"ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:


== '''<big>മുൻ സാരഥികൾ</big>''' ==
== '''<big>മുൻ സാരഥികൾ</big>''' ==
ശ്<big>രീ .കുളത്തൂർ അയ്യർ  
<big>1.ശ്രീ.</big><big>കുളത്തൂർ അയ്യർ</big>
ശ്രീ .രാഘവൻ
 
ശ്രീ .പ്രഭാകര കുറുപ്പ്
<big>2.ശ്രീ. മാധവൻ നായർ</big>
ശ്രീ .പി .കെ ഹസ്സൻ ബാവ
 
ശ്രീ .ജി .ഡി കണിയാർ
<big>3.ശ്രീ .രാഘവൻ </big>
ശ്രീ .സോമദത്തൻ പിള്ള
 
ശ്രീ .ജയ്‌സിംഹൻ
<big>4.ശ്രീ.വി. സി. ജയസിംഹൻ</big>
ശ്രീ .എ നൂറുദ്ധീൻ
 
ശ്രീമതി .ശ്രീദേവി
<big>5.ശ്രീ .സോമദത്തൻ പിള്ള</big>
ശ്രീ .ഷെറഫുദീൻ
 
ശ്രീമതി .റഹ്മത് ബീവി  
<big>6. ശ്രീ. മൂസക്കുട്ടി</big>
ശ്രീമതി .എൻ .വിജയകുമാരി
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''</big>
<big>7.ശ്രീ എം. വി.പ്രഭാകര കുറുപ്പ് </big>
 
8.<big>ശ്രീ .എ നൂറുദ്ധീൻ</big>
 
<big>9. കുഞ്ഞമ്മ. ടി  </big>
 
<big>10. എം.കോമളവല്ലി </big>
 
<big>11. പ്രതാപൻ. വി </big>
 
<big>12.ശ്രീമതി .ശ്രീദേവി</big>
 
<big>13.ശ്രീ .ഷെറഫുദീൻ</big>
 
<big>14.ശ്രീമതി .റഹ്മത് ബീവി </big>
 
<big>15.ശ്രീമതി .എൻ .വിജയകുമാരി</big>
 
<big>'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''</big>
#<big>ശ്രീമതി .എൻ .വിജയകുമാരി</big>
#<big>ശ്രീമതി .എൻ .വിജയകുമാരി</big>
#<big>ശ്രീ .യു .ആദം കുട്ടി</big>
#<big>ശ്രീ .യു .ആദം കുട്ടി</big>
#<big>ശ്രീ .എം എം അഹമ്മദ് കബീർ</big>
#<big>ശ്രീമതി .എം ഷാനിദ</big>
#<big>ശ്രീമതി .എം ഷാനിദ</big>
#<big>ശ്രീമതി .സാവിത്രി</big>
#<big>ശ്രീമതി .സാവിത്രി</big>
വരി 67: വരി 84:
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
*<big>ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.</big>
*<big>ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.</big>
*<big>തുടർച്ചയായി ഏഴാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്</big>
*<big>തുടർച്ചയായി ഏഴാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്ത്.</big>
*<big>കലാകായിക പ്രവർത്തി  പരിചയ മേളകളിൽ തിളക്കമാർന്ന വിജയം.</big>
*<big>കലാകായിക പ്രവർത്തി  പരിചയ മേളകളിൽ തിളക്കമാർന്ന വിജയം.</big>
*<big>ശുചിത്വം മുഖ മുദ്രയാക്കിയ വിദ്യാലയം.</big>
*<big>ശുചിത്വം മുഖ മുദ്രയാക്കിയ വിദ്യാലയം.</big>
വരി 73: വരി 90:
*<big>കുട്ടികളുടെ അധ്യയനത്തിനു ഡിജിറ്റൽ ക്ലാസ് റൂം</big>
*<big>കുട്ടികളുടെ അധ്യയനത്തിനു ഡിജിറ്റൽ ക്ലാസ് റൂം</big>
*<big>ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കും പരിപാടികൾ കാണാൻ സഹായകമായ തരത്തിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം .</big>
*<big>ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കും പരിപാടികൾ കാണാൻ സഹായകമായ തരത്തിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം .</big>
*<big>വസുധൈവ കുടുംബകം എന്ന സന്ദേശം ഉദ്ദീപിപ്പിക്കുമാറ് സ്കൂൾ അങ്കണത്തിൽ ഭൂമിയുടെ മാതൃക.</big>
*<big>വസുധൈവ കുടുംബകം എന്ന സന്ദേശം ഉദ്ദീപിപ്പിക്കുമാറ് സ്കൂൾ അങ്കണത്തിൽ '''ഭൂമിയുടെ മാതൃക.'''</big>
*<big>ജൈവ കൃഷിയിലൂടെ പച്ചക്കറി സംഭരണം .</big>
*<big>ജൈവ കൃഷിയിലൂടെ പച്ചക്കറി സംഭരണം '''.'''</big><big>പാചകത്തിന് ബയോഗ്യാസ് .</big>
*<big>പാചകത്തിന് ബയോഗ്യാസ് .</big>
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#<big>മുൻ എം എൽ എ മാരായ ശ്രീ വി.ദിനകരൻ,ശ്രീ എ വി താമരാക്ഷൻ</big>
#<big>മുൻ എം എൽ എ മാരായ ശ്രീ വി.ദിനകരൻ,ശ്രീ എ വി താമരാക്ഷൻ</big>

