"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മികവ് പ്രവർത്തനങ്ങൾ |
|||
| വരി 63: | വരി 63: | ||
=== '''ചരിത്രം''' === | === '''ചരിത്രം''' === | ||
'''ചരിത്രമുറങ്ങുന്ന അച്ചൻകോവിലാറിൻെറ തീരത്ത് സഹ്യൻെറ മടിത്തട്ടിൽ ആയി ഫലഭൂയിഷ്ഠമായ തിട്ടയാണ് പത്തനംതിട്ട. പുരാതനകാലത്ത് പൂർവ ദിക്കിൽ നിന്നും പശ്ചിമഘട്ടം താണ്ടി പത്ത് ജനവിഭാഗങ്ങൾ ഈ ഫലഭൂയിഷ്ഠമായ തീരത്ത് സ്ഥിരതാമസമാക്കി അതിനാലാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. [[ഇടതൂർന്ന/കൂടുതൽ വായിക്കുക]] വനത്തിന്റെ സാന്നിധ്യം വനവിഭവങ്ങൾ ശേഖരിക്കുന്നത് ഉപജീവനം ആക്കാൻ കാരണമായി. പ്രദേശത്ത് കൃഷി ആരംഭിച്ചതോടെ കൂടുതൽ കൂടുതൽ ആളുകളുടെയും തൊഴിൽ കാർഷികമേഖലയെ ആയി മാറി .കാർഷിക മേഖലയിലെ പുരോഗതി ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് കാരണമായി .സാമ്പത്തികഭദ്രത സാംസ്കാരിക വളർച്ചയ്ക്ക് അടിത്തറപാകി. വിവിധ ജാതിമതസ്ഥരുടെ ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും സമ്മിശ്രമായി സമ്മേളിക്കുന്ന മതസൗഹാർദത്തിന് നിലം കൂടിയാണ് പത്തനംതിട്ട .ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ തന്നെ പ്രദേശത്തെ കലാലയങ്ങൾ ആരംഭിച്ചിട്ടുണ്ട് അതിലൊന്നായിരുന്നു പത്തനംതിട്ട ടൗൺ യുപിഎസ്''' | '''ചരിത്രമുറങ്ങുന്ന അച്ചൻകോവിലാറിൻെറ തീരത്ത് സഹ്യൻെറ മടിത്തട്ടിൽ ആയി ഫലഭൂയിഷ്ഠമായ തിട്ടയാണ് പത്തനംതിട്ട. പുരാതനകാലത്ത് പൂർവ ദിക്കിൽ നിന്നും പശ്ചിമഘട്ടം താണ്ടി പത്ത് ജനവിഭാഗങ്ങൾ ഈ ഫലഭൂയിഷ്ഠമായ തീരത്ത് സ്ഥിരതാമസമാക്കി അതിനാലാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. [[ഇടതൂർന്ന/കൂടുതൽ വായിക്കുക]] വനത്തിന്റെ സാന്നിധ്യം വനവിഭവങ്ങൾ ശേഖരിക്കുന്നത് ഉപജീവനം ആക്കാൻ കാരണമായി. പ്രദേശത്ത് കൃഷി ആരംഭിച്ചതോടെ കൂടുതൽ കൂടുതൽ ആളുകളുടെയും തൊഴിൽ കാർഷികമേഖലയെ ആയി മാറി .കാർഷിക മേഖലയിലെ പുരോഗതി ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് കാരണമായി .സാമ്പത്തികഭദ്രത സാംസ്കാരിക വളർച്ചയ്ക്ക് അടിത്തറപാകി. വിവിധ ജാതിമതസ്ഥരുടെ ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും സമ്മിശ്രമായി സമ്മേളിക്കുന്ന മതസൗഹാർദത്തിന് നിലം കൂടിയാണ് പത്തനംതിട്ട .ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ തന്നെ പ്രദേശത്തെ കലാലയങ്ങൾ ആരംഭിച്ചിട്ടുണ്ട് അതിലൊന്നായിരുന്നു പത്തനംതിട്ട ടൗൺ യുപിഎസ്''' | ||
| വരി 70: | വരി 69: | ||
==='''ഭൗതികസൗകര്യങ്ങൾ'''=== | ==='''ഭൗതികസൗകര്യങ്ങൾ'''=== | ||
പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുൾ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതൽ ഹയർ സെക്കൻണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കർ 89 സെന്റ് സ്ഥലത്തിൽ ആയി അഞ്ച് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ''' ലിൻസി എൽ സ്കറിയ''' ഹയർസെക്കൻണ്ടറിവിഭാഗത്തിൽ '''ശ്രീമതി ഉഷാകുമാരി ആർ '''എന്നിവർ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ ഉണ്ട്.ഇവിടെ 12 അധ്യാപകർ ഉണ്ട്.108 കുട്ടികൾ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയൻസ് ലാബുകൾ എന്നിവ സജ്ജീവമായി പ്രവർത്തിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ 10 ക്ലാസ്സ് റൂമുകൾ നിലവിലുണ്ട്.സ്മാർട്ട് റൂം സജ്ജീവമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിൽ പ്രീ - പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നു.ഒരു അദ്ധ്യാപികയും 11 കുട്ടികളും ഉണ്ട്.ഇവിടെ '''IED വിഭാഗം''' സജ്ജീവമായി പ്രവർത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉണ്ട്. | പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുൾ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതൽ ഹയർ സെക്കൻണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കർ 89 സെന്റ് സ്ഥലത്തിൽ ആയി അഞ്ച് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ''' ലിൻസി എൽ സ്കറിയ''' ഹയർസെക്കൻണ്ടറിവിഭാഗത്തിൽ '''ശ്രീമതി ഉഷാകുമാരി ആർ '''എന്നിവർ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ ഉണ്ട്.ഇവിടെ 12 അധ്യാപകർ ഉണ്ട്.108 കുട്ടികൾ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയൻസ് ലാബുകൾ എന്നിവ സജ്ജീവമായി പ്രവർത്തിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ 10 ക്ലാസ്സ് റൂമുകൾ നിലവിലുണ്ട്.സ്മാർട്ട് റൂം സജ്ജീവമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിൽ പ്രീ - പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നു.ഒരു അദ്ധ്യാപികയും 11 കുട്ടികളും ഉണ്ട്.ഇവിടെ '''IED വിഭാഗം''' സജ്ജീവമായി പ്രവർത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉണ്ട്. | ||
| വരി 190: | വരി 188: | ||
==='''സ്‍കൂൾ ചിത്രങ്ങളിലൂടെ'''=== | ==='''സ്‍കൂൾ ചിത്രങ്ങളിലൂടെ'''=== | ||
[[പ്രമാണം:38060 photo 3.jpg.jpg|ലഘുചിത്രം|Pre Primary]] | [[പ്രമാണം:38060 photo 3.jpg.jpg|ലഘുചിത്രം|Pre Primary|പകരം=|ഇടത്ത്]] | ||
[[പ്രമാണം:38060 photo4.jpg.jpg|ലഘുചിത്രം|Pre primary|പകരം=|ഇടത്ത്]] | |||
[[പ്രമാണം:GHSS & VHSS Pta.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''=== | ==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''=== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||