ഉള്ളടക്കത്തിലേക്ക് പോവുക

"കരിയാട് നമ്പ്യാർസ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14459 (സംവാദം | സംഭാവനകൾ)
14459 (സംവാദം | സംഭാവനകൾ)
വരി 80: വരി 80:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കരിയാടിന്റെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി കരിയാടിലെ പ്രസിദ്ധ പാലോളി ഇടം തറവാട്ടുകാർ നിർമ്മിച്ചതാണ് ഈ വിദ്യാലയം.പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, പി ഇ പത്മനാഭൻ നമ്പ്യാർ എന്നിവരുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം.1988 ൽ കോടതി ഉത്തരവ് പ്രകാരം KNUP ഒരു സ്വതന്ത്ര യു പി സ്കൂളായി , പി ഇ കുഞ്ഞിരാമൻ നമ്പ്യാർ ,എൻ സി ടി മദുസൂധനൻ നമ്പ്യാർ എന്നിവർ മാനേജർ മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ എൻ സി ടി രാജഗോപാലാണ് ഇപ്പോഴത്തെ മാനേജർ.  
കരിയാടിന്റെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി കരിയാടിലെ പ്രസിദ്ധ പാലോളി ഇടം തറവാട്ടുകാർ നിർമ്മിച്ചതാണ് ഈ വിദ്യാലയം.പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, പി ഇ പത്മനാഭൻ നമ്പ്യാർ എന്നിവരുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം. 1988 ൽ കോടതി ഉത്തരവ് പ്രകാരം കരിയാട് നമ്പ്യാർസ് യു പി സ്കൂൾ  ഒരു സ്വതന്ത്ര യു പി സ്കൂളായി , പി ഇ കുഞ്ഞിരാമൻ നമ്പ്യാർ ,എൻ സി ടി മദുസൂധനൻ നമ്പ്യാർ എന്നിവർ മാനേജർ മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ എൻ സി ടി രാജഗോപാലാണ് ഇപ്പോഴത്തെ മാനേജർ.  
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
<gallery>
<gallery>

20:55, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യസജില്ലയിലെ ചൊക്ലി ഉപജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റിയിലെ കരിയാട് സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ .

കരിയാട് നമ്പ്യാർസ് യു പി എസ്
വിലാസം
കരിയാട്

കരിയാട് സൗത്ത് പി.ഒ.
,
673316
,
കണ്ണൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0490 2997722
ഇമെയിൽknup.mail@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14459 (സമേതം)
യുഡൈസ് കോഡ്32020500203
വിക്കിഡാറ്റQ64458895
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ355
പെൺകുട്ടികൾ293
ആകെ വിദ്യാർത്ഥികൾ648
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ എം ജ്യോതിലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്പി പി ഉദയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
29-01-202214459


പ്രോജക്ടുകൾ




1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്. മുക്കാളിക്കരയിലായിരുന്നു ആരംഭം. മത സൗഹാർദ്ദവു സാമുദായികഐക്യവുംനിലനിർത്തുവാനും പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ പാകുകയും ചെയ്‌ത സ്ഥാപനമാണ് ഈ വിദ്യാലയം തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ . തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക

പാഠ്യേതര പ്രവർത്തനങ്ങൾ 2021-22

നവതിയാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും 70 വയസ്സ് കഴിഞ്ഞ സ്ഥർച്ച വിദ്യാർത്ഥികളെ ആദരിച്ചു - ആദരവ് 2016 - കരിയാട് മേഖലാതല കായിക മേള - നന്മ യൂണിറ്റ് , സാന്ത്വന പ്രവർത്തനങ്ങൾ - വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം - സ്കൗട്ട് & ഗൈഡ് - കാർഷിക ക്ലബ്ബ് - ചാഞ്ഞാതിക്കൂട്ടം -നാടകക്കളരി - കരാട്ട, യോഗ, ഡാൻസ്

മാനേജ്‌മെന്റ്

കരിയാടിന്റെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി കരിയാടിലെ പ്രസിദ്ധ പാലോളി ഇടം തറവാട്ടുകാർ നിർമ്മിച്ചതാണ് ഈ വിദ്യാലയം.പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, പി ഇ പത്മനാഭൻ നമ്പ്യാർ എന്നിവരുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം. 1988 ൽ കോടതി ഉത്തരവ് പ്രകാരം കരിയാട് നമ്പ്യാർസ് യു പി സ്കൂൾ ഒരു സ്വതന്ത്ര യു പി സ്കൂളായി , പി ഇ കുഞ്ഞിരാമൻ നമ്പ്യാർ ,എൻ സി ടി മദുസൂധനൻ നമ്പ്യാർ എന്നിവർ മാനേജർ മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ എൻ സി ടി രാജഗോപാലാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.687733, 75.578248 | width=800px | zoom=16 }}