"ഗവ എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മഴവെള്ള സംഭരണി ഉൾപ്പെടെ കുടിവെള്ള സൗകര്യങ്ങൾ കുട്ടികൾക്ക് ആനുപാതികമായി ശുചിമുറികൾ, ക്ലാസ്സ്മുറികളിലെല്ലാം ഫാനും ലൈറ്റും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ആവശ്യത്തിന് പാചക പാത്രങ്ങളും ഉണ്ട്. | മഴവെള്ള സംഭരണി ഉൾപ്പെടെ കുടിവെള്ള സൗകര്യങ്ങൾ, കുട്ടികൾക്ക് ആനുപാതികമായി ശുചിമുറികൾ, ക്ലാസ്സ്മുറികളിലെല്ലാം ഫാനും ലൈറ്റും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ആവശ്യത്തിന് പാചക പാത്രങ്ങളും ഉണ്ട്.കുട്ടികളുടെ പാർക്ക്, ലൈബ്രറി എന്നിവയും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* .മലയാളത്തിളക്കം | |||
* സ്കോളർഷിപ് പരിശീലനം | |||
* പൂന്തോട്ടപരിപാലനം | |||
==വഴികാട്ടി== | ==വഴികാട്ടി== |
20:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് കങ്ങഴ | |
---|---|
വിലാസം | |
കങ്ങഴ കങ്ങഴ പി ഒ
കങ്ങഴ 686541 , കങ്ങഴ പി.ഒ. , 686541 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0481 2495127 |
ഇമെയിൽ | glpskangazha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32411 (സമേതം) |
യുഡൈസ് കോഡ് | 32100500201 |
വിക്കിഡാറ്റ | Q87659739 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മെറീന ഏബ്രഹാം ടി |
പി.ടി.എ. പ്രസിഡണ്ട് | സാബു എസ്. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനി അജേഷ് |
അവസാനം തിരുത്തിയത് | |
29-01-2022 | 32411-HM |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഇത് .
ചരിത്രം
1917ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കങ്ങഴ ഗ്രാമപഞ്ചായത്തിലെ ഏക ഗവഃ വിദ്യാഭ്യാസ സ്ഥാപനമാണ്. കങ്ങഴ C.R.C centre കൂടിയായ ഈ സ്കൂളിന് കെട്ടിടത്തിങ്കൽ കേശവൻ നായർ എന്നയാൾ ദാനമായി നൽകിയ 47.5 സെൻറ് സ്ഥലത്താണ് കെട്ടിടം പണി തീർത്തിരിക്കുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മഴവെള്ള സംഭരണി ഉൾപ്പെടെ കുടിവെള്ള സൗകര്യങ്ങൾ, കുട്ടികൾക്ക് ആനുപാതികമായി ശുചിമുറികൾ, ക്ലാസ്സ്മുറികളിലെല്ലാം ഫാനും ലൈറ്റും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ആവശ്യത്തിന് പാചക പാത്രങ്ങളും ഉണ്ട്.കുട്ടികളുടെ പാർക്ക്, ലൈബ്രറി എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- .മലയാളത്തിളക്കം
- സ്കോളർഷിപ് പരിശീലനം
- പൂന്തോട്ടപരിപാലനം
വഴികാട്ടി
- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം (21.5 k m)
- കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും(10 k m)
- മണിമല ബസ് സ്റ്റാൻഡിൽ നിന്നും (9 k m)
{{#multimaps:9.508467 ,76.694606| width=500px | zoom=16 }}
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32411
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