|
|
| വരി 64: |
വരി 64: |
| == ചരിത്രം == | | == ചരിത്രം == |
|
| |
|
| പാലക്കാട് മുനിസിപ്പൽ ഏരിയയിൽ ഏക തമിഴ് സ്‌കൂൾ ആർ ബി കുടം ഗവണ്മെന്റ് യു .പി സ്കൂളാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ 50 വാർഡുകൾ ഉണ്ട് .സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 45ആം വാർഡിലാണ് .32 സെന്റ് സ്ഥാലത്താണ് സ്ഥിതി ചെയുന്നത് .കുട്ടികൾ പാലക്കാട് മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിൽ നിന്നുമായിട്ടാണ് ഈ സ്കൂളിൽ തമിഴ് പഠിക്കുവാനായി എത്തിച്ചേരുന്നത് .സ്കൂളിന്റെ പഴയ പേര് "പടിഞ്ഞാറ്റും പൂറം "എന്നാണ് .കുറച് ദിവസം കഴിഞ്ഞപ്പോൾ ഈ സ്കൂളിൽ വെച്ച് രാമൻ അനുജൻ ലക്ഷ്മണൻ എന്നിവരുടെ ഭജനകൾ നടത്തുവാൻ തുടങ്ങി .ഈ ഭജനകളിൽ ഇവിടുത്തെ ആളുകൾ പങ്കെടുക്കുവാൻ തുടങ്ങി .ഇങ്ങനെ രാമാനുജ ഭജനകളിൽ നിന്നും വഴി തിരിഞ്ഞ് "രാമാനുജ ഭരണകുടം "എന്ന പേര് സ്കൂളിന് കിട്ടിയത് .
| | பாலக்காடு நகராட்சிப் பகுதியில் உள்ள ஒரே தமிழ்ப் பள்ளி ஆர்.பி.குடம் அரசு அப் பள்ளிதான் .பாலக்காடு நகராட்சியில் 50 வார்டுகள் உள்ளன. 45வது வார்டில் இந்தப் பள்ளி உள்ளது. பூரம் ". சில நாட்களுக்குப் பிறகு ராமனும் அவரது சகோதரர் லட்சுமணனும் பஜனை செய்யத் தொடங்கினர். இந்த பள்ளி .மக்கள் இந்த பஜனைகளில் பங்கேற்கத் தொடங்கினர் .இதனால் ராமானுஜ பஜனைகளால் பள்ளிக்கு அதன் பெயர் வந்தது மற்றும் "ராமானுஜ பரணகூடம்" என்று பெயர் பெற்றது. |
|
| |
|
| ഈ സ്കൂൾ സ്ഥാപിതമായ വർഷം ഇതുവരെ ആർക്കും കൃത്യമായി പറയുവാൻ കഴിഞ്ഞിട്ടില്ല .അനോഷണത്തിൽ നിന്നും മനസ്സിലായത് 1950 ആണെന്നാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ കൂടുതൽ ആളുകൾ തമിഴ് ഭാഷ സംസാരിക്കുന്നവരും തമിഴ്‌നാട്ടിൽ നിന്നും കുടിയേറിപാർത്തവരുമാണ് .അതുകൊണ്ട് ഒരു തമിഴ് വിദ്യാലയം അത്യാവശ്യമായ സാഹചര്യത്തിലും കൂടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
| | இந்த பள்ளி நிறுவப்பட்ட சரியான ஆண்டு இன்னும் கண்டறியப்படவில்லை .இது 1950 ஆம் ஆண்டு தொடங்கப்பட்ட ஆண்டு என்று புரிந்து கொள்ளப்படுகிறது .பாலக்காடு நகராட்சியில் உள்ள பெரும்பாலான மக்கள் தமிழ் பேசும் மற்றும் தமிழ்நாட்டிலிருந்து குடியேறியவர்கள் .எனவே பள்ளி நிறுவப்பட்டது . தேவை. |
|
| |
|
| അപ്പാദുരൈപ്പിളൈ ,പി .സി .ശങ്കർജി ,ചൊക്കലിംകം, രാമലിംഗം പിള്ള ,ചിന്നാപ്പിള്ളൈ മജിസ്‌ട്രേറ്റ് ,രാമനുണ്ണി മന്നാടിയാർ ,ആർ .എസ് പേച്ചിയപ്പ ചെട്ടിയാർ ,ആർ .എസ് രാമൻ ചെട്ടിയാർ ,കെ .ആർ .തിരുമൂർത്തി ചെട്ടിയാർ ,പെരുമാൾ ചെട്ടിയാർ ,ടി .ഡി .എൻ .പിള്ള ,അണ്ണാമലൈ പിള്ളൈ ,രാമകൃഷ്‌ണൻ എന്നിവരാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ വേണ്ടി സ്ഥലം തന്ന് സഹായിച്ചത്.സൗഹാർദ ക്ലാസ്സ് മുറികൾ ആകർഷമായ സ്കൂൾ ആന്തരീക്ഷം ,അർപ്പണ മനോഭാവമുള്ള അധ്യപകർ ,നേതൃത്വ ഗുണമുള്ള എച്ച് .എം .എന്നിവ ഇവിടുത്തെ പ്രതേകതകളാണ് .
| | அப்பாதுரைப்பிள்ளை, பி.சி.சங்கர்ஜி, சொக்கலிங்கம், ராமலிங்கம் பிள்ளை, சின்னப்பிள்ளை மாஜிஸ்திரேட், ராமனுண்ணி மண்ணடியார், ஆர்.எஸ்.பேச்சியப்ப செட்டியார், ஆர்.எஸ்.ராமன் செட்டியார், கே.ஆர்.திருமூர்த்தி செட்டியார், பெருமாள் செட்டியார், டி.டி.என்.பி.பிள்ளை, ராமகிருஷ்ணன் ஆகியோர் பள்ளி அமைக்க இடம் வழங்கினர். |
| | |
| [[ജി.യു.പി.എസ്.ആർ.ബി.കുടം/ചരിത്രം|കൂടുതൽ അറിയാം]]
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |