"സി എസ് എൽ പി സ്കൂൾ പെരിങ്ങാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==== കലാകായികപ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു. ==== | |||
==== പ്രവൃത്തിപരിചയ പ്രവർത്തനങ്ങൾക്ക്. Brc യിൽ നിന്നുള്ള trമാരുടെ സേവനം ലഭിക്കുന്നു ==== | |||
==== കൂടാതെ MPTA യുടെ പ്രതിനിധികളുടെ സേവനം ലഭ്യമാണ് ==== | |||
കൂടാതെ MPTA യുടെ പ്രതിനിധികളുടെ സേവനം ലഭ്യമാണ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
വരി 93: | വരി 93: | ||
# | # | ||
# | # | ||
==== സ്കൂളിൽ പഠിച്ച പല വിദ്യാത്ഥികളും പല മേഖലകളിലായി പ്രവർത്തിക്കുന്നു. ==== | |||
==== പ്രൊഫ. മൻ മഥൻ പിള്ള ഡോ. ശിവരാമപിള്ള തുടങ്ങി പല പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ സാധിച്ചു. ==== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
18:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേരിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പെരിങ്ങാല പ്രദേശത്തെ എയ്ഡഡ് വിദ്യാലയം. ഓമശ്ശേരിൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.
സി എസ് എൽ പി സ്കൂൾ പെരിങ്ങാല | |
---|---|
വിലാസം | |
കായംകുളം കായംകുളം , പെരിങ്ങാല പി.ഒ. , 690559 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0479 2442562 |
ഇമെയിൽ | cslpsperingala@gmail.com |
വെബ്സൈറ്റ് | cslpsperingala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36430 (സമേതം) |
യുഡൈസ് കോഡ് | 32110600510 |
വിക്കിഡാറ്റ | Q87479352 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത എസ് |
പി.ടി.എ. പ്രസിഡണ്ട് | രജനി മോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖാരാജൻ |
അവസാനം തിരുത്തിയത് | |
29-01-2022 | Annammatc |
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേരിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പെരിങ്ങാല പ്രദേശത്തെ പുരാതന കുടുംബമായ ഓമശ്ശേരിൽ പരമേശ്വരൻപിള്ള അവർകളാൽ സ്ഥാപിതമായ ശ്രീമൂല വിലാസം ഗേൾസ് എൽ.പി.സ്കൂൾ - 1966 മുതൽ സി.എസ്.എൽ.പി.എസ് എന്ന പേരിൽ കായംകുളം വില്ലേജ് സഹകരണ സംഘം ഏറ്റെടുത്തു നടത്തിവരുന്നു. ഈ പ്രദേശത്തെ പ്രഗത്ഭരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കുന്നതിന് ഈ സരസ്വതി ക്ഷേത്രം അഭിമാനം കൊള്ളുന്നു. ഓമശ്ശേരിൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷിതത്വം ഉറപ്പാക്കി 1 കമ്പ്യൂട്ടർ ലാബ് നിർമിച്ചു. വർണ മനോഹരമായ ചിത്രങ്ങളാൽ ക്ലാസ് മുറികൾ സജ്ജമാക്കി. ലേഖനത്തിനും വായനയ്ക്കും അനുയോജ്യമായ study table മാനേജർ ശ്രീ. ഗാന കുമാർ സംഭാവന ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു.
പ്രവൃത്തിപരിചയ പ്രവർത്തനങ്ങൾക്ക്. Brc യിൽ നിന്നുള്ള trമാരുടെ സേവനം ലഭിക്കുന്നു
കൂടാതെ MPTA യുടെ പ്രതിനിധികളുടെ സേവനം ലഭ്യമാണ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിൽ പഠിച്ച പല വിദ്യാത്ഥികളും പല മേഖലകളിലായി പ്രവർത്തിക്കുന്നു.
പ്രൊഫ. മൻ മഥൻ പിള്ള ഡോ. ശിവരാമപിള്ള തുടങ്ങി പല പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ സാധിച്ചു.
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
{{#multimaps:9.18756,76.51871|zoom=18}}
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36430
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