"ഗവ.എൽ പി എസ് ഇളമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''നമ്മുടെ വിദ്യാലയം''' ==
== '''നമ്മുടെ വിദ്യാലയം''' ==
<big>1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രധാനാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിച്ചു.  24 വർഷത്തോളം സ്വകാര്യസ്ഥാപനമായി പ്രവർത്തിച്ച ഈ വിദ്യാലയം  1948-ൽ സർക്കാർ സ്കൂളാക്കി.  1952-ൽ ഇളമ്പ പറങ്കിമാം വിളയിൽ ശേഖരക്കുറുപ്പിന്റെ നേത്യത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തി.  കെട്ടിടവും സ്ഥലവും നാട്ടുകാരാണ് സംഭാവനയായി നൽകിയത്.  1964-ൽ ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ട ഈ വിദ്ദ്യാലയം 1974-ൽ ഭരണസൗകര്യാർത്ഥം പ്രൈമറി വിഭാഗത്തെ വേർപ്പെടുത്തി.  തുടർന്ന് ആദ്യ പ്രഥമാധ്യാപകൻ അയിലം ശ്രീ .എ .ചെല്ലപ്പൻ നായർ ആയിരുന്നു .അന്നുമുതൽ ഇന്നുവരെ നാട്ടുകാരുടേയും PTA-യുടേയും കാലാകാലങ്ങളിൽ വന്ന പ്രഥമാധ്യാപകരുടേയും കഠിനശ്രമത്തിന്റെ ഫലമായി സ്കൂൾ ഇന്നു കാണുന്ന നിലയിലായി.  ഇന്ത്യയിലെ ISO 9001-2008 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ. പി .എസ് ഇളമ്പ .</big>
<big>1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രഥമാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിച്ചു.  24 വർഷത്തോളം സ്വകാര്യസ്ഥാപനമായി പ്രവർത്തിച്ച ഈ വിദ്യാലയം  1948-ൽ സർക്കാർ സ്കൂളാക്കി.  1952-ൽ ഇളമ്പ പറങ്കിമാം വിളയിൽ ശേഖരക്കുറുപ്പിന്റെ നേത്യത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തി.  കെട്ടിടവും സ്ഥലവും നാട്ടുകാരാണ് സംഭാവനയായി നൽകിയത്.  1964-ൽ ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ട ഈ വിദ്ദ്യാലയം 1974-ൽ ഭരണസൗകര്യാർത്ഥം പ്രൈമറി വിഭാഗത്തെ വേർപ്പെടുത്തി.  തുടർന്ന് ആദ്യ പ്രഥമാധ്യാപകൻ അയിലം ശ്രീ .എ .ചെല്ലപ്പൻ നായർ ആയിരുന്നു .അന്നുമുതൽ ഇന്നുവരെ നാട്ടുകാരുടേയും PTA-യുടേയും കാലാകാലങ്ങളിൽ വന്ന പ്രഥമാധ്യാപകരുടേയും കഠിനശ്രമത്തിന്റെ ഫലമായി സ്കൂൾ ഇന്നു കാണുന്ന നിലയിലായി.  ഇന്ത്യയിലെ ISO 9001-2008 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ. പി .എസ് ഇളമ്പ .</big>

21:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ വിദ്യാലയം

1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രഥമാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. 24 വർഷത്തോളം സ്വകാര്യസ്ഥാപനമായി പ്രവർത്തിച്ച ഈ വിദ്യാലയം 1948-ൽ സർക്കാർ സ്കൂളാക്കി. 1952-ൽ ഇളമ്പ പറങ്കിമാം വിളയിൽ ശേഖരക്കുറുപ്പിന്റെ നേത്യത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തി. കെട്ടിടവും സ്ഥലവും നാട്ടുകാരാണ് സംഭാവനയായി നൽകിയത്. 1964-ൽ ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ട ഈ വിദ്ദ്യാലയം 1974-ൽ ഭരണസൗകര്യാർത്ഥം പ്രൈമറി വിഭാഗത്തെ വേർപ്പെടുത്തി. തുടർന്ന് ആദ്യ പ്രഥമാധ്യാപകൻ അയിലം ശ്രീ .എ .ചെല്ലപ്പൻ നായർ ആയിരുന്നു .അന്നുമുതൽ ഇന്നുവരെ നാട്ടുകാരുടേയും PTA-യുടേയും കാലാകാലങ്ങളിൽ വന്ന പ്രഥമാധ്യാപകരുടേയും കഠിനശ്രമത്തിന്റെ ഫലമായി സ്കൂൾ ഇന്നു കാണുന്ന നിലയിലായി. ഇന്ത്യയിലെ ISO 9001-2008 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ. പി .എസ് ഇളമ്പ .

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇളമ്പ/ചരിത്രം&oldid=1478859" എന്ന താളിൽനിന്ന് ശേഖരിച്ചത്