"ഗവ. വെൽഫെയർ യൂ.പി.സ്കൂൾ/ദിനാചരണങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. | 2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. | ||
'''<big>വിദ്യാലയം സമൂഹത്തിലേക്ക്</big>''' | |||
'''1.സർഗം@gwupst''' | |||
വിദ്യാലയത്തെ സമൂഹവുമായി അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2018 - 19 അധ്യയന വർഷം ആരംഭിച്ച പ്രോഗ്രാമാണ് ഇത്. തണ്ണിത്തോട്ടിലുള്ള വിദ്യാഭ്യാസ കാലം കഴിഞ്ഞ പ്രതിഭകളെ കണ്ടെത്തി ഈ ഗ്രൂപ്പിൽ അംഗമാക്കി. അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വാർഷികാഘോഷ വേളയിൽ അവസരം നൽകി. വാർഷികാഘോഷം രണ്ട് ദിവസത്തെ ആഘോഷ പരിപാടികളാക്കി. | |||