"എൻ എസ് എൽ പി എസ് വാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 53: വരി 53:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പരിസ്ഥിതി ക്ലബ്
* ഗണിത ക്ലബ്
* സ്പോർട്സ് ക്ലബ്
* ഫിസിക്കൽ എഡ്യുക്കേഷൻ ക്ലബ്
* വിദ്യാരംഗം കലാസാഹിത്യവേദി
* ബ്ലൂ ആർമി


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

19:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എൽ പി എസ് വാളൂർ
സ്കൂൾ ചിത്രം
വിലാസം
വാളൂർ

വാളൂർ
,
ചെറുവാളൂർ പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽnslpsvaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23530 (സമേതം)
യുഡൈസ് കോഡ്32070200902
വിക്കിഡാറ്റQ64088677
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ എം.
പി.ടി.എ. പ്രസിഡണ്ട്ദിവ്യ കെ. എൻ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ ദിലീപ്
അവസാനം തിരുത്തിയത്
29-01-2022Nslps23530


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർവടക്കുമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽ നിന്നും രണ്ടു കിലോമീറ്റർ കിഴക്കുമാറി കൊരട്ടി റൂട്ടിലായാണ് വാളൂർ നായർസമാജം എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

മഹാനായ മന്നത്തുപത്മനാഭന്റെ കാഴ്ചപ്പാടിനനുസരിച്ച് വാളൂർ പ്രദേശത്തെ നായർ സമുദായത്തിൽപ്പെട്ട ഏതാനും ദീർഘദർശികളായ ഉത്പതിഷ്ണുക്കൾചേർന്നു രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതിക്കുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്റെ വെളിച്ചമെത്തിക്കുവാൻ നടത്തിയ യത്നത്തിന്റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം. വാളൂർ പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്മായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത്.

കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഫിസിക്കൽ എഡ്യുക്കേഷൻ ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബ്ലൂ ആർമി

മുൻ സാരഥികൾ

Sl. No Name Period
1 എം.ജയശ്രീ 2004 -
2 ലക്ഷ്മിക്കുട്ടി 1999 - 2004
3 കെ. സുമതി 1998 - 1999
4 എൻ.പി സരസ്വതി 1994 - 1998
5 സി.എം കരുണ 1993 - 1994
6 വി. സരസ്വതി 1989 - 1993
7 കുമുദം പി. 1978 - 1989
8 ശ്രീധരപടനായർ 1975 - 1978
9 പി.ഗോവിന്ദമേനോൻ 1967 - 1975
10 ചാക്കപ്പൻ മാസ്റ്റർ
11 മാരാർ മാസ്റ്റർ
12
13

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സാഹിത്യം
  • ശ്രീ. സുനിൽ കുമാർ ( സുനിൽ ഉപാസന) - 2016 ലെ മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ജേതാവാണ്.
  • അക്കാദമികം
  • ‍ഡോ.എ.കെ ഉണ്ണികൃഷ്ണൻ (റിട്ട.പ്രൊഫസർ, മണിപ്പാൽ യൂണിവേഴ്സിറ്റി)
  • പ്രൊഫ. ഇ.വി തോമസ് ( IIT, ഖൊരഗ്പൂർ)
  • ഡോ. നെലിക്കാപ്പിള്ളി ശ്രീകുമാർ (IIT, ചെന്നൈ)
  • ഡോ. ദീപു (അസി.പ്രൊഫസർ, കേരളസർവ്വകലാശാല)
  • കല
  • വാളൂർ മുകുന്ദൻ (ഗായകൻ)
  • ശശി വാളൂർ (നാടകം,സീരിയൽ)
  • കായികം
  • ശ്രീ. അബ്ദുൾ ഖാദർ (കോച്ച്)
  • ശ്രീ. നാസറൂദ്ദീൻ (സന്തോഷ് ട്രോഫി കോച്ച് )
  • ശ്രീ. അസ്ക്കർ (അത് ലറ്റിക്സ്)
  • ആരോഗ്യരംഗം
  • ഡോ. പി.എസ് ജയരാജ് (അലോപ്പതി)
  • ഡോ.ഹരിദാസൻ (അലോപ്പതി)
  • ഡോ. ദിനേശ് (അലോപ്പതി)
  • ഡോ. ശരണ്യ (ആയുർവ്വേദം)

നേട്ടങ്ങൾ .അവാർഡുകൾ.

2019 -2020

നിയ കെ.ജെ സാൻവി സന്ദീപ് എന്നീ വിദ്യാർത്ഥിനകൾക്ക് എൽ.എസ്സ്.എസ്സ് ലഭിച്ചു.

2018-2019

ധ്വനി വി.എസ്, ശ്രാവണ കെ.എസ് എന്നീ വിദ്യാർത്ഥിനകൾക്ക് എൽ.എസ്സ്.എസ്സ് ലഭിച്ചു.

വഴികാട്ടി

ചാലക്കുടി റെയിൽവേസ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം ( പന്ത്രണ്ട് കിലോമീറ്റർ)

കൊരട്ടി ദേശീയപാതയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം (നാലു കിലോമീറ്റർ)

അന്നമനട ബസ്സ് സ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം (രണ്ട് കിലോമീറ്റർ){{#multimaps:10.241173,76.332866|zoom=18}}

"https://schoolwiki.in/index.php?title=എൻ_എസ്_എൽ_പി_എസ്_വാളൂർ&oldid=1476101" എന്ന താളിൽനിന്ന് ശേഖരിച്ചത്