"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
== അമ്മക്കൊരുമ്മ == | == അമ്മക്കൊരുമ്മ == | ||
ഓൺലൈൻ പഠനകാലത്ത് വീടിനെ വിദ്യാലയമാക്കിയ അമ്മമാർക്ക് ആദരം നൽകി കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ. മഹാമാരി കാലത്ത് കുട്ടികളെ വീടിനുള്ളിൽ തളച്ചപ്പോൾ കൈ പിടിക്കാൻ എത്തിയത് ഓൺലൈൻ വിദ്യാഭ്യാസമാണ് അതിന് കുട്ടികളെ പ്രാപ്തരാക്കുന്നതോ അമ്മമാരും. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കഴിഞ്ഞവർഷം എല്ലാ അമ്മമാരെയും ആദരിക്കാനും സ്നേഹിക്കാനും വിദ്യാലയം നടപ്പിലാക്കിയ പദ്ധതിയാണ് അമ്മയ്ക്കൊരുമ്മ. | [[പ്രമാണം:48513 115.jpeg|ലഘുചിത്രം|175x175ബിന്ദു]] | ||
'''ഓൺലൈൻ പഠനകാലത്ത് വീടിനെ വിദ്യാലയമാക്കിയ അമ്മമാർക്ക് ആദരം''' നൽകി കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ. മഹാമാരി കാലത്ത് കുട്ടികളെ വീടിനുള്ളിൽ തളച്ചപ്പോൾ കൈ പിടിക്കാൻ എത്തിയത് ഓൺലൈൻ വിദ്യാഭ്യാസമാണ് അതിന് കുട്ടികളെ പ്രാപ്തരാക്കുന്നതോ അമ്മമാരും. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കഴിഞ്ഞവർഷം എല്ലാ അമ്മമാരെയും ആദരിക്കാനും സ്നേഹിക്കാനും വിദ്യാലയം നടപ്പിലാക്കിയ പദ്ധതിയാണ് അമ്മയ്ക്കൊരുമ്മ. | |||