"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 357: | വരി 357: | ||
ഇന്നത്തെ അറിവു വെച്ച് ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് [https://ml.m.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF ഭൂമി] .ഇതിൽ വസിക്കുന്ന അനേക ലക്ഷം ജീവികളിൽ ഒന്നു മാത്രമാണ് [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB മനുഷ്യൻ]. മനുഷ്യന്റെ ഒടുങ്ങാത്ത ഉപഭോഗതൃഷ്ണയുടെ ഫലമായി ഭൂമി [https://en-m-wikipedia-org.translate.goog/wiki/Environmental_degradation?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc പാരിസ്ഥിതിക നാശത്തിലേക്ക്] കുതിച്ചു കൊണ്ടിരിക്കുകയാണ് ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ്, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂ റോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടി ക്കൊണ്ടിരിക്കുന്നു. ഇവ [https://ml.wikipedia.org/wiki/%E0%B4%93%E0%B4%B8%E0%B5%8B%E0%B5%BA_%E0%B4%AA%E0%B4%BE%E0%B4%B3%E0%B4%BF ഓസോൺ പാളി]കളുടെ തകർച്ചയ്ക്കു കാരണമാവുകയും തന്മൂലം [https://ml.wikipedia.org/wiki/%E0%B4%86%E0%B4%97%E0%B5%8B%E0%B4%B3%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82 ആഗോള താപനം] ഉണ്ടാവുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥ [https://keralakaumudi.com/news/news.php?id=655324&u=heavy-rain-and-thunder-high-alert-in-kerala കാലാവസ്ഥ സുരക്ഷിതവും] ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം" [https://keralakaumudi.com/news/news.php?id=687015&u=national-687015 വായു മലിനീകരണത്തെ] പ്രതിരോധിയ്ക്കുക " എന്നതാണ്. | ഇന്നത്തെ അറിവു വെച്ച് ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് [https://ml.m.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF ഭൂമി] .ഇതിൽ വസിക്കുന്ന അനേക ലക്ഷം ജീവികളിൽ ഒന്നു മാത്രമാണ് [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB മനുഷ്യൻ]. മനുഷ്യന്റെ ഒടുങ്ങാത്ത ഉപഭോഗതൃഷ്ണയുടെ ഫലമായി ഭൂമി [https://en-m-wikipedia-org.translate.goog/wiki/Environmental_degradation?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc പാരിസ്ഥിതിക നാശത്തിലേക്ക്] കുതിച്ചു കൊണ്ടിരിക്കുകയാണ് ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ്, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂ റോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടി ക്കൊണ്ടിരിക്കുന്നു. ഇവ [https://ml.wikipedia.org/wiki/%E0%B4%93%E0%B4%B8%E0%B5%8B%E0%B5%BA_%E0%B4%AA%E0%B4%BE%E0%B4%B3%E0%B4%BF ഓസോൺ പാളി]കളുടെ തകർച്ചയ്ക്കു കാരണമാവുകയും തന്മൂലം [https://ml.wikipedia.org/wiki/%E0%B4%86%E0%B4%97%E0%B5%8B%E0%B4%B3%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82 ആഗോള താപനം] ഉണ്ടാവുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥ [https://keralakaumudi.com/news/news.php?id=655324&u=heavy-rain-and-thunder-high-alert-in-kerala കാലാവസ്ഥ സുരക്ഷിതവും] ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം" [https://keralakaumudi.com/news/news.php?id=687015&u=national-687015 വായു മലിനീകരണത്തെ] പ്രതിരോധിയ്ക്കുക " എന്നതാണ്. | ||
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_(2019) പ്രളയം] കണ്ട നാട്ടിൽ ഇപ്പോഴും മലകൾ ഇടിക്കുമ്പോൾ കേവലം മരം നട്ട് കൈ കഴുകുക എന്നതല്ല പരിഹാരം .എങ്കിലും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസ വ്യവസ്ഥയെയും തിരികെ പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും | [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_(2019) പ്രളയം] കണ്ട നാട്ടിൽ ഇപ്പോഴും മലകൾ ഇടിക്കുമ്പോൾ കേവലം മരം നട്ട് കൈ കഴുകുക എന്നതല്ല പരിഹാരം .എങ്കിലും ഇല്ലാതാകുന്ന പച്ചപ്പിനെയും [https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5 ആവാസ വ്യവസ്ഥയെയും] തിരികെ പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും | ||
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വൃക്ഷതൈ വിതരണം നടന്നു.ഓരോ കുട്ടിയും വീടുകളിൽ ആ വൃക്ഷതൈ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശുദ്ധവായു ശ്വസിക്കൽ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടക്കൽ ഹെർബൽ ഗാർഡൻ സന്ദർശിച്ചു.നാലാം ക്ലാസിലെ 39 കുട്ടികളും നാല് അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. | പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വൃക്ഷതൈ വിതരണം നടന്നു.ഓരോ കുട്ടിയും വീടുകളിൽ ആ വൃക്ഷതൈ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശുദ്ധവായു ശ്വസിക്കൽ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടക്കൽ ഹെർബൽ ഗാർഡൻ സന്ദർശിച്ചു.നാലാം ക്ലാസിലെ 39 കുട്ടികളും നാല് അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. | ||