"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''<u>സ്കൗട്ട് ആന്റ് ഗൈഡ്സ്</u>''' | {{PSchoolFrame/Pages}} | ||
* '''<u>സ്കൗട്ട് ആന്റ് ഗൈഡ്സ്</u>''' | |||
കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ ഗൈഡൻസ് പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലമായി നടത്തപ്പെടുന്നു. 2020-21 അധ്യയനവർഷത്തിൽ 10 കുട്ടികൾ പ്രഥം സോപാൻ പാസായി ഹൈസ്കൂൾ ക്ലാസ്സിലേക്ക് പോയി. ഈ അധ്യയന വർഷം 12 കുട്ടികൾ ഗൈഡ് യൂണിറ്റിൽ പ്രവർത്തിക്കുന്നു. മാനmന്തവാടി സബ്ജി ല്ല ഗൈഡ് പ്രവർത്തനങ്ങളായ സ്നേഹ ഭവനം പദ്ധതി, ചികിത്സാസഹായം, ക്യാമ്പ് പ്രവർത്തനം എന്നിവയെല്ലാം കൊമ്മയാട് യൂണിറ്റ് വളരെ സജീവമായി പങ്കെടുക്കുന്നു. | കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ ഗൈഡൻസ് പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലമായി നടത്തപ്പെടുന്നു. 2020-21 അധ്യയനവർഷത്തിൽ 10 കുട്ടികൾ പ്രഥം സോപാൻ പാസായി ഹൈസ്കൂൾ ക്ലാസ്സിലേക്ക് പോയി. ഈ അധ്യയന വർഷം 12 കുട്ടികൾ ഗൈഡ് യൂണിറ്റിൽ പ്രവർത്തിക്കുന്നു. മാനmന്തവാടി സബ്ജി ല്ല ഗൈഡ് പ്രവർത്തനങ്ങളായ സ്നേഹ ഭവനം പദ്ധതി, ചികിത്സാസഹായം, ക്യാമ്പ് പ്രവർത്തനം എന്നിവയെല്ലാം കൊമ്മയാട് യൂണിറ്റ് വളരെ സജീവമായി പങ്കെടുക്കുന്നു. | ||
വരി 14: | വരി 16: | ||
'''<u>ഐ. ടി. ക്ലബ്ബ്</u>''' | |||
* '''<u>ഐ. ടി. ക്ലബ്ബ്</u>''' | |||
സ്‌കൂളിലെ ഐ സി ടി ക്ലബ്ബ് കുട്ടികളിലും അധ്യാപകരിലും സാങ്കേതിക വിദ്യയുടെ വികാസത്തിന് കരുത്തുപകരുന്നു. എല്ലാ വിദ്യാർത്ഥികളിലും കമ്പ്യൂട്ടർ പരിജ്ഞാനവും സാങ്കേതിക നൈപുണിയും വളത്തിയെടുക്കുന്നതിന് ആഴ്ചയിൽ 2 പിരിയഡ് വീതം ഐ സി ടി പിരിയഡുകൾ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിലെ മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്‌ടോപ്പുകൾ ലഭ്യമാക്കാൻ ക്ലബ്ബിനു സാധിച്ചു. | സ്‌കൂളിലെ ഐ സി ടി ക്ലബ്ബ് കുട്ടികളിലും അധ്യാപകരിലും സാങ്കേതിക വിദ്യയുടെ വികാസത്തിന് കരുത്തുപകരുന്നു. എല്ലാ വിദ്യാർത്ഥികളിലും കമ്പ്യൂട്ടർ പരിജ്ഞാനവും സാങ്കേതിക നൈപുണിയും വളത്തിയെടുക്കുന്നതിന് ആഴ്ചയിൽ 2 പിരിയഡ് വീതം ഐ സി ടി പിരിയഡുകൾ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിലെ മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്‌ടോപ്പുകൾ ലഭ്യമാക്കാൻ ക്ലബ്ബിനു സാധിച്ചു. | ||
വരി 27: | വരി 31: | ||
'''<u>സീഡ്, നല്ലപാഠം ക്ലബ്ബ്</u>''' | |||
* '''<u>സീഡ്, നല്ലപാഠം ക്ലബ്ബ്</u>''' | |||
കുട്ടികളിൽ പരിസ്ഥിതി- സഹജീവി സ്നേഹം വളർത്തുക, സാമൂഹിക മൂല്യങ്ങൾ വളർത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പ്രവർത്തിക്കുന്ന ക്ലബ്ബ്കളാണ് മലയാള മനോരമയുടെ നല്ലപാഠം യൂണിറ്റും മാതൃഭൂമിയുടെ സീഡ് യൂണിറ്റും. മികച്ച പ്രവർത്തനത്തിന് വയനാട് ജില്ലയിൽ എ ഗ്രേഡ് നേടാൻ ഇരു ക്ലബ്ബുകൾക്കും സാധിച്ചിട്ടുണ്ട്. സ്‌കൂൾ അടുക്കളത്തോട്ടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്കാവശ്യമായ പച്ചക്കറികൾ സംഭാവന ചെയ്യാനും ക്ലബ്ബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്. | കുട്ടികളിൽ പരിസ്ഥിതി- സഹജീവി സ്നേഹം വളർത്തുക, സാമൂഹിക മൂല്യങ്ങൾ വളർത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പ്രവർത്തിക്കുന്ന ക്ലബ്ബ്കളാണ് മലയാള മനോരമയുടെ നല്ലപാഠം യൂണിറ്റും മാതൃഭൂമിയുടെ സീഡ് യൂണിറ്റും. മികച്ച പ്രവർത്തനത്തിന് വയനാട് ജില്ലയിൽ എ ഗ്രേഡ് നേടാൻ ഇരു ക്ലബ്ബുകൾക്കും സാധിച്ചിട്ടുണ്ട്. സ്‌കൂൾ അടുക്കളത്തോട്ടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്കാവശ്യമായ പച്ചക്കറികൾ സംഭാവന ചെയ്യാനും ക്ലബ്ബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്. |