"പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==


  കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്. പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി{{അറിയുക}}മലനാടിന്റെ റാണിയെന്നും ഹൈറേഞ്ചിന്റെ കവാടമെന്നുമൊക്കെ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി, ജില്ലാ തലസ്ഥാനമായ കോട്ടയത്തുനിന്നും നാഷണൽ ഹൈവേയിൽകൂടി നേരേ കിഴക്കോട്ട് 38 കി.മി. സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശമാണ്. ഇന്നിതൊരു പഞ്ചായത്ത്,താലൂക്ക്, ബ്ളോക്ക്, അസംബ്ളി, നിയോജകമണ്ഡലം എന്നിവയുടെ ആസ്ഥാനകേന്ദ്രം കൂടിയാണ്. കിഴക്ക് പാണ്ഡിനാടും പടിഞ്ഞാറ് പുതുപ്പള്ളി പാമ്പാടി പ്രദേശങ്ങളും തെക്ക് പമ്പയാറും വടക്ക് പൂഞ്ഞാർവരെയും ആയിരുന്ന അതിവിസ്തൃതമായ ഈ മേഖലയെയാണ് പിന്നീട് പുനസംഘടിപ്പിച്ച് ഭരണസൗകര്യാർത്ഥം ചെറുതാക്കിയത്. വിശാലമായ താഴ്വരകളും പതാലുകളും വളക്കൂറുള്ളമണ്ണും തല ഉയർത്തിനില്ക്കുന്ന മാമലകളും അതിനിടയിൽ രക്തധമനികളെപ്പോലെ ജലവാഹിനികളായ ചിറ്റാർ, പുല്ലകയാർ,മണിമലയാറും മറ്റനേകം ചെറുതോടുകളും കൊണ്ട് അനുഗ്രഹീതമാണ്. കരുത്തേറിയ കർഷകന്റെ കായബലം ഫലഭൂയിഷ്ഠമായ കാഞ്ഞിരപ്പള്ളിയെ കനകപ്പള്ളിയാക്കി മാറ്റിയതിൽ അതിശയിക്കാനില്ല.
  കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്. പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി റാണിയെന്നും ഹൈറേഞ്ചിന്റെ കവാടമെന്നുമൊക്കെ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി, ജില്ലാ തലസ്ഥാനമായ കോട്ടയത്തുനിന്{{അറിയുക}}മലനാടിന്റെ<nowiki/>നും നാഷണൽ ഹൈവേയിൽകൂടി നേരേ കിഴക്കോട്ട് 38 കി.മി. സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശമാണ്. ഇന്നിതൊരു പഞ്ചായത്ത്,താലൂക്ക്, ബ്ളോക്ക്, അസംബ്ളി, നിയോജകമണ്ഡലം എന്നിവയുടെ ആസ്ഥാനകേന്ദ്രം കൂടിയാണ്. കിഴക്ക് പാണ്ഡിനാടും പടിഞ്ഞാറ് പുതുപ്പള്ളി പാമ്പാടി പ്രദേശങ്ങളും തെക്ക് പമ്പയാറും വടക്ക് പൂഞ്ഞാർവരെയും ആയിരുന്ന അതിവിസ്തൃതമായ ഈ മേഖലയെയാണ് പിന്നീട് പുനസംഘടിപ്പിച്ച് ഭരണസൗകര്യാർത്ഥം ചെറുതാക്കിയത്. വിശാലമായ താഴ്വരകളും പതാലുകളും വളക്കൂറുള്ളമണ്ണും തല ഉയർത്തിനില്ക്കുന്ന മാമലകളും അതിനിടയിൽ രക്തധമനികളെപ്പോലെ ജലവാഹിനികളായ ചിറ്റാർ, പുല്ലകയാർ,മണിമലയാറും മറ്റനേകം ചെറുതോടുകളും കൊണ്ട് അനുഗ്രഹീതമാണ്. കരുത്തേറിയ കർഷകന്റെ കായബലം ഫലഭൂയിഷ്ഠമായ കാഞ്ഞിരപ്പള്ളിയെ കനകപ്പള്ളിയാക്കി മാറ്റിയതിൽ അതിശയിക്കാനില്ല.
  കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്.  
  കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്.  
  ദിവാൻ മറ്റത്ത് കൃഷ്ണൻ നായർ ഗവ. എൽ. പി. സ്കൂളിന് ശിലാസ്ഥാപനം നടത്തിയ അതേ വർഷംതന്നയാണ് പേട്ട സ്കൂളിന്റെയും ശിലാസ്ഥാപനം നടത്തിയത്. പിന്നീട് 1947-ൽ അത് യു. പി. സ്കൂളായി ഉയർത്തി. ഇതിനുവേണ്ട സഹായം നൽകിയത് വി.എം. സെയ്ത് മുഹമ്മദ് റാവുത്തർ ആണ്. പിന്നീട് ഹാജി സി. എച്ച്. മുഹമ്മദ് കോയ കേരള വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോൾ ഇത് ഒരു ഹൈസ്കൂളായി 1968-ൽ ഉയർത്തി. പ്രശസ്തരും പ്രഗത്ഭരുമായ പലരുടേയും വിദ്യാഭ്യാസത്തിന് വേദിയൊരുക്കിയതാണ് ഈ വിദ്യാലയം.
  ദിവാൻ മറ്റത്ത് കൃഷ്ണൻ നായർ ഗവ. എൽ. പി. സ്കൂളിന് ശിലാസ്ഥാപനം നടത്തിയ അതേ വർഷംതന്നയാണ് പേട്ട സ്കൂളിന്റെയും ശിലാസ്ഥാപനം നടത്തിയത്. പിന്നീട് 1947-ൽ അത് യു. പി. സ്കൂളായി ഉയർത്തി. ഇതിനുവേണ്ട സഹായം നൽകിയത് വി.എം. സെയ്ത് മുഹമ്മദ് റാവുത്തർ ആണ്. പിന്നീട് ഹാജി സി. എച്ച്. മുഹമ്മദ് കോയ കേരള വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോൾ ഇത് ഒരു ഹൈസ്കൂളായി 1968-ൽ ഉയർത്തി. പ്രശസ്തരും പ്രഗത്ഭരുമായ പലരുടേയും വിദ്യാഭ്യാസത്തിന് വേദിയൊരുക്കിയതാണ് ഈ വിദ്യാലയം.

