"ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
<big><u>ശാസ്ത്രലാബ്:</u>. കുട്ടികളിൽ ശാസ്ത്രാവബോധവും അന്വേഷണാത്മകതയും വളർത്തുന്നതിനായി സ്കൂളിൽ സുസജ്ജമായ ശാസ്ത്രലാബ് പ്രവർത്തിക്കുന്നു.</big>
<big><u>ശാസ്ത്രലാബ്:</u>. കുട്ടികളിൽ ശാസ്ത്രാവബോധവും അന്വേഷണാത്മകതയും വളർത്തുന്നതിനായി സ്കൂളിൽ സുസജ്ജമായ ശാസ്ത്രലാബ് പ്രവർത്തിക്കുന്നു.</big>


<big><u>കമ്പ്യൂട്ടർ ലാബ്:</u></big>  <big>വിവരസാങ്കേതികവിദ്യയിലൂടെ  പാഠഭാഗങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നതിനും അവരെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരാക്കി മാറ്റുന്നതിനുമായി പ്രൊജക്ടർ സംവിധാനവും സുസജ്ജീകൃതവുമായ ഇരിപ്പിടങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബിലൂടെ കുട്ടികൾ പരിശീലനം നടത്തി വരുന്നു.</big>
<big><u>കമ്പ്യൂട്ടർ ലാബ്:</u></big>  <big>വിവരസാങ്കേതികവിദ്യയിലൂടെ  പാഠഭാഗങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നതിനും അവരെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരാക്കി മാറ്റുന്നതിനുമായി പ്രൊജക്ടർ സംവിധാനവും സുസജ്ജീകൃ തവുമായ ഇരിപ്പിടങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബിലൂടെ കുട്ടികൾ പരിശീലനം നടത്തി വരുന്നു.</big>


<big><u>ഗണിതലാബ്:</u>  കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും കളികളിലൂടെ ഗണിതപഠനം രസകരമാക്കുന്നതിനും  സഹായിക്കുന്ന ഒരു ഗണിതലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.</big>
<big><u>ഗണിതലാബ്:</u>  കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും കളികളിലൂടെ ഗണിതപഠനം രസകരമാക്കുന്നതിനും  സഹായിക്കുന്ന ഒരു ഗണിതലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.</big>
<u><big>സോഷ്യൽ സയൻസ് ലാബ്:</big></u> <big>ലോകരാജ്യങ്ങളുടെ മാപ്പുുകൾ, പസിൽ മാപ്പുകൾ, ഗ്ലോബുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.</big>


* <big>'''ലൈബ്രറി'''</big>                          
* <big>'''ലൈബ്രറി'''</big>                          

20:55, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ലാബുകൾ

ശാസ്ത്രലാബ്:. കുട്ടികളിൽ ശാസ്ത്രാവബോധവും അന്വേഷണാത്മകതയും വളർത്തുന്നതിനായി സ്കൂളിൽ സുസജ്ജമായ ശാസ്ത്രലാബ് പ്രവർത്തിക്കുന്നു.

കമ്പ്യൂട്ടർ ലാബ്: വിവരസാങ്കേതികവിദ്യയിലൂടെ  പാഠഭാഗങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നതിനും അവരെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരാക്കി മാറ്റുന്നതിനുമായി പ്രൊജക്ടർ സംവിധാനവും സുസജ്ജീകൃ തവുമായ ഇരിപ്പിടങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബിലൂടെ കുട്ടികൾ പരിശീലനം നടത്തി വരുന്നു.

ഗണിതലാബ്:  കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും കളികളിലൂടെ ഗണിതപഠനം രസകരമാക്കുന്നതിനും  സഹായിക്കുന്ന ഒരു ഗണിതലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.

സോഷ്യൽ സയൻസ് ലാബ്: ലോകരാജ്യങ്ങളുടെ മാപ്പുുകൾ, പസിൽ മാപ്പുകൾ, ഗ്ലോബുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

  • ലൈബ്രറി                        

ഭാഷ, സാഹിത്യം, ശാസ്ത്രം, ഗണിതം, ചരിത്രം, പൊതുവിജ്ഞാനം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള  മൂവായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ ഉണ്ട്. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ  ബാലസാഹിത്യകൃതികൾ , റഫറൻസ് ഗ്രന്ഥങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഞ്ചായത്തിൻ്റെ സഹായത്തോടെ ബാലമാസികകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട് .

  • സോളാർ വൈദ്യുതി

പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വിജയപുരം ഗ്രാമപഞ്ചായത്തിൽ നിന്നും സോളാർ വൈദ്യുതിയുടെ ഒരു യൂണിറ്റ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി ചാർജ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

  • നവീകരിച്ച ടോയ്‌ലെറ്റുകൾ

കുട്ടികൾക്ക്  സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തുന്ന  ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലെറ്റുകൾ സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേകം ടോയ്‌ലറ്റുകൾ, ഷീ- ടോയ്ലറ്റ് എന്നിവയുണ്ട് .സാനിറ്ററി പാഡുകൾ പെൺകുട്ടികൾക്കായി നൽകിവരുന്നു.

  • വിശാലമായ സ്കൂൾ ഗ്രൗണ്ട്

സ്കൂളിൽ നിന്ന് അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. അതിൻറെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കോവിഡിന് മുൻപുവരെ വരെ പ്രൈവറ്റ് ഏജൻസിയുടെ സഹായത്തോടെ കുട്ടികൾക്ക് കായികപരിശീലനം നൽകി വന്നിരുന്നു.

  • പ്രഭാതഭക്ഷണം

പഞ്ചായത്തിൻറെ സാമ്പത്തിക സഹായത്താൽ കുട്ടികൾക്ക്  പോഷകസമ്പുഷ്ടമായ  പ്രഭാതഭക്ഷണം നൽകിവരുന്നു.

  • സുസജ്ജമായ ക്ലാസ് മുറികൾ

ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്കു വേണ്ടിയുള്ളവ. കുട്ടികൾക്ക് സ്വഛമായിരുന്നു പഠിക്കുന്നതിന് ആവശ്യമായ  സൗകര്യങ്ങളോട് കൂടിയവയാണ് .

  • ഉച്ചഭക്ഷണം

സർക്കാർ നിർദേശപ്രകാരമുള്ള മുട്ട ,പാൽഎന്നിവയുൾപ്പെടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം  കുട്ടികൾക്ക് നൽകിവരുന്നു.