ചോമ്പാല എൽ പി എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:31, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മുക്കാളി
വരി 4: | വരി 4: | ||
സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ സ്ഥാപിച്ച മസ്ജിദും, ക്രിസ്തു മതസ്ഥരുടെ പുണ്യ പുരാതന ദേവാലയമായ ക്രിസ്ത്യൻ മില്ലർ മെമ്മോറിയൽ സി. എസ്. ഐ ചർച്ചും, ഹൈന്ദവ വിശ്വാസികളുടെ ദേവാലയമായ ആവിക്കര ക്ഷേത്രവും ഈ നാട്ടിലെ ജനങ്ങൾക്ക് മതത്തിന്റെ ധാർമീക ദർശനങ്ങൾ പകർന്ന് നൽകി. അതിന്റെ കൂടെ വാഗ്ഭടാനന്ദന്റെ ആത്മവിദ്യ സംഘവും ചേർന്നപ്പോൾ മുൻപ് ഗുരു പറഞ്ഞത് പോലെ ഏവരും സോദരത്വേന വാഴുന്ന മാതൃക സ്ഥലമാകാൻ മുക്കാളിക്ക് കഴിഞ്ഞു | സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ സ്ഥാപിച്ച മസ്ജിദും, ക്രിസ്തു മതസ്ഥരുടെ പുണ്യ പുരാതന ദേവാലയമായ ക്രിസ്ത്യൻ മില്ലർ മെമ്മോറിയൽ സി. എസ്. ഐ ചർച്ചും, ഹൈന്ദവ വിശ്വാസികളുടെ ദേവാലയമായ ആവിക്കര ക്ഷേത്രവും ഈ നാട്ടിലെ ജനങ്ങൾക്ക് മതത്തിന്റെ ധാർമീക ദർശനങ്ങൾ പകർന്ന് നൽകി. അതിന്റെ കൂടെ വാഗ്ഭടാനന്ദന്റെ ആത്മവിദ്യ സംഘവും ചേർന്നപ്പോൾ മുൻപ് ഗുരു പറഞ്ഞത് പോലെ ഏവരും സോദരത്വേന വാഴുന്ന മാതൃക സ്ഥലമാകാൻ മുക്കാളിക്ക് കഴിഞ്ഞു | ||
ഒരു ജനതയുടെ ജീവിതത്തിന് നിറം പകർന്ന ചോമ്പാൽ ഹാർബർ മത്സ്യബന്ധനത്തിനെന്ന പോലെ വാണിജ്യ സാധ്യതകളും നിലനിർത്തിന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മരവും,സുഗന്ധവ്യഞ്ജന വസ്തുക്കളും,നാളികേരവും മറ്റ് രാജ്യങ്ങളിലേക്ക് ഇവിടുന്ന് കയറ്റുമതി ചെയ്തിരുന്നു. | ഒരു ജനതയുടെ ജീവിതത്തിന് നിറം പകർന്ന ചോമ്പാൽ ഹാർബർ മത്സ്യബന്ധനത്തിനെന്ന പോലെ വാണിജ്യ സാധ്യതകളും നിലനിർത്തിന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മരവും,സുഗന്ധവ്യഞ്ജന വസ്തുക്കളും,നാളികേരവും മറ്റ് രാജ്യങ്ങളിലേക്ക് ഇവിടുന്ന് കയറ്റുമതി ചെയ്തിരുന്നു. |