17:58, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പി.ഒ.
,
686507
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1911
വിവരങ്ങൾ
ഫോൺ04828 203073
ഇമെയിൽkply32032@yahoo.com
കോഡുകൾ
സ്കൂൾ കോഡ്32032 (സമേതം)
യുഡൈസ് കോഡ്32100400608
വിക്കിഡാറ്റQ87659103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത ഇ.പി
പി.ടി.എ. പ്രസിഡണ്ട്സജി പി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്റംലബീവി
അവസാനം തിരുത്തിയത്
29-01-202232032
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഒരു സർക്കാർ സ്കൂളാണ് പേട്ട ഗവൺമെൻറ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി.

ചരിത്രം

കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്. പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി റാണിയെന്നും ഹൈറേഞ്ചിന്റെ കവാടമെന്നുമൊക്കെ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി, ജില്ലാ തലസ്ഥാനമായ കോട്ടയത്തുനിന്ഫലകം:അറിയുകമലനാടിന്റെനും നാഷണൽ ഹൈവേയിൽകൂടി നേരേ കിഴക്കോട്ട് 38 കി.മി. സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശമാണ്. ഇന്നിതൊരു പഞ്ചായത്ത്,താലൂക്ക്, ബ്ളോക്ക്, അസംബ്ളി, നിയോജകമണ്ഡലം എന്നിവയുടെ ആസ്ഥാനകേന്ദ്രം കൂടിയാണ്. കിഴക്ക് പാണ്ഡിനാടും പടിഞ്ഞാറ് പുതുപ്പള്ളി പാമ്പാടി പ്രദേശങ്ങളും തെക്ക് പമ്പയാറും വടക്ക് പൂഞ്ഞാർവരെയും ആയിരുന്ന അതിവിസ്തൃതമായ ഈ മേഖലയെയാണ് പിന്നീട് പുനസംഘടിപ്പിച്ച് ഭരണസൗകര്യാർത്ഥം ചെറുതാക്കിയത്. വിശാലമായ താഴ്വരകളും പതാലുകളും വളക്കൂറുള്ളമണ്ണും തല ഉയർത്തിനില്ക്കുന്ന മാമലകളും അതിനിടയിൽ രക്തധമനികളെപ്പോലെ ജലവാഹിനികളായ ചിറ്റാർ, പുല്ലകയാർ,മണിമലയാറും മറ്റനേകം ചെറുതോടുകളും കൊണ്ട് അനുഗ്രഹീതമാണ്. കരുത്തേറിയ കർഷകന്റെ കായബലം ഫലഭൂയിഷ്ഠമായ കാഞ്ഞിരപ്പള്ളിയെ കനകപ്പള്ളിയാക്കി മാറ്റിയതിൽ അതിശയിക്കാനില്ല.
കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്. 
ദിവാൻ മറ്റത്ത് കൃഷ്ണൻ നായർ ഗവ. എൽ. പി. സ്കൂളിന് ശിലാസ്ഥാപനം നടത്തിയ അതേ വർഷംതന്നയാണ് പേട്ട സ്കൂളിന്റെയും ശിലാസ്ഥാപനം നടത്തിയത്. പിന്നീട് 1947-ൽ അത് യു. പി. സ്കൂളായി ഉയർത്തി. ഇതിനുവേണ്ട സഹായം നൽകിയത് വി.എം. സെയ്ത് മുഹമ്മദ് റാവുത്തർ ആണ്. പിന്നീട് ഹാജി സി. എച്ച്. മുഹമ്മദ് കോയ കേരള വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോൾ ഇത് ഒരു ഹൈസ്കൂളായി 1968-ൽ ഉയർത്തി. പ്രശസ്തരും പ്രഗത്ഭരുമായ പലരുടേയും വിദ്യാഭ്യാസത്തിന് വേദിയൊരുക്കിയതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

