"ഗവ .യു .പി .എസ് .ഉഴുവ / നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
[[പ്രമാണം:IMG-20220124-WA0077.jpg|ലഘുചിത്രം|381x381ബിന്ദു]] | [[പ്രമാണം:IMG-20220124-WA0077.jpg|ലഘുചിത്രം|381x381ബിന്ദു]] | ||
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള പലവിധ ലേഖനങ്ങൾ കുട്ടികൾ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്നു. ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് സ്കൂളിൽ പ്രദർശിപ്പിക്കാറുണ്ട്. | സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള പലവിധ ലേഖനങ്ങൾ കുട്ടികൾ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്നു. ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് സ്കൂളിൽ പ്രദർശിപ്പിക്കാറുണ്ട്. | ||
[[പ്രമാണം:IMG-20220129-WA0089.jpg|നടുവിൽ|ലഘുചിത്രം|699x699ബിന്ദു]] | |||
[[പ്രമാണം:IMG-20220129-WA0088.jpg|നടുവിൽ|ലഘുചിത്രം|669x669ബിന്ദു]] | |||
19:25, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നല്ല പാഠം പ്രവർത്തനങ്ങൾ
കോവിഡ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുവേണ്ടിയുള്ള മാസ്ക്ക് നിർമ്മാണം സംഘടിപ്പിച്ചു.
തുടർന്ന് രക്ഷിതാക്കൾക്കായി മാജിക് ഓഫ് മൈൻഡ് പവർ എന്ന വിഷയത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ . P. R. Reji sir നടത്തിയ ക്ലാസ്സ് വളരെ ശ്രദ്ധേയമായിരുന്നു .
നല്ല പാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ ദിനാചരണങ്ങളും വളരെ മികച്ച രീതിയിൽ നടത്തിപ്പോരുന്നു.

സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള പലവിധ ലേഖനങ്ങൾ കുട്ടികൾ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്നു. ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് സ്കൂളിൽ പ്രദർശിപ്പിക്കാറുണ്ട്.

