==

[[പ്രമാണം:15333-ഹിരോഷിമ ദിനം2.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]
'''<big>1_11_2021 ന് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് -ബാക്ക് ടു സ്കൂൾ-സ്കൂൾ പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ്സ് ,സിസ്റ്റർ.സിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ.വിനോദ് സി എ അധ്യക്ഷ പ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീ. O K ലാലു ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 1 മണിക്ക് പരിപാടികൾ അവസാനിപ്പിച്ചു</big>''' .

== '''<big>കേരളപ്പിറവി:</big>''' ==
== '''<big>കേരളപ്പിറവി:</big>''' ==
'''<big>കേരളപ്പിറവി ആഘോഷം - നവംബർ-1</big>'''

[[പ്രമാണം:15333-ഹിരോഷിമ ദിനം4.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]
'''<big>വ്യത്യസ്തമാർന്ന പരിപാടികൾ നടത്തിക്കൊണ്ട് 65  മത് കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ 14 ജില്ലകളേയും വിവിധ ക്ലാസുകളിലെ കുട്ടികൾ ചേർന്ന് പരിചയപ്പെടുത്തി. ആഘോഷ പരിപാടികളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ നവ മാധ്യമങ്ങളിലെല്ലാം വളരെയധികം തരംഗമായി മാറി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്തിയ ഹോം ക്വിസ്സും ശ്രദ്ധേയമായിരുന്നു.</big>'''

വരി 71: വരി 75:

== '''<big>ക്രിസ്തുമസ് ആഘോഷം:</big>''' ==

[[പ്രമാണം:15333-ഹിരോഷിമ ദിനം6.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]

546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479059" എന്ന താളിൽനിന്ന് ശേഖരിച്ചത്