"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
'''2019ലെ''' പ്രളയക്കെടുതിയുടെ ദുരിതങ്ങൾ പെയ്തിറങ്ങിയ നാളുകളാണ് ,കഴിയും വിധം നമ്മുടെ വിദ്യാലയവും കാരുണ്യത്തിൻ കരങ്ങൾ കഴിവതും കഷ്ടകാലം നേരിട്ടവർക്ക് നേരെ നീട്ടണമെന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളോട് പിടിഎയുടെ നേതൃത്വത്തിൽ സംവദിച്ചത്. നിറമിഴികളോടെ മാത്രം ഓർക്കാവുന്ന പ്രതികരണമായിരുന്നു ആ മഹാമനസ്കർ നൽകിയത് അടുക്കളയിൽ പാചകത്തിന് ആവശ്യമായ പാത്രങ്ങൾ, ഭക്ഷണം വിളമ്പാനുള്ള പ്ലേറ്റുകൾ ,തവി മുതൽ മൊബൈൽ ചാർജർ വരെയും കപ്പുകളും പാത്രങ്ങളും വെള്ള കുപ്പികളും എന്നുവേണ്ട ദൈനംദിന ജീവിതത്തിലെ എല്ലാ സാധനസാമഗ്രികളും കൊണ്ട് സ്കൂൾമുറ്റം നിറഞ്ഞത് മറക്കാൻ വയ്യ .മമ്പാട് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് മുന്നിൽ ഇവയുമായി എത്തിയ സ്കൂൾ അധികൃതരുടെ അവിടുത്തെ പ്രകടിപ്പിച്ചത് നന്ദി ആയിരുന്നില്ല കൂടപ്പിറപ്പിന് നോടുള്ള സ്നേഹം ആയിരുന്നു .പ്രളയ ഫണ്ടിലേക്ക് സ്വർണ്ണ കമ്മൽ വരെ ഊരി തന്ന രക്ഷിതാക്കൾ ഉണ്ട്. | '''2019ലെ''' പ്രളയക്കെടുതിയുടെ ദുരിതങ്ങൾ പെയ്തിറങ്ങിയ നാളുകളാണ് ,കഴിയും വിധം നമ്മുടെ വിദ്യാലയവും കാരുണ്യത്തിൻ കരങ്ങൾ കഴിവതും കഷ്ടകാലം നേരിട്ടവർക്ക് നേരെ നീട്ടണമെന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളോട് പിടിഎയുടെ നേതൃത്വത്തിൽ സംവദിച്ചത്. നിറമിഴികളോടെ മാത്രം ഓർക്കാവുന്ന പ്രതികരണമായിരുന്നു ആ മഹാമനസ്കർ നൽകിയത് അടുക്കളയിൽ പാചകത്തിന് ആവശ്യമായ പാത്രങ്ങൾ, ഭക്ഷണം വിളമ്പാനുള്ള പ്ലേറ്റുകൾ ,തവി മുതൽ മൊബൈൽ ചാർജർ വരെയും കപ്പുകളും പാത്രങ്ങളും വെള്ള കുപ്പികളും എന്നുവേണ്ട ദൈനംദിന ജീവിതത്തിലെ എല്ലാ സാധനസാമഗ്രികളും കൊണ്ട് സ്കൂൾമുറ്റം നിറഞ്ഞത് മറക്കാൻ വയ്യ .മമ്പാട് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് മുന്നിൽ ഇവയുമായി എത്തിയ സ്കൂൾ അധികൃതരുടെ അവിടുത്തെ പ്രകടിപ്പിച്ചത് നന്ദി ആയിരുന്നില്ല കൂടപ്പിറപ്പിന് നോടുള്ള സ്നേഹം ആയിരുന്നു .പ്രളയ ഫണ്ടിലേക്ക് സ്വർണ്ണ കമ്മൽ വരെ ഊരി തന്ന രക്ഷിതാക്കൾ ഉണ്ട്. | ||
== അമ്മക്കൊരുമ്മ == | |||
ഓൺലൈൻ പഠനകാലത്ത് വീടിനെ വിദ്യാലയമാക്കിയ അമ്മമാർക്ക് ആദരം നൽകി കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ. മഹാമാരി കാലത്ത് കുട്ടികളെ വീടിനുള്ളിൽ തളച്ചപ്പോൾ കൈ പിടിക്കാൻ എത്തിയത് ഓൺലൈൻ വിദ്യാഭ്യാസമാണ് അതിന് കുട്ടികളെ പ്രാപ്തരാക്കുന്നതോ അമ്മമാരും. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കഴിഞ്ഞവർഷം എല്ലാ അമ്മമാരെയും ആദരിക്കാനും സ്നേഹിക്കാനും വിദ്യാലയം നടപ്പിലാക്കിയ പദ്ധതിയാണ് അമ്മയ്ക്കൊരുമ്മ. | |||