"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 12: | വരി 12: | ||
</gallery> | </gallery> | ||
===പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം=== | ===പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം=== | ||
കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. | കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരിച്ചു.<ref>https://drive.google.com/file/d/0B9LaiUlHF405VUpMZzg2RVRPSWpJUkVVd3Bjc1g1eFNHcTdR/view?usp=sharing&resourcekey=0--57QKxkGjeWRotx1KdFMrQ</ref> പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്. | ||
ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരിച്ചു.<ref>https://drive.google.com/file/d/0B9LaiUlHF405VUpMZzg2RVRPSWpJUkVVd3Bjc1g1eFNHcTdR/view?usp=sharing&resourcekey=0--57QKxkGjeWRotx1KdFMrQ</ref> | |||
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്. | |||
[[പ്രമാണം:40001 KIFBY Building 2020 2.jpg|150px|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_KIFBY_Building_2020_2.jpg]] [[പ്രമാണം:40001 KIFBY Building 2020.jpg|150px|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_KIFBY_Building_2020.jpg]] | [[പ്രമാണം:40001 KIFBY Building 2020 2.jpg|150px|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_KIFBY_Building_2020_2.jpg]] [[പ്രമാണം:40001 KIFBY Building 2020.jpg|150px|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_KIFBY_Building_2020.jpg]] | ||
=== കമ്പ്യൂട്ടർലാബും ഹൈടെക് മൾട്ടിമീഡിയ ലബോറട്ടറിയും === | === കമ്പ്യൂട്ടർലാബും ഹൈടെക് മൾട്ടിമീഡിയ ലബോറട്ടറിയും === | ||
സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് സ്കൂളിനുള്ളത്. ഒപ്പം വിവിധ യോഗങ്ങൾ നടത്തുന്നതിനുതകുന്ന മൾട്ടിമീഡിയ സംവിധാനമുള്ള ലബോറട്ടറി ഹാളും സ്കൂളിനുണ്ട്. | സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് സ്കൂളിനുള്ളത്. ഫിസിക്സ്, കെമസ്ട്രി, ബയോളജി എന്നിങ്ങനെ തംരതിരിച്ച് ലാബ് വസ്തുക്കൾ സജ്ജീകരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒപ്പം വിവിധ യോഗങ്ങൾ നടത്തുന്നതിനുതകുന്ന മൾട്ടിമീഡിയ സംവിധാനമുള്ള ലബോറട്ടറി ഹാളും സ്കൂളിനുണ്ട്. പ്രൊജക്ടർ, വലിയ സ്ക്രീൻ, എൽ.ഇ.ഡി ആൻഡ്രോയിഡ് ടി.വി, മൾട്ടിമീഡിയ സ്പീക്കർ എന്നിവ മൾട്ടിമീഡിയ ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. | ||
=== സ്കൂൾ ബസ് === | === സ്കൂൾ ബസ് === | ||
എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ സംഭാവനയായി ലഭിച്ച സ്കൂൾബസ് കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. | എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ സംഭാവനയായി ലഭിച്ച സ്കൂൾബസ് കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. | ||
=== ലൈബ്രറി === | === ലൈബ്രറി === | ||
20000 ത്തോളം പുസ്തകങ്ങളുള്ള | 20000 ത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയോടൊപ്പം നവീകരിച്ച ഹയർസെക്കൻഡറി ലൈബ്രറിയും പ്രവർത്തനസജ്ജമാണ്. സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ശ്രീ. ബിജു. ബി നിർവഹിക്കുന്നു. | ||
==സ്കൂളിലെ ജീവനക്കാർ== | ==സ്കൂളിലെ ജീവനക്കാർ== | ||
{| class="wikitable" | {| class="wikitable" | ||