"ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 131: | വരി 131: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:11.140802802064147, 76.71682965788597|zoom=18}} | | style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:11.140802802064147, 76.71682965788597|zoom=18}} | ||
|style="background-color:#A1C2CF;width:30%; " | | |style="background-color:#A1C2CF;width:30%; " | | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
| വരി 143: | വരി 143: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
* മണ്ണാർക്കാട് നാഷണൽ ഹൈവെയിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം അമ്പത് കിലോമീറ്റർ) | |||
* പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം തൊണ്ണൂറു കിലോമീറ്റർ) | |||
* കോയമ്പത്തുർ എയർപോർട്ടിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം നാൽപത്തിഅഞ്ചു കിലോമീറ്റർ)-->|} | |||
'''വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* മണ്ണാർക്കാട് നാഷണൽ ഹൈവെയിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം അമ്പത് കിലോമീറ്റർ) | * മണ്ണാർക്കാട് നാഷണൽ ഹൈവെയിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം അമ്പത് കിലോമീറ്റർ) | ||
* പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം തൊണ്ണൂറു കിലോമീറ്റർ) | * പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം തൊണ്ണൂറു കിലോമീറ്റർ) | ||
* കോയമ്പത്തുർ എയർപോർട്ടിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം നാൽപത്തിഅഞ്ചു കിലോമീറ്റർ) | * കോയമ്പത്തുർ എയർപോർട്ടിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം നാൽപത്തിഅഞ്ചു കിലോമീറ്റർ) | ||
18:08, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്. | |
|---|---|
| വിലാസം | |
മട്ടത്തൂക്കാട് മട്ടത്തൂക്കാട് പി.ഒ. , 678581 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1964 |
| വിവരങ്ങൾ | |
| ഇമെയിൽ | gths.mattathukad@gmail.com |
| വെബ്‍സൈറ്റ് | https://gthsmattathukad.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21134 (സമേതം) |
| യുഡൈസ് കോഡ് | 32060100304 |
| വിക്കിഡാറ്റ | Q64690827 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | മണ്ണാർക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
| താലൂക്ക് | മണ്ണാർക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | അട്ടപ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഷോളയൂർപഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 71 |
| പെൺകുട്ടികൾ | 88 |
| ആകെ വിദ്യാർത്ഥികൾ | 159 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മതിവനൻ എസ് |
| പി.ടി.എ. പ്രസിഡണ്ട് | മുരുഗൻ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | നിത്യ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 21134gths |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മട്ടത്തൂക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്. മണ്ണാർക്കാടിൽ നിന്നും 50 കി.മീ. ആയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1964 ആണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്, 2011 വരെ സ്കൂൾ ജി ടി യു പി സ്കൂൾ മട്ടത്തൂക്കാട് എന്നായിരുന്നു, 2011 ൽ RMSA പ്രോജെക്ടിലൂടെ ഹൈസ്കൂൾ ആയി ഉയർത്തിയതിന് ശേഷം ആണ് ഗവ: ട്രൈബൽ ഹൈസ്കൂൾ മട്ടത്തൂക്കാട് എന്നായത്.
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി, ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച്ച
മാനേജ്മെന്റ്
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി നീതു അവർകളുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത് . ശ്രീ.മുരുഗൻ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| 01. DAVID M J | 08-11-2012 - 19-07-2013 |
| 02. DHANABAGYAM K M | 21-10-2013 - 08-07-2014 |
| 03. MARIASELVAM C | 03-09-2014 - 31-03-2016 |
| 04. LUMIN CLARA M | 28-06-2016 - 19-06-2017 |
| 05. UMAR M | 25-09-2017 - 04-06-2018 |
| 06. GIRIJA K | 04-06-2018 - 19-06-2018 |
| 07. USHA NANDINI M | 03-07-2018 - 13-06-2018 |
| 08. RAMACHANDRAN T | 14-06-2019 - 06-07-2020 |
| 09. MATHIVANAN S | 22-07-2020 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. രാമമൂർത്തി പി പ്രസിഡന്റ് ഷോളയൂർ ഗ്രാമ പഞ്ചായത്ത്
2. ശ്രീ. രവി വൈസ് പ്രസിഡന്റ് ഷോളയൂർ ഗ്രാമ പഞ്ചായത്ത്
വഴികാട്ടി
| {{#multimaps:11.140802802064147, 76.71682965788597|zoom=18}} |
|
വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മണ്ണാർക്കാട് നാഷണൽ ഹൈവെയിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം അമ്പത് കിലോമീറ്റർ)
- പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം തൊണ്ണൂറു കിലോമീറ്റർ)
- കോയമ്പത്തുർ എയർപോർട്ടിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം നാൽപത്തിഅഞ്ചു കിലോമീറ്റർ)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21134
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മണ്ണാർക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