"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18061 (സംവാദം | സംഭാവനകൾ)
No edit summary
18061 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:




== ചരിത്ര താളുകളിലൂടെ ==
== '''ചരിത്ര താളുകളിലൂടെ''' ==


1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1975ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി.അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴി‍‍ഞ്ഞ് സംഭാവന ചെയ്തു. 1974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.തുടർന്ന് 28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു.1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1400കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. അധ്യാപകരും അനധ്യാപകരും ആയി 60 ഓളം പേരുണ്ട്.
'''പെരിന്തൽമണ്ണ  താലൂക്കിൽ  ആലിപ്പറമ്പ്  പ‍ഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി  പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ  3 ഏക്കറോളം സ്ഥലത്ത്  പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.11974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1975ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി.അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴി‍‍ഞ്ഞ് സംഭാവന ചെയ്തു..തുടർന്ന് 28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു.1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1400കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. അധ്യാപകരും അനധ്യാപകരും ആയി 60 ഓളം പേരുണ്ട്.'''
===സുപ്രധാന നാൾ വഴികൾ===
===സുപ്രധാന നാൾ വഴികൾ===
*1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
*'''1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.'''
*1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
*'''1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.'''
*1സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
*'''1സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.'''
*2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
*'''2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.'''
 
== പ്രാദേശികം  ==
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
പെരിന്തൽമണ്ണ  താലൂക്കിൽ  ആലിപ്പറമ്പ്  പ‍ഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി  പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ  3 ഏക്കറോളം സ്ഥലത്ത്  പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.
1974ൽ  103  കുട്ടികളുമായി  ആരംഭിച്ച  പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1400 കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
<nowiki>*</nowiki> [[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/സൗകര്യങ്ങൾ|ഗാലറിയോട് കൂടിയ വിശാലമായ ഗ്രൗണ്ട് .]]


<nowiki>*</nowiki> നവീകരിച്ച ലൈബ്രറി
* [[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/സൗകര്യങ്ങൾ|'''ഗാലറിയോട് കൂടിയ വിശാലമായ ഗ്രൗണ്ട് .''']]
* '''നവീകരിച്ച ലൈബ്രറി'''
*      '''ITLab,'''
*  '''Science lab.'''
*  '''എല്ലാ ക്ലാസുകളും Hi Tech'''
*  '''ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള'''
*  '''girls friendly toilet'''
*  '''ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിന് വാട്ടർ പ്യൂരിഫയർ'''
*  '''internet സൗകര്യം എല്ലാ ക്ലാസുകളിലും'''


<nowiki>*</nowiki>    IT Lab,
<nowiki>*</nowiki>  Science lab.
<nowiki>*</nowiki>  എല്ലാ ക്ലാസുകളും Hi Tech
<nowiki>*</nowiki>  ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള
<nowiki>*</nowiki>  girls friendly toilet
<nowiki>*</nowiki>  ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിന് വാട്ടർ പ്യൂരിഫയർ
<nowiki>*</nowiki> internet സൗകര്യം എല്ലാ ക്ലാസുകളിലും
==ഔദ്യോഗിക വിവരം ==
സ്കൂൾ ഔഗ്യോഗിക വിവരങ്ങൾ - സ്കൂൾ കോഡ്, ഏത് വിഭാഗത്തിൽ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങൾ ഉണ്ട്, ഏത്ര കുട്ടികൾ പഠിക്കുന്നു, എത്ര അദ്യാപകർ ഉണ്ട്. എന്നീ വിവരങ്ങൾ ഉൾപ്പെടുത്താം. ആവശ്യമായ ലിങ്കുകൾ മറ്റ് വിക്കി പേജുകളിലേക്ക് നൽകുക.
===അദ്ധ്യാപക സമിതി===
===അദ്ധ്യാപക സമിതി===
ആനമങ്ങാട് ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി
ആനമങ്ങാട് ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി
വരി 54: വരി 40:
<font color="#a04000 >'''പ്രധാനഅധ്യാപകൻ'''</font> : '''പ്രമോദ്.കെ'''
<font color="#a04000 >'''പ്രധാനഅധ്യാപകൻ'''</font> : '''പ്രമോദ്.കെ'''
[[പ്രമാണം:pramod k.jpg|ലഘുചിത്രം|ഇടത്ത്‌|'''ഹെഡ് മാസ്റ്റർ പ്രമോദ് കെ''']]
[[പ്രമാണം:pramod k.jpg|ലഘുചിത്രം|ഇടത്ത്‌|'''ഹെഡ് മാസ്റ്റർ പ്രമോദ് കെ''']]




"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ആനമങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്