ഗവ .യു .പി .എസ് .ഉഴുവ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:18, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
[[പ്രമാണം:Image ക.png|ലഘുചിത്രം|585x585px|പകരം=|നടുവിൽ]] | [[പ്രമാണം:Image ക.png|ലഘുചിത്രം|585x585px|പകരം=|നടുവിൽ]] | ||
[[പ്രമാണം:IMG-20220129-WA0031.jpg|നടുവിൽ|ലഘുചിത്രം|പകരം=|666x666ബിന്ദു]] | [[പ്രമാണം:IMG-20220129-WA0031.jpg|നടുവിൽ|ലഘുചിത്രം|പകരം=|666x666ബിന്ദു]] | ||
[[പ്രമാണം:IMG-20220129-WA0048.jpg|ലഘുചിത്രം]] | [[പ്രമാണം:IMG-20220129-WA0048.jpg|ലഘുചിത്രം]][[പ്രമാണം:IMG-20220129-WA0048.jpg|ലഘുചിത്രം]]'''<big>സയൻസ് ക്ലബ്ബ്.</big>''' | ||
'''<big>സയൻസ് ക്ലബ്ബ്.</big>''' | |||
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ദേശ്യം. കുട്ടികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക നിരീക്ഷണപാടവം വളർത്തുക എന്നിവയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ | |||
'''പ്രവർത്തനങ്ങൾ''' | |||
*മാസത്തിൽ രണ്ടുതവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു . കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം,റോക്കറ്റ് നിർമ്മാണം, ബഹിരാകാശ യാത്രികരുമായുള്ള അഭിമുഖം എന്നിവ നടത്താറുണ്ട് . | |||
*കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മാണം നടത്തിവരുന്നു . വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ക്ലബ്ബംഗങ്ങൾ സന്ദർശിക്കുകയും ചെയ്തുവരുന്നു. | |||
*ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഔഷധത്തോട്ടം പരിപാലിച്ചു വരുന്നു. | |||
*ഊർജ്ജ സംരക്ഷണദിനത്തോടനുബന്ധിച്ച് കാർട്ടൂൺ രചന ഉപന്യാസം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽകരണ ക്ലാസ്സ് വൈദ്യുതി ബോർഡിന്റെയും സയൻസ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്നു. | |||
*ജൂലൈ ഒന്നാം തീയതി ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു വരുന്നു. | |||
[[പ്രമാണം:IMG-20220129-WA0032.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:IMG-20220129-WA0033.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:IMG-20220129-WA0034.jpg|നടുവിൽ|ലഘുചിത്രം]]'''<big>സയൻസ് ക്ലബ്ബ്.</big>''' | |||
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ദേശ്യം. കുട്ടികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക നിരീക്ഷണപാടവം വളർത്തുക എന്നിവയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ | കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ദേശ്യം. കുട്ടികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക നിരീക്ഷണപാടവം വളർത്തുക എന്നിവയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ |