"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
==== 2019 സ്കൂൾ ചിത്രം ====
==== 2019 സ്കൂൾ ചിത്രം ====
[[പ്രമാണം:46062 schoolphoto20.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]

'''അടൽ ടിങ്കറിങ് ലാബ്'''
സൊസൈറ്റി 5 .0 എന്ന നവീന കാലഘട്ടത്തിലേക്ക് ലോകം നടക്കുമ്പോൾ നമ്മുടെ കുട്ടികൾ നേടിയെടുക്കേണ്ട ഡിജിറ്റൽ,കോഡിങ് , ഇലക്ട്രോണിക്സ്  എന്നീ നൈപുണികൾ നൽകുകയാണ് എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ.
ഇതിനായി
1 . ഡിജിറ്റൽ ക്ലാസ്സ്
.2 . കോഡിങ് ക്ലാസ്
.3  ഇലക്ട്രോണിക്സ് ക്ലാസ് എന്നിവ നടത്തുന്നു.
'''സയൻസ് ക്ലബ്'''
സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയാണ് സയൻസ് അറ്റ് ഹോം. കുട്ടികൾക്ക് സയൻസ് അഭിരുചി നേടിയെടുക്കേണ്ടതിന്നായ് വീട്ടിൽ കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്കൂൾ തല പാഠ്യ വിഷയങ്ങളിൽ മനസ്സിലാക്കി പഠിക്കുവാനും നിത്യജീവിതമായ് ഇതിനെ ബന്ധിപ്പിക്കാനും സാധിക്കുന്നു.

20:49, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2020 സ്കൂൾ ചിത്രം

2019 സ്കൂൾ ചിത്രം

അടൽ ടിങ്കറിങ് ലാബ്

സൊസൈറ്റി 5 .0 എന്ന നവീന കാലഘട്ടത്തിലേക്ക് ലോകം നടക്കുമ്പോൾ നമ്മുടെ കുട്ടികൾ നേടിയെടുക്കേണ്ട ഡിജിറ്റൽ,കോഡിങ് , ഇലക്ട്രോണിക്സ്  എന്നീ നൈപുണികൾ നൽകുകയാണ് എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ.

ഇതിനായി

1 . ഡിജിറ്റൽ ക്ലാസ്സ്

.2 . കോഡിങ് ക്ലാസ്

.3  ഇലക്ട്രോണിക്സ് ക്ലാസ് എന്നിവ നടത്തുന്നു.

സയൻസ് ക്ലബ്