"ജി.യു.പി.എസ് ചിറ്റൂർ / ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21346 (സംവാദം | സംഭാവനകൾ)
No edit summary
21346 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

ആദ്യകാലങ്ങളിൽ വളർച്ചയിൽ ഉടനീളം വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിരുന്നു ഈ കാലയളവുകളിൽ അയ്യായിരത്തിലധികം കുട്ടികളും മുപ്പതിലധികം അധ്യാപിക തസ്തികയും ഉണ്ടായിരുന്നു .വിദ്യാർത്ഥികളിൽ ധാരാളംപേർ സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ് എന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇടക്കാലത്ത് പൊതുവിദ്യാലയങ്ങൾ ഉള്ള ജനങ്ങളുടെ സമീപനത്തിൽ വന്ന മാറ്റവും ,ഭൗതിക അക്കാദമിക തലത്തിൽ ഉണ്ടായ പരിമിതികളും കൊണ്ട് രണ്ടായിരത്തിനുശേഷം ഉള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട് .2002 വരെ ഒരു അറബി ടീച്ചറും , 2008- 9 കാലയളവ് വരെ തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ നിലവിലുണ്ടായിരുന്നു. വിദ്യാലയത്തിന് അടുത്ത് വാഹന സൗകര്യത്തോടു കൂടി മറ്റ് സ്വകാര്യ മാനേജ്മെൻറ് വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിച്ചതു  വിദ്യാർത്ഥികളുടെ എണ്ണത്തെകാര്യമായിബാധിച്ചിട്ടുണ്ട്.കേനംപുള്ളി,പെരളംപുള്ളി,നെടുങ്ങോട് പ്രദേശങ്ങളിൽ വലിയ വിഭാഗം വിദ്യാർത്ഥികൾ വാഹന സൗകര്യം ഉള്ള സ്വകാര്യ വിദ്യാലയങ്ങൾ ആശ്രയിക്കാൻ തുടങ്ങിയതു മുതല്ക്കാണ് ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ തുടങ്ങിയത്.  

[[പ്രമാണം:21346 old photo.jpg|ലഘുചിത്രം|സ്കൂളിലെ ആദ്യത്തെ ഏഴാം ക്ലാസ് ബാച്ച് ഒന്നിച്ചപ്പോൾ ]]
ശതാബ്ദി പൂർത്തിയാക്കിയ നഗരമദ്ധ്യത്തിലുള്ള പൊതുവിദ്യാലയം സംരക്ഷിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ട് സമൂഹത്തിന് ആവശ്യം കൂടിയാണ്. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി '''2017- 18''' വർഷത്തിൽ '''115''' കുട്ടികളാണ് പഠിക്കുന്നത് .ഇന്ന് അത് '''2020-21''' ൽ '''154''' ൽ എത്തിക്കുവാൻ ആയി . ജനകീയ പങ്കാളിത്തത്തോടെ കുറവുകൾ പരിഹരിച്ച് വരുംവർഷങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് ഇവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അഭ്യുദയകാംക്ഷികളും.

"https://schoolwiki.in/ജി.യു.പി.എസ്_ചിറ്റൂർ_/_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്