"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 195: | വരി 195: | ||
|+ | |+ | ||
|- | |- | ||
|[[പ്രമാണം:28006C.png|thumb|വാർഷികം]][[പ്രമാണം:BS21 EKM 28006 4.jpg|thumb|LP SECTION SCHOOL OPENING2021]][[പ്രമാണം:BS21 EKM 28006 5.jpg|ലഘുചിത്രം|തിരികെസ്കൂളിൽ ആഹ്ലാദാരവം]][[പ്രമാണം:Kayika mikav.jpg|ലഘുചിത്രം|കായിക മികവിൽ ഈസ്റ്റ് സ്കൂൾ]][[പ്രമാണം:Theatre camp.jpg|ലഘുചിത്രം|തിയറ്റർ ക്യാമ്പ്]][[പ്രമാണം:BS21 EKM 28006 1.jpg|ലഘുചിത്രം|പ്രവേശനമധുരം]] | |[[പ്രമാണം:28006C.png|thumb|വാർഷികം]][[പ്രമാണം:BS21 EKM 28006 4.jpg|thumb|LP SECTION SCHOOL OPENING2021]][[പ്രമാണം:BS21 EKM 28006 5.jpg|ലഘുചിത്രം|തിരികെസ്കൂളിൽ ആഹ്ലാദാരവം]][[പ്രമാണം:Kayika mikav.jpg|ലഘുചിത്രം|കായിക മികവിൽ ഈസ്റ്റ് സ്കൂൾ]][[പ്രമാണം:Theatre camp.jpg|ലഘുചിത്രം|തിയറ്റർ ക്യാമ്പ്]][[പ്രമാണം:BS21 EKM 28006 1.jpg|ലഘുചിത്രം|പ്രവേശനമധുരം]][[പ്രമാണം:പഠനം-20200301-WA0014.jpg|ലഘുചിത്രം|പ്രകൃതിയെ അറിയാൻ]] | ||
|}/home/kite/Desktop/Untitled Folder 5/28006E51. | |}/home/kite/Desktop/Untitled Folder 5/28006E51. | ||
ng | ng |
20:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ | |
---|---|
വിലാസം | |
മുവാറ്റുപുഴ GOVT.EAST HIGH SCHOOL , മുവാറ്റുപുഴ പി.ഒ. , 686661 , എറണാകുളം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0485 2834980 |
ഇമെയിൽ | gehsmpz28006@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 28006 (സമേതം) |
യുഡൈസ് കോഡ് | 32080900204 |
വിക്കിഡാറ്റ | Q99486062 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 238 |
പെൺകുട്ടികൾ | 171 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണി. കെ |
പി.ടി.എ. പ്രസിഡണ്ട് | ബിനുമോൻ മണിയംകുളം |
എം.പി.ടി.എ. പ്രസിഡണ്ട് | സജന മുജീബ് |
അവസാനം തിരുത്തിയത് | |
29-01-2022 | Easths |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മൂന്ന് അമൃതവാഹിനികളുടെ സ്നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്തകം നമുക്കൊന്ന് മറിച്ചുനോക്കാം. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ് (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു ഓലഷെഡിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത് ബാലകൃഷ്ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യർ സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത് അന്നത്തെ സ്ഥലം എം.എൽ.എ ആയിരുന്ന ശ്രീ. എൻ.പി. വർഗീസ് ആയിരുന്നു. യു.പി. സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താൽ അപ്ഗ്രേഡ് ചെയ്യുകയും 1992-93 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. മൂവാറ്റുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയും കുട്ടികളാണ് ഇവിടെ പഠിച്ചുവരുന്നത്. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാർത്ഥനയും നൽകിയ ഉറച്ച പിൻബലത്തോടെ പ്രശസ്തിയുടെ പടവുകൾ കയറിപ്പോയ മിടുക്കന്മാർ ഇവിടെ ധാരാളമുണ്ട്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന് വിരാജിക്കുന്നു. ഹെഡ്മിസ്ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. നേഴ്സറി മുതൽ 10-ാം ക്ലാസ് വരെ ഇവിടെയുണ്ട്. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച് കർമ്മകാണ്ഡങ്ങൾ നല്കിയ കരുത്തും ഉൾവഹിച്ച് ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ് ഗവ. ഈസ്റ്റ് ഹൈസ്കൂൾ മൂവാറ്റുപുഴ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യോദ്യാനം
- ശലഭോദ്യാനം
- സർഗവിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോളി വർഗീസ്
ബിന്ദു കെ.തിലകൻ
മുരളീധരപ്പണിക്കർ കെ.പി.പ്രദീപ്കുമാർ സുനിത .സി ഹരിദാസൻ ശശീന്ദ്രൻ എം സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എ .മമ്മി (റിട്ട.എഞ്ചിനീയർ)
കോന്നശ്ശേരി ശങ്കരൻ് നമ്പൂതിരി(കഥകളി ആചാര്യൻ)
ഗവ. ഈസ്റ്റ് ഹൈസ്കൂൾ മൂവാറ്റുപുഴ
വഴികാട്ടി
{{#multimaps: 9.98388,76.58817 | width=800px | zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ <googlemap version="0.9" lat="9.981583" lon="76.589819" zoom="18" width="450" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.98096, 76.589915 GOVT.EAST HS MUVATTUPUZHA </googlemap>
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
മേൽവിലാസം
ഗവ. ഈസ്റ്റ് ഹൈസ്കൂൾ മൂവാറ്റുപുഴ
ചിത്രശാല
പഠനോപകരണ വിതരണം
അടുപ്പ് നിർമ്മാണം
ഭക്ഷ്യമേള
പ്രവേശനോത്സവം
വാർഷികം
/home/kite/Desktop/Untitled Folder 5/28006E51.
ng ....ലിറ്റിിൽ കൈറ്റ്സ്........ .....ഹലോ ഇംഗ്ലീഷ്...
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28006
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