"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42307lekshmi (സംവാദം | സംഭാവനകൾ)
No edit summary
42307lekshmi (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
'''കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തന്നെ കുഞ്ഞു മനസുകളിൽ സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ്നിമിഷങ്ങൾ സമ്മാനിക്കാൻ സാധിച്ചു .കുട്ടികൾ നിർമ്മിച്ച കുഞ്ഞു നക്ഷത്രങ്ങൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയിട്ടത് കണ്ണിനും മനസിനും കുളിർമയായി .'''

[[പ്രമാണം:chistmas_42307.jpg|thumb|ക്രിസ്തുമസ് ആഘോഷം|247x247ബിന്ദു]]
== <u>'''റിപ്പബ്ലിക് ദിനാഘോഷം'''</u> ==
'''ജനുവരി 26, റിപ്പബ്ലിക് ദിനാഘോഷം കോവിഡിന്റെ പശ്ചാത്തലത്തിലും വളരെ സജീവമായി സംഘടിപ്പിക്കാൻ സാധിച്ചു. സ്കൂളിൽ പ്രഥമധ്യാപിക ശ്രീമതി. റീന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ, അധ്യാപകർ എന്നിവർ സന്നിഹിതരായി. വിപുലമായ രീതിയിൽ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചത് പ്രശംസാർഹമായി.'''[[പ്രമാണം:chistmas_42307.jpg|thumb|ക്രിസ്തുമസ് ആഘോഷം|247x247ബിന്ദു]]
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്