"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:

== '''എ.എം.എൽ.പി വാർത്ത'''  ==
== '''എ.എം.എൽ.പി വാർത്ത'''  ==

'''''"സത്യമായി ... സ്വതന്ത്രമായി .....സമയത്ത് "''''' '''''അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിനൊരു കുട്ടികളുടെ'''''  

വരി 102: വരി 101:

[https://www.facebook.com/100002685679965/posts/1759191484180357/?d=n '''''<u>വാർഷികാഘോഷ നഗരിയിൽ ചൂടോടെ പ്രദർശിപ്പിച്ച ലൈവ് ന്യൂസ്..</u>....''''']

[[പ്രമാണം:Lpnews.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

== '''തണൽ''' ==
 
=='''തണൽ'''==
 
'''''"തണലിലേക്ക് മാറാനല്ല ,തണലായി മാറാൻ "'''''

വരി 127: വരി 109:

[https://www.facebook.com/100002685679965/posts/1336888799743963/?d=n '''''<u>കൂടുതൽ അറിയാം ;</u>''''']

[[പ്രമാണം:Thnl.jpg|നടുവിൽ|ലഘുചിത്രം|257x257ബിന്ദു]]

=='''കുഞ്ഞു മക്കളുടെ  പുതിയ  സംരംഭം'''  ==
=='''കുഞ്ഞു മക്കളുടെ  പുതിയ  സംരംഭം'''  ==
 
[[പ്രമാണം:Sop7.jpg|ലഘുചിത്രം|261x261ബിന്ദു]]
 
'''''<nowiki/>'വസ്ത്രങ്ങൾക്ക് വെൺമ, സമൂഹത്തിന് നന്മ -Amlp Soap''''''

'''''<nowiki/>'''''

'''''സോപ്പിന്റെ പരസ്യത്തിൽ എങ്ങിനെയാണ് “സമൂഹത്തിന്  നന്മ “ എന്നതായിരിക്കും  എല്ലാവരുടെയുംസംശയം....വിദ്യാലയത്തിലെ സോപ്പ് നിർമാണത്തിന്റെ ലക്ഷ്യങ്ങൾ ഏറെ ..... സ്വയം തൊഴിൽ പരിശീലനവും ഒപ്പം ഉണ്ടാക്കിയെടുക്കുന്ന സോപ്പുകൾ വിറ്റ് കിട്ടുന്ന പണം സമൂഹത്തിൽ കഷ്ട്ടതയനുഭവിക്കുന്നപാവപ്പെട്ടവർക്കൊരു  കൈത്താങ്ങാവാൻ വേണ്ടി ചെർപ്പുളശ്ശേരി ആർദ്ര പാലിയേറ്റീവ് കെയറിന് വിദ്യാർത്ഥികൾ കൈമാറും.... കുഞ്ഞുപ്രായത്തിലെ അവരുടെ ഈ  ഊർജ്ജസ്വലത പ്രശംസനീയം തന്നെ.....'''''

വരി 158: വരി 140:
=='''പഠന വീട്'''  ==
=='''പഠന വീട്'''  ==

'''''പഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും സഹകരണവുമായി നടപ്പാക്കിയ പദ്ധതിയാണ് പഠനവീട് . ഒരു ഭാഗത്തുള്ള വിദ്യാർത്ഥികളെ ഒരു കൂട്ടമാക്കി ഏതെങ്കിലും വിദ്യാർത്ഥിയുടെ വീട്ടിൽ വൈകുന്നേരം രക്ഷിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കൂട്ടമായിരുന്ന് പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് ചെയ്തിരുന്നത്. കൂട്ടമായുള്ള  പഠനം കുട്ടികൾക്കു ഏറെ ഇഷ്ടവുമാണ്.  കോവിഡ് സാഹചര്യത്തിൽ താത്കാലികമായി ഇത് നിർത്തിവെച്ചിരിക്കുകയാണ്.'''''  

=='''പിറന്നാളിന് ഒരു സമ്മാനപൂച്ചട്ടി'''  ==

[[പ്രമാണം:Flwrpt.jpg|ലഘുചിത്രം|300x300ബിന്ദു]]
'''''നാലാം ക്ലാസ് വിദ്യാർഥിനി നഹല മാട്ടര വിദ്യാലയത്തിലേക്ക്  [https://www.facebook.com/100002685679965/posts/1315223491910494/?d=n <u>പൂച്ചട്ടിയും ചെടിയും</u>] നൽകി  മാതൃകകാട്ടി...''''' 
'''''എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണത്തിന് പപ്പടവും ... വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകവുംസമ്മാനിച്ചു.......'''''
'''''ഇതൊരു നല്ല തുടക്കമാവട്ടെ .....എല്ലാ  വിദ്യാർത്ഥികളും "ലൈബ്രറിയിലേക്ക് ഒരു പിറന്നാൾ സമ്മാനം'''''

'''''നാലാം ക്ലാസ് വിദ്യാർഥിനി നഹല മാട്ടര വിദ്യാലയത്തിലേക്ക്  [https://www.facebook.com/100002685679965/posts/1315223491910494/?d=n <u>പൂച്ചട്ടിയും ചെടിയും</u>] നൽകി  മാതൃകകാട്ടി...  എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണത്തിന് പപ്പടവും ... വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകവുംസമ്മാനിച്ചു.......  ഇതൊരു നല്ല തുടക്കമാവട്ടെ .....എല്ലാ  വിദ്യാർത്ഥികളും "ലൈബ്രറിയിലേക്ക് ഒരു പിറന്നാൾ സമ്മാനം" പദ്ധതിയുടെ ഭാഗമായി   പിറന്നാളിന്  പുസ്തകം നൽകിവരുന്നുണ്ട്...'''''  
'''''പദ്ധതിയുടെ ഭാഗമായി   പിറന്നാളിന്  പുസ്തകം നൽകിവരുന്നുണ്ട്...'''''  
=='''വിദ്യാലയം വിദ്യാർത്ഥികൾക്കൊപ്പം''' ==

'''''എ.എം.എൽ.പി.എസ്‌ കച്ചേരിക്കുന്ന് സ്വന്തമായി സ്മാർട്ഫോൺ ഇല്ലാത്ത ഏഴോളം കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന് വേണ്ടി ഫോൺ വിതരണം ചെയ്തു. സ്പോൺസർമാരും, രക്ഷിതാക്കളും, അധ്യാപകരും ഉൾപ്പെടുന്നവരുടെ സംഭാവനകളാണ് ഈ ഉദ്യമം വിജയിപ്പിച്ചത്.'''''  

=='''വിദ്യാലയം പ്രതിഭകളോടൊപ്പം'''  ==
=='''വിദ്യാലയം പ്രതിഭകളോടൊപ്പം'''  ==

[[പ്രമാണം:Pratiba32k19.jpg|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:Pratiba32k19.jpg|ലഘുചിത്രം|167x167ബിന്ദു|[[പ്രമാണം:Pthba.jpg|ലഘുചിത്രം|164x164ബിന്ദു]]]]
 
'''''ശിശുദിനത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന'''''  

'''''<nowiki/>'വിദ്യാലയം പ്രതിഭകളോടൊപ്പം ' പരിപാടിക്ക് തുടക്കമിട്ടു. വിദ്യാലയത്തിനടുത്തുള്ള കല , സാഹിത്യ ,'''''

'''''കായിക എന്നീ മേഖലകളിൽ കേരളത്തിനകത്തുള്ള  അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി ആദരിച്ചു.'''''  

=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==

<u>'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :'''</u>  

{| class="wikitable mw-collapsible mw-collapsed"

|'''1.'''
|'''1.'''