"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 373: | വരി 373: | ||
മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുകയാണ്. [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി. എൻ പണിക്കർ] എന്നാൽ പുതു വായിൽ നാരായണ പണിക്കർ. കൂട്ടുകാരോടൊപ്പം വീടുകൾ കയറി പുസ്തകം ശേഖരിച്ച് ജന്മനാട്ടിൽ സനാ ദന ധർമ്മം വായനശാല ആരംഭിച്ചു. ഇത് വിജയിച്ചതോടെ മറ്റ് പ്രദേശങ്ങളിലും ഇത്തരം വായനശാലകൾ രൂപപ്പെടുത്താൻ അദ്ദേഹം നേതൃത്വം കൊടുത്തു.കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും [https://ml.m.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ഗ്രന്ഥശാലകൾ] രൂപീകരിക്കാനും അവ വായനാശാലയായി മാത്രം ഒതുങ്ങാതെ അതൊരു ദേശത്തെ സാംസ്ക്കാരിക കേന്ദ്രങ്ങളായി ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്ത് പഠിച്ച് കരുത്തനാവുക, വായിച്ച് വളരുക ,ചിന്തിച്ച് പ്രബുദ്ധ രാവുക തുടങ്ങിയ മുദ്രാവാക്യങ്ങൾ കേരളത്തിന് നൽകിയതും അദ്ദേഹമാണ്. | മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുകയാണ്. [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി. എൻ പണിക്കർ] എന്നാൽ പുതു വായിൽ നാരായണ പണിക്കർ. കൂട്ടുകാരോടൊപ്പം വീടുകൾ കയറി പുസ്തകം ശേഖരിച്ച് ജന്മനാട്ടിൽ സനാ ദന ധർമ്മം വായനശാല ആരംഭിച്ചു. ഇത് വിജയിച്ചതോടെ മറ്റ് പ്രദേശങ്ങളിലും ഇത്തരം വായനശാലകൾ രൂപപ്പെടുത്താൻ അദ്ദേഹം നേതൃത്വം കൊടുത്തു.കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും [https://ml.m.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ഗ്രന്ഥശാലകൾ] രൂപീകരിക്കാനും അവ വായനാശാലയായി മാത്രം ഒതുങ്ങാതെ അതൊരു ദേശത്തെ സാംസ്ക്കാരിക കേന്ദ്രങ്ങളായി ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്ത് പഠിച്ച് കരുത്തനാവുക, വായിച്ച് വളരുക ,ചിന്തിച്ച് പ്രബുദ്ധ രാവുക തുടങ്ങിയ മുദ്രാവാക്യങ്ങൾ കേരളത്തിന് നൽകിയതും അദ്ദേഹമാണ്. | ||
വായനാവാരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി.19/6/19 ന് രാവിലെ അസംബ്ലിയിൽ സിദിൻ മാസ്റ്റർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പണിക്കരെ കുറിച്ചും സംസാരിച്ചു.നാലാം ക്ലാസിലെ വിദ്യാർത്ഥിയായ ഇഷ എൻ .കെ ഇന്നത്തെ ചിന്താ വിഷയമായി വായനയുടെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു. ശേഷം ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റ് ചൊല്ലുകയുണ്ടായി. | [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാവാരം] വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി.19/6/19 ന് രാവിലെ അസംബ്ലിയിൽ സിദിൻ മാസ്റ്റർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പണിക്കരെ കുറിച്ചും സംസാരിച്ചു.നാലാം ക്ലാസിലെ വിദ്യാർത്ഥിയായ ഇഷ എൻ .കെ ഇന്നത്തെ ചിന്താ വിഷയമായി വായനയുടെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു. ശേഷം ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റ് ചൊല്ലുകയുണ്ടായി. | ||
'''പുസ്തക വീട്''' | '''പുസ്തക വീട്''' | ||