19:13, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം
വിലാസം
പുന്നപ്ര

പുന്നപ്രപി.ഒ,
,
688004
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ4772288950
ഇമെയിൽ35229govtjbspunnapra.alpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്35229 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം .എം.അഹമ്മദ് കബീർ
അവസാനം തിരുത്തിയത്
29-01-2022Govtjbspunnapra


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .118 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറ്റിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.ഈ ശ്രേണിയിലാണ് എം.കൊച്ചുകുഞ്ഞു പണിക്കർ, എൻ. എം ലക്ഷ്മിക്കുട്ടിയമ്മ, ഐഷാബീവി, എം.കെ.രാഘവൻ, പ്രഭാകര കുറുപ്പ്, സോമദത്തൻ പിള്ള, ജയസിംഹൻ, മൂസാക്കുട്ടി, എം.നൂറുദ്ധീൻ, എം.കോമളവല്ലി, റ്റി.കുഞ്ഞമ്മ,വി.പ്രതാപൻ, കെ.ആർ  ശാന്തമ്മ, യു.ഷറഫുദ്ദീൻ, എ.കെ ശ്രീദേവി.പി. കെ റഹ്മത്ത് ബീവി, എൻ. വിജയകുമാരി എന്നിവർ. ഇപ്പോൾ ശ്രീ. എം. എം. അഹമ്മദ്‌ കബീർ ആണ് ഈ വിദ്യാലയയത്തിലെ പ്രഥമ അധ്യാപകൻ. ഇപ്പോൾ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ആരംഭകാലം മുതൽ ഈ വിദ്യാലയവുമായി വളരെ അടുത്ത ബന്ധമാണ് ഗ്രാമ വാസികൾ പുലർത്തിപ്പോരുന്നത്. മുൻ എം. എൽ. എ മാരായിരുന്ന ശ്രീ. വി. ദിനകരൻ. ശ്രീ എ. വി താമരാക്ഷൻ, സ്വതന്ത്രസമര സേനാനികളായിരുന്ന എച്ച്. കെ. ചക്രവാണി, പള്ളിപറമ്പിൽ പത്മനാഭൻ, രാജ്യന്തര കായിക താരമായിരുന്ന മുരളിക്കുട്ടൻ, പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. അനിൽ, സിനിമ നിർമാതാവ് ജയൻ മുളങ്ങാട് തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെപേർക്ക് ആദ്യക്ഷരം പകർന്നുനൽകിയത് ഈ വിദ്യാലയമാണ്.ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയരായ ഒട്ടേറെ പേർക്ക് ആദ്യാക്ഷരമധുരം പകർന്നു നൽകിയത് പുന്നപ്രയിലെ ഈ വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങൾ

