ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45314.hm (സംവാദം | സംഭാവനകൾ)
45314.hm (സംവാദം | സംഭാവനകൾ)
വരി 132: വരി 132:
#
#
==വഴികാട്ടി==
==വഴികാട്ടി==
കടുത്തുരുത്തി ജംഗ്ഷനിൽ നിന്നും 1 KM കിഴക്കു മാറി കടുത്തുരുത്തി -കാപ്പുന്തല -കുറവിലങ്ങാട് റൂട്ടിൽ കൊട്ടുകാപ്പള്ളി കവലക്കു അടുത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .
പാലയിൽനിന്നു വരുന്നവർക്ക്  കുറവിലങ്ങാട് -കാപ്പുന്തല-കടുത്തുരുത്തി റൂട്ടിൽ കൊട്ടുകാപ്പള്ളിക്ക് അടുത്തുള്ള ഈ സ്കൂളിൽ എത്തിച്ചേരാം .
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.77,76.5|zoom=14}}
{{#multimaps: 9.77,76.5|zoom=14}}
വരി 143: വരി 146:
|
|
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................

|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:29, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര
വിലാസം
പാലകര, കടുത്തുരുത്തി

കടുത്തുരുത്തി പി.ഒ.
,
686604
,
കോട്ടയം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9447855720
ഇമെയിൽstantonyslppalakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45314 (സമേതം)
യുഡൈസ് കോഡ്32100900304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആലിസ്അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
29-01-202245314.hm

പ്രോജക്ടുകൾ

കോട്ടയം ജില്ലയിൽ  കടുത്തുരുത്തി വിദ്യാഭാസജില്ലയിലേ കുറവിലങ്ങാട് ഉപജില്ലയുടെ കീഴിലുള്ള ഒരു പ്രൈമറി സ്‌കൂൾ ആണിത് .

ചരിത്രം;കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിൽ ശതാബ്‌ദി പിന്നിട്ട ഒരു പ്രൈമറി സ്കൂൾ ആണ് പാലകര സെന്റ് .ആന്റണിീസ് .പ്രീപ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

വൃത്തിയുള്ള സ്കൂൾ ക്യാമ്പസ് .

  • വൈദുതികരിച്ച ക്ലാസ്മുറികൾ.
  • ടൈലിട്ട ക്ലാസ്സ്മുറികൾ .
  • ചുറ്റുമതിലും ഗേറ്റും .
  • ശുചിത്വമുള്ള ടോയ്ലറ്റ് .
  • ഹൈടെക്‌ കമ്പ്യൂട്ടർ ലാബ് .
  • പ്രൊജക്ടർ .
  • ഫോട്ടോസ്റ്റാറ് മെഷീൻ & പ്രിൻറർ .
  • കിണർ .
  • സ്റ്റേജ് .
  • മൈക്ക് സെറ്റ് .
  • കളിസ്ഥലം .
  • ആവശ്യമായ ഐ .സി .റ്റി ഉപകരണങ്ങൾ .
  • MLA ഫണ്ടൽ നിന്നും അനുവദിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കഞ്ഞിപ്പുര ഉടനെ പൂർത്തിയാകുന്നതാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :
  1. 20013-16 ------------------

നേട്ടങ്ങൾ

  • 2020 ൽ ഹരിതകേരള  മിഷൻ അവാർഡ് ലഭിച്ചു .
  • എല്ലാ വർഷവു എൽ .എസ് .എസ്‌ സ്കോളർഷിപ് ലഭിക്കുന്നു .
  • DCL , IQ പരീക്ഷയിൽ  2 ക്യാഷ്‌ അവാർഡുകളും 25 A ഗ്രേഡുകളും നേടുകയുണ്ടായി .
  • 2020ൽ സ്കൂളിന്റെ ശതാബ്ദി വളരെ വിപുലമായി ആഘോഷിച്ചു .പൂർവ്വ മാനേജർമാർ ,അദ്ധ്യാപകർ ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു .ഈ അവസരത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു .
  • ശതാബ്ദി സ്മാരകമായി പൂർവ്വ വിദ്യാർഥികൾ പ്രവേശനകവാടം നിർമിച്ചു .
  • ഈ സ്കൂളിൽ നിന്ന് നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന എല്ലാ കുട്ടികളും  മലയാളം ,ഇംഗ്ലീഷ് എന്നീ ഭാഷകൾ നന്നായി എഴുതുകയും വായിക്കുകയും ചെയ്യും .
  • സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഡോക്ടർമാർ ,എൻജിനീയര്മാര് ,പുരോഹിതർ ,വക്കീലുമാർ ,അദ്ധ്യാപകർ ,രാഷ്ട്രീയ നേതാക്കന്മാർ ,കർഷകർ ,സർക്കാർ ജീവനക്കാർ ,പ്രവാസികൾ എന്നിങ്ങനെയുള്ള അനേകം വ്യക്തികൾ ഈ സ്കൂളിന്റെ മുതൽക്കൂട്ടാണ് .

വഴികാട്ടി