"ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വിവരങ്ങൾ ചേർത്തു |
(ചെ.) വിവരം ചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മികവുറ്റ പ്രവർത്തനങ്ങളാൽ ദേശീയതലത്തിൽ വരെ അംഗീകാരം നേടിയ സ്കൂളാണിത്. വർക്കല സബ്‌ജില്ലയിൽ കൂടുതൽ പ്രൈമറി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ . അധ്യാപനമികവിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവയ്ക്കുന്നത്. കലാകായിക മേളകളിലും മത്സരപരീക്ഷകളിലും തുടർച്ചയായി മികച്ച വിജയം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്താൻ ഇവിടുത്തെ കുരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്. | {{PSchoolFrame/Pages}}മികവുറ്റ പ്രവർത്തനങ്ങളാൽ ദേശീയതലത്തിൽ വരെ അംഗീകാരം നേടിയ സ്കൂളാണിത്. വർക്കല സബ്‌ജില്ലയിൽ കൂടുതൽ പ്രൈമറി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ . അധ്യാപനമികവിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവയ്ക്കുന്നത്. കലാകായിക മേളകളിലും മത്സരപരീക്ഷകളിലും തുടർച്ചയായി മികച്ച വിജയം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്താൻ ഇവിടുത്തെ കുരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്. | ||