"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
വരി 138: വരി 138:

==ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ==

*01.06.2016 കുന്ദമംഗലം പഞ്ചായത്ത് തല പ്രവേശനോൽസവം ജൂൺ ഒന്നിന് ഗ്രാമപഞ്ചായത്ത് പ്രസി‍ഡണ്ട് ടി.കെ സീനത്ത് ഉൽഘാടനം ചെയ്തു.

*06.06.2016 വനം വകുപ്പ് നൽകിയ വൃക്ഷത്തൈ വിതരണം ജൂൺ ആറിന് ഗ്രാമപഞ്ചായത്തംഗം ശ്രീബ ഉദ്‍ഘാടനം ചെയ്തു.

*17.06.2016 വായനാവാരത്തോടനുബന്ധിച്ച് ഡി.സി ബുക്സ്, ബുക്മാർക് എന്നിവയുമായി സഹകരിച്ച് പുസ്തകച്ചന്ത സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ ഷൗക്കത്ത്, ശ്രീബ,        കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ, ബി.പി.ഒ എന്നിവർ സംബന്ധിച്ചു.

*22.06.2016  പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.
13.07.2016ന് സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.

*12.07.2016  2016-17 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റി തെര‍ഞ്ഞെടുപ്പിന് വേണ്ടിയുള്ള വാർഷിക ജനറൽ ബോഡി യോഗം.

*21.07.2016  ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, ചാർട്ട് പ്രദർശനം, പ്രസംഗ മൽസരം, സ്കൂൾ റേഡിയോ പ്രക്ഷേപണം. മാതൃസമിതി സ്കൂൾ തല കമ്മറ്റി രൂപീകരണം.

*26.07.2016  കുന്ദമംഗലം ബി.ആർ.സി ആഭിമുഖ്യത്തിൽ നടത്തിയ നേത്രപരിശോധനാ ക്യാമ്പിൽ 30 വിദ്യാർത്ഥികൾ പങ്കെടുത്തു.

*06.08.2016  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മൽസരം, ചാർട്ട് നിർമാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

*10.08.2016  ദേശീയ വിര നിർമാർജ്ജന ദിനത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകി.

*15.08.2016  സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. കലാപരിപാടികൾ, ജെ.ആർ.സി, സ്കൗ്ട്ട് ഡിസ്പ്ലേ, സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്, പായസവിതരണം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.

*05.09.2016  അധ്യാപക ദിനാഘോഷ പരിപാടികൾ. ജീവിത ശൈലി എന്ന വിഷയത്തിൽ നടന്ന സെമിനാർ പൂർവ അധ്യാപകൻ എൻ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

*09.09.2016  ഒാണാഘോഷ പരിപാടികൾ രാവിലെ ആരംഭിച്ചു. ക്ലാസ് തല പൂക്കള മൽസരം, ഒാണസദ്യ, മാവേലി വരവ്, ഉറിയടി, കമ്പവലി എന്നിവ ‌നടത്തി. ഗ്രാമപഞ്ചായത്ത് സാരഥികൾ, ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസ്  പ്രധിനിധികൾ, നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

*26.09.2016  താമരശ്ശേരി കക്കാട് വനത്തിൽ വനം വകുപ്പ് സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠന ക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. സ്കൂൾ തല പരിഹാര ബോധന ക്ലാസുകൾക്ക് തുടക്കം കുറിച്ചു.

*03.10.2016  ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി.

*15.10.2016  സബ്ജില്ലാ സ്പോർട്സ് മൽസരങ്ങളിലേക്കുള്ള സ്കോഡ് തല തെരഞ്ഞടുപ്പ്.

*18.10.2016  കേരളാ വനം വകുപ്പ് ഈങ്ങാപ്പുഴ വനപർവ്വത്തിൽ നടത്തിയ ഏകദിന പരിസ്ഥിതി പഠന ക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു.

*27.10.2016 മുതൽ 28.10.2016 വരെ ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസിൽ നടന്ന ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര-എെ.ടി മേളയിലെ എല്ലാ ഇനത്തിലും പങ്കെടുത്തു.

*01.11.2016  കേരളപ്പിറവി ദിനത്തിൽ അസംബ്ലി, സന്ദേശം, ക്വിസ് മൽസരം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

*03.11.2016 മുതൽ 05.11.2016 വരെ പയമ്പ്ര ജി.വി.എച്ച്.എസ്.എസിൽ നടന്ന ഉപജില്ലാ സ്പോർട്സ് മൽസരത്തിൽ പങ്കെടുത്തു.

*07.11.2016  ഉപജില്ലാ മേളകളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും സ്കൂൾ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.

*11.11.2016  മുതൽ 13.11.2016 വരെ പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂളിൽ നടന്ന ഭാരത് സ്കുൗട്സ് പെട്രോൾ ലീഡേർസ് ക്യാമ്പിൽ 13 വിദ്യാർത്ഥികൾ പങ്കെടുത്തു.

*14.11.2016  മടപ്പള്ളി ഗവ.ബോയ്സ് & ഗേൾസ് സ്കൂളിൽ നടന്ന ജില്ലാ ഗണിതശാസ്ത്രമേള, ശാസ്ത്രോൽസവം എന്നിവയിൽ പങ്കെടുത്തു.

*15.11.2016  മടപ്പള്ളിയിൽ നടന്ന എൽ. പി വിഭാഗം ഗണിതമേള, സയൻസ് മേള എന്നിവയിൽ പങ്കെടുത്തു.

*16.11.2016  മടപ്പള്ളി ഗവ. ഹയർസെക്കന്ററിയിൽ നടന്ന എൽ.പി, യു.പി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ പങ്കെടുത്തു.

*24.11.2016  മുതൽ 26.11.2016 വരെ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.

*08.12.2016  ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേർന്നു.

*23.12.2016  ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷം നടത്തി.

*06.01.2017  ഉപജില്ലാ മേളകളിലെ വിജയികൾക്കുള്ള പി.ടി.എ യുടെ അനുമോദനച്ചടങ്ങും മാതൃസംഗമവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

*04.01.2017 മുതൽ 08.01.2017 വരെ ജെ.ഡി.റ്റി. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാ അറബിക് കലോൽസവത്തിൽ പങ്കെടുത്തു.

*15.01.2017  കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പാേർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോൾ മൽസരത്തിൽ പങ്കെടുത്തു.

*16.01.2017  മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്കുള്ള പഠനയാത്ര.

*17.01.2017 സ്കൂൾ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സംയുക്ത ശിൽപശാല.

*12.02.2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞവുമായി ബന്ധപ്പെട്ട് പൂർവ വിദ്യാർത്ഥി സംഗമം.

*20.02.2017 ക്ലാസ് തല ഫുട്ബോൾ മത്സരങ്ങളുടെ ഫൈനൽ മൽസരം. ഉപജില്ലാ അറബിക് കൈയ്യെഴുത്ത് മാസികാ നിർമാണ മൽസരത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി

*21.02.2017 സ്കൂളിന്റെ 88 -ാം വാർഷികം പരിപാടികൾ വിപുലമായി ആഘോഷിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.

==ഇപ്പോഴത്തെ അദ്ധ്യാപകർ==
==ഇപ്പോഴത്തെ അദ്ധ്യാപകർ==
<gallery>
<gallery>
"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്