"ജി.എച്ച്.എസ്.എസ്. വക്കം/ഗാന്ധിദർശ൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poster)
(poster)
വരി 1: വരി 1:
[[പ്രമാണം:Day5.jpg|ലഘുചിത്രം]]
[[പ്രമാണം:Day5.jpg|ലഘുചിത്രം]]<gallery>
പ്രമാണം:Day7.jpg
</gallery>

== നവോത്ഥാന വാരാചരണം ==
== നവോത്ഥാന വാരാചരണം ==
       " അറിയാം വിളക്ക് മരങ്ങളെ " എന്ന പേരിൽ August 23-29 വരെ കേരളത്തിലെ നവോത്ഥാന നായകന്മാരെ അനുസ്മരിച്ചു കൊണ്ടു അവരുടെ സംഭാവനകളെ പുതു തലമുറക്ക് പരിചയപെടുത്താനായി ഓൺലൈനിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി പൊതുജനശ്രദ്ധ ആകർഷിച്ചു.നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, കുമാരനാശാൻ, പത്മനാഭൻ പൽപ്പു, വൈകുണ്ഠ സ്വാമികൾ, അയ്യങ്കാളി, വക്കം മൗലവി എന്നിവരെ അനുസ്മരിച്ച് കൊണ്ട് കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്തരായ  വ്യക്തികൾ Google meet platform - ൽ പ്രഭാഷണം നടത്തി.

16:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നവോത്ഥാന വാരാചരണം