"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ഡി.സി.എൽ., മനോരമ നല്ലപാഠം പോലുളളവയുടെ പ്രവർത്തനങ്ങളും, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന അഡാർട്ട് ക്ലബും, കെ.സി.എസ്.എൽ. പോലുള്ള ഭക്ത സംഘടനകളും നല്ലരീതിയിലുളള പ്രവർത്തനം കാഴ്ച വയ്ക്കുന്നു. | ഡി.സി.എൽ., മനോരമ നല്ലപാഠം പോലുളളവയുടെ പ്രവർത്തനങ്ങളും, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന അഡാർട്ട് ക്ലബും, കെ.സി.എസ്.എൽ. പോലുള്ള ഭക്ത സംഘടനകളും നല്ലരീതിയിലുളള പ്രവർത്തനം കാഴ്ച വയ്ക്കുന്നു. | ||
ദിനാചരണങ്ങൾ കൃത്യമായി വിവിധ പരിപാടികളോടെ നടത്തി വരുന്നു. | |||
അദ്ധ്യയന വർഷാരംഭം മുതൽ എല്ലാ ശനിയാഴ്ചകളിലും Online Quiz മത്സരം നടത്തുകയും, വർഷാവസാനം അതിൽ നിന്ന് കൂടുതൽ point നേടുന്നവർക്കായി മെഗാ ക്വിസ് നടത്തി വിജയികൾക്ക് cash award നല്കുകയും ചെയ്യുന്നു. |
20:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തന പാരമ്പര്യമുളള വിദ്യാലയമാണിത്. തുടർച്ചയായ വർഷങ്ങളിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ സമ്പൂർണ്ണ വിജയം സ്കൂൾ കരസ്ഥമാക്കുന്നു.
കലാകായിക രംഗത്ത് കുട്ടികൾക്ക് പരിശീലനം നല്കി വിജയങ്ങൾ കൊയ്യാൻ അവരെ പ്രാപ്തരാക്കുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു പ്രവർത്തന ശൈലിയാണ് സ്കൂളിനുളളത്. "എന്റെ വീടിന് എന്റെ കൈത്താങ്ങ്" എന്ന സ്കൂളിന്റെ തനതു പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ എന്റെ വീടിന് എന്റെ കൈത്താങ്ങ് എന്ന താളിലുണ്ട്.
വിവിധ ക്ലബുകളും, സംഘടനകളും സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
ഡി.സി.എൽ., മനോരമ നല്ലപാഠം പോലുളളവയുടെ പ്രവർത്തനങ്ങളും, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന അഡാർട്ട് ക്ലബും, കെ.സി.എസ്.എൽ. പോലുള്ള ഭക്ത സംഘടനകളും നല്ലരീതിയിലുളള പ്രവർത്തനം കാഴ്ച വയ്ക്കുന്നു.
ദിനാചരണങ്ങൾ കൃത്യമായി വിവിധ പരിപാടികളോടെ നടത്തി വരുന്നു.
അദ്ധ്യയന വർഷാരംഭം മുതൽ എല്ലാ ശനിയാഴ്ചകളിലും Online Quiz മത്സരം നടത്തുകയും, വർഷാവസാനം അതിൽ നിന്ന് കൂടുതൽ point നേടുന്നവർക്കായി മെഗാ ക്വിസ് നടത്തി വിജയികൾക്ക് cash award നല്കുകയും ചെയ്യുന്നു.