നാഷണൽ ഹൈവേയുടെ ഓരത്ത് മൂന്നര ഏക്കർ സ്ഥലവും അഞ്ച് കെട്ടിടവും അതിവിശാലമായ കളിസ്ഥലവും.കഴിഞ്ഞവർഷം നിർമിക്കപ്പെട്ട കിണർ സ്കൂളിലെ കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം കാണും എന്നു പ്രതീക്ഷിക്കുന്നു.ഹൈസ്കൂളിലെ 3ക്ലാസ്മുറികളും ഹൈടെക് ആയിക്കഴിഞ്ഞു.പ്രൈമറി വിഭാഗത്തിനായി ഒരുസ്മാർട്ട് ക്ലാസ്റൂം നിർമാണം പൂർത്തിയായിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പത്രം സീഡ് പ്രോഗ്രാം മാതൃഭൂമി സീഡ് പദ്ധതി മുഖേന പേട്ട സ്കൂളിൽ കരനെല്ല് കൃഷി ആരംഭിച്ചു.

വിദ്യാലയവിശേഷം പൊൻപുലരി

പത്രം

എഫ്. എം. സ്റ്റേഷൻ,
വിദ്യാരംഗം കലാ സാഹിത്യ വേദി.


മാനേജ്മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഒരു സർക്കാർ സ്കൂളാണിത്.
അധ്യാപകർ

പേര്
പി.ഇന്ദിര
ടി.കെ ഷാഹിന
പി.ബി.കോമളവല്ലി
സുനിജ പി ജോസ്
ശാലിനി പി ബി
ജസി ഡേവിഡ്
ജയ്സൺ തോമസ്
നീതു.പി.എൻ
രമാദേവിയമ്മ.കെ.കെ
ജോളി തോമസ്
അനധ്യാപകർ
സുനിൽ ശിവദാസ്
സോളി മാത്യു
സിമിമോൾ റഫീഖ്


മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 അബ്ദുൾ സലാം
2 ഭരതൻ
3 ഗിരിജ കെ.കെ
4 സലോമി
5 വി. എസ്. രാധാമണി
6 വിജയകുമാരി
7 എൻ. രാധാമണി
8 കെ.എ. സ്കറിയ
9 സുലോചന
10 ഷക്കീല പി. എ
11 രാധാകൃഷ്ണൻ ഉണ്ണിത്താൻ
12 മിനി.കെ
13 കുമാരിലതിക എം.എസ്
14 സൂസന്നാമ്മ ജോൺ
15 ഹരിനാരായണൻ
16 സുജകുമാരി എസ്.ഡി
17 മേഴ്സി എൻ.എസി
18 ടെസ്സി ജോസഫ്
19 സുജാത ഇ.പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ജസ്റ്റീസ് ഹസൻ റാവുത്തർ
2 ജസ്റ്റീസ് ഹാരുൺ അൽ റഷീദ്
3 ജോർജ് ജെ മാത്യു,

ചിത്രശാല

സ്കൂൾ പ്രവർത്തന ആൽബം

വഴികാട്ടി

[[പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/ഉപ താളിന്റെ പേര് സീഡ് പ്രവർത്തനം]]