ത്രിതലപഞ്ചായത്ത്‌ നിലവിൽ വന്ന ശേഷം ശ്രീ. കെ. ആർ. ഗോപാലകൃഷ്ണൻ പ്രസിഡന്റായുള്ള അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ സഹായം ചെയ്തു തന്നത്. തുടർന്ന് ആലപ്പുഴ എംപിയായിരുന്ന ശ്രീ വി എം സുധീരൻ 5 ക്ലാസ് മുറികൾക്കുള്ള പണം അനുവദിച്ചു. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥി  ശ്രീ കമാൽ എം  മാക്കിയിൽ അസംബ്ലി പന്തലും, ശ്രീ എം എച്ച് ഉവൈസ്  കിഡ്സ് പാർക്ക് പന്തലും സ്കൂളിന് സംഭാവനയായി നിർമ്മിച്ചു നൽകി. അമ്പലപ്പുഴ എംഎൽഎ ബഹു. ശ്രീ ജി സുധാകരൻ  സഹകരണ വകുപ്പ് മന്ത്രിയായിരിക്കെ സുനാമി പുനരധിവാസ പദ്ധതിയിൽപ്പെടുത്തി രണ്ട്ക്ലാസ്  മുറികൾക്കുള്ള പണം അനുവദിച്ചു. സ്കൂളിന്റെ വികസനകാര്യത്തിൽ പ്രത്യേക താല്പര്യ മെടുത്തിട്ടുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് എസ് എസ്.എ യുമായി ചേർന്ന് രണ്ട് ക്ലാസ്മുറികൾക്കുള്ള പണം അനുവദിച്ചത് കൂടാതെ ആധുനിക രീതിയിൽ സജ്ജീകരിച്ച പാചകപ്പുര, ചുറ്റുമതിൽ, നടപ്പാതയിലേ തടക്കമുള്ള ടൈൽ വർക്കുകൾ എന്നിവയ്ക്ക് പണം നൽകിസഹായിക്കുകയും ചെയ്തു. രാജ്യസഭാംഗമായിരുന്ന ഡോ. ടി എൻ സീമ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പൂർത്തീകരിച്ച താണ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം. ഓഡിറ്റോറിയത്തിലേക്ക്  ആവശ്യമായ കസേരകൾ വാങ്ങി നൽകിയതും പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1.ശ്രീ.കുളത്തൂർ അയ്യർ

2.ശ്രീ. മാധവൻ നായർ

3.ശ്രീ .രാഘവൻ

4.ശ്രീ.വി. സി. ജയസിംഹൻ

5.ശ്രീ .സോമദത്തൻ പിള്ള

6. ശ്രീ. മൂസക്കുട്ടി

7.ശ്രീ എം. വി.പ്രഭാകര കുറുപ്പ്

8.ശ്രീ .എ നൂറുദ്ധീൻ

9. കുഞ്ഞമ്മ. ടി

10. എം.കോമളവല്ലി

11. പ്രതാപൻ. വി

12.ശ്രീമതി .ശ്രീദേവി

13.ശ്രീ .ഷെറഫുദീൻ

14.ശ്രീമതി .റഹ്മത് ബീവി

15.ശ്രീമതി .എൻ .വിജയകുമാരി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി .എൻ .വിജയകുമാരി
  2. ശ്രീ .യു .ആദം കുട്ടി
  3. ശ്രീമതി .എം ഷാനിദ
  4. ശ്രീമതി .സാവിത്രി
  5. ശ്രീമതി .ഏലിയാമ്മ
  6. ശ്രീ .റഹീം

നേട്ടങ്ങൾ

  • ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.
  • തുടർച്ചയായി ഏഴാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്ത്.
  • കലാകായിക പ്രവർത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം.
  • ശുചിത്വം മുഖ മുദ്രയാക്കിയ വിദ്യാലയം.
  • വെയിലും മഴയും ഏൽക്കാതെ അസംബ്ലിയിൽ പങ്കെടുക്കാൻ അസംബ്ലി പന്തൽ
  • കുട്ടികളുടെ അധ്യയനത്തിനു ഡിജിറ്റൽ ക്ലാസ് റൂം
  • ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കും പരിപാടികൾ കാണാൻ സഹായകമായ തരത്തിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം .
  • വസുധൈവ കുടുംബകം എന്ന സന്ദേശം ഉദ്ദീപിപ്പിക്കുമാറ് സ്കൂൾ അങ്കണത്തിൽ ഭൂമിയുടെ മാതൃക.
  • ജൈവ കൃഷിയിലൂടെ പച്ചക്കറി സംഭരണം .പാചകത്തിന് ബയോഗ്യാസ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുൻ എം എൽ എ മാരായ ശ്രീ വി.ദിനകരൻ,ശ്രീ എ വി താമരാക്ഷൻ
  2. രാജ്യാന്തര കായിക താരമായിരുന്ന മുരളികുട്ടൻ
  3. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ അനിൽ Sunilambalapuzha
  4. സിനിമ നിർമാതാവ് ശ്രീ ജയൻ മുളങ്ങാട്‌
  5. നാടകനടനും കുടുംബ ശ്രീ മിഷൻ ജില്ലാ കോഡിനേറ്ററും ആയിരുന്ന ശ്രീ അലിയാർ പുന്നപ്ര
  6. വ്യവസായ പ്രമുഖൻ ശ്രീ കമാൽ എം മാക്കിയിൽ
  7. സ്വാതന്ത്ര സമര സേനാനി എച് .കെ ചക്രപാണി
  8. പുന്നപ്രയിലെ പ്രഥമ ഡോക്ടർ ശ്രീ .മദന്മോഹനൻ നായർ

വഴികാട്ടി

{{#multimaps:9.4930441,76.3295369|zoom=13}}