"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
| സ്കൂൾ ചിത്രം=പ്രമാണം:31526.jpg |
| സ്കൂൾ ചിത്രം=പ്രമാണം:31526.jpg |
}}
}}
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.........
'''<big>കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.........</big>'''
== ചരിത്രം  ==
== ചരിത്രം  ==
'''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു.</big>

111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474799" എന്ന താളിൽനിന്ന് ശേഖരിച്ചത്